അപൂർവരാഗം I [രാഗേന്ദു] 698

“യെസ്.. ഫോർ റിയൽ മാൻ.. “

അതുപറഞ്ഞു അവൾ ചിരിച്ചുകൊണ്ട് ഫോൺ എടുത്തു വിളിച്ചപ്പോൾ ഞാൻ ശ്വസിക്കാൻ മറന്നിരുന്നു.. ഡ്രീം ജോബ് ആണ്. അതും ബാംഗ്ലൂർ.. ഫസ്റ്റ് അമേരിക്കൻ കമ്പനിയിൽ. ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു..

“നീത..? പ്ലീസ് കം..”

അവൾ വിളിച്ചയുടനെ വയലറ്റ് സൽവാർ ധരിച്ച നുണകുഴികൾ ഉള്ള ഒരു സുന്ദരി ഡോർ തുറന്നു വന്നു.

“മീറ്റ് മിസ്റ്റർ ശിവദേവ്, നീത.. എച്ആർ ടീമിലേക്ക് ആണ്.. മലയാളി ആണ്…”

സുകന്യ പറഞ്ഞപ്പോൾ നീത ചിരിയോടെ കൈനീട്ടി.. ഞാൻ എഴുന്നേറ്റ് അവൾക്ക് കൈ കൊടുത്തു..

“നീതയുടെ കൂടെ പൊയ്ക്കോളൂ..അപ്പൊ ശിവ ആൾ ദ ബെസ്റ്റ്..”

“താങ്ക് യു..”

സുകന്യ എൻറെ നേരെ കൈ നീട്ടി ഞാൻ തിരിച്ചും..

ഞങ്ങൾ ക്യാബിന് പുറത്തേക്ക് നടന്നു..

“ എവിടെയാ ശിവയുടെ സ്ഥലം..?”

“ഞാൻ ഇടുക്കി..”

“ആഹാ പൊളി സ്ഥലം.. വന്നേ..”

അവൾ എന്നെയും കൊണ്ട് ക്യാബിനിലേക്ക് നടന്നു..അവിടെ സുന്ദരനായ ഒരുവൻ ഉണ്ടായിരുന്നു.

“ സൂര്യൻ.. മീറ്റ് മിസ്റ്റർ ശിവദേവ് നമ്മുടെ ടീമിലേക്ക് ആണ്.. “

അത് പറഞ്ഞയുടനെ അവൻ ചിരിയോടെ എഴുന്നേറ്റ് കൈ നീട്ടി.

“ഹേയ് ശിവ്..”

ഞാൻ ഒരു ചിരിയോടെ സൂര്യക്ക് തിരിച്ചും

“പുള്ളി മലയാളി കൂടെ ആണ് കേട്ടോ..”

നീത സൂര്യോട് പറഞ്ഞപ്പോൾ സൂര്യ എന്നെ നോക്കി ചിരിച്ചു..

“ആഹാ.. എവിടെയാണ് സ്ഥലം..”

“ഇടുക്കി.”

“നൈസ് പ്ലെസ് മാൻ..”

ഞാൻ ഒന്ന് ചിരിച്ചു..

163 Comments

  1. Nice story, നന്നായിട്ടുണ്ട്

  2. Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️

  3. ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️

  4. ❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട്‌ എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട്‌ വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..

    1. കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️

  5. ❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..

    1. ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️

  6. Superb

    1. ഒത്തിരി സ്നേഹം❤️

  7. ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക്‌ നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,

    അടുത്ത പാർട്ടും വായിക്കട്ടെ ?

    1. എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?

  8. KING OF THE KING ??

    Next part എപ്പോഴാ

    1. നാളെ പ്രതീക്ഷിച്ചോളൂ

      1. katta waitting✨?

    2. മഹാദേവൻ

      എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?

      1. ഒരു യാത്രയിൽ ആണ് അതാട്ടോ.

  9. chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?

    1. വന്നിട്ടില്ല.

  10. നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️

    1. ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  11. ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.

    സ്നേഹത്തോടെ?

    1. ശരി സമയം പോലെ വായിച്ചോളൂ❤️

  12. അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?

    1. Next Part 13 nn aano

      1. Upcoming list ൽ 13 ആണ് കാണിക്കുന്നത്.

    2. രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.

  13. തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  14. Manikuttide chettayi....

    Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille

    1. ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️

  15. സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️

  16. °~?അശ്വിൻ?~°

    ❤️❤️❤️

  17. ആദിപരം

    ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part

    1. ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️

Comments are closed.