“വാ ഇതാണ് ശിവയുടെ സീറ്റ്.. ”
നീത ഒരു കറങ്ങുന്ന കസേര കാണിച്ചുകൊണ്ട് പറഞ്ഞു.. ഒരു സിസ്റ്റം അതിന്റെ സൈഡിൽ കുറച്ചു ഫയലുകൾ കാണാം.. ഞാൻ അവിടെ ഇരുന്നു ചുറ്റും നോക്കി.. അത്യാവശ്യം വലിയ റൂം. ഒരേ സ്ഥലത് ഇരുന്നാണ് ജോലി എങ്കിലും തരം തിരിച്ച പ്രൈവറ്റ് സ്പേസ് പോലെ ആണ്.. നീത എന്റെ അടുത്തു വന്ന് എന്തൊക്കെയാണ് ചെയേണ്ടത് എന്ന് പറഞ്ഞു തന്നു..
“സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട കേട്ടോ ശിവ ഫീൽ ഫ്രീ..”
“ഓക്കെ.”
“നമ്മുടെ ടീമിൽ രണ്ടാളും കൂടി ഉണ്ട് .. അവർ നാട്ടിൽ പോയെക്കുവാ വരുമ്പോ പരിചയപ്പെടാം. ജാനെറ്റും സെന്തിലും.. ”
“അഹ് സമയമുണ്ടല്ലോ.”
സൂര്യ പറഞ്ഞപ്പോൾ ഞാൻ മറുപടി കൊടുത്തു..
ആദ്യ ദിവസം ആയത് കൊണ്ട്.. ഞാൻ വർക്കൊക്കെ നോക്കി മനസിലാക്കി.. സൂര്യയും നീതയും കൂടെ സംശയങ്ങൾ ഒരു മടികൂടാതെ പറഞ്ഞു തന്നു..
ഒരു പതിനൊന്ന് മണി ആയപ്പോൾ ഞങ്ങൾ മൂന്നു പേരും ബ്രേക്ക് എടുത്തു.. കാന്റീനിൽ പോയി.. കാന്റീൻ ഏറ്റവും മുകളിൽ.. ഞങ്ങൾ ലിഫ്റ്റിൽ കയറി അവിടേക്ക് ചെന്നു. കോഫീ ഓഡർ ചെയ്തു..അവിടെ ഒഴിഞ്ഞ കിടന്നിരുന്ന ടേബിളിൽ ഞങ്ങൾ സ്ഥാനാം പിടിച്ചു..
“അല്ല നിങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല.. നിങ്ങളുടെ സ്ഥലം എവിടെയാണ്..”
ഞാൻ അവരോട് രണ്ടുപേരോടായ ചോദിച്ചു..
“നാട്ടിൽ എറണാകുളം ആണ്. ഇപ്പൊ എല്ലാവരും ഇവിടെ ഉണ്ട്. അച്ഛന് ഇവിടെ ബിസിനെസ്സ് ആണ് സോ എനിക്ക് ഇവിടെ ജോലി ആയപ്പോൾ ഞാനും അമ്മയും ഇങ്ങോട്ട് വന്നു..”
നീത ഒരു ചിരിയോടെ പറഞ്ഞു…ഞാൻ അവളെ നോക്കി..
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️