വലത് വശത്ത് കുറെ മുറികൾ എല്ലാം മുറിയിൽ ഞാൻ കയറി ഇറങ്ങി.. അവളെ എങ്ങും കണ്ടില്ല.. ഇത്രേം വലിയ കൊട്ടാരത്തിൽ ഈ പെണ്ണിനെ ഇവിടെ പോയി കണ്ടുപിടിക്കും എന്ന് ഞാൻ ചിന്തിച്ചു..
“ഇനി അയാൾ പറഞ്ഞത് സത്യം ആവുമോ…ഇവിടെ ആരും ഇല്ലേ..?.. അല്ല ഇനി വിനു പറഞ്ഞതുപോലെ ഇത് അവളുടെ അഡ്രസ് തന്നെ ആണെന്ന് ഉറപൊന്നും ഇല്ല.. ഈശ്വര!!..ഈ സംഭവങ്ങളുടെ ഒക്കെ പിന്നിൽ അവൾ ആണെന്ന ഉറപ്പിൽ ആണ് ഇറങ്ങി പുറപ്പെട്ടത്..ഇനി ഇത് അവൾ അല്ലെ!”
ഒരു നൂറായിരം ചോദ്യങ്ങൾ എന്റെ ഉള്ളിൽ മുള പൊട്ടി..
ചിന്തിച്ചു നിന്ന ആ ഞൊടിയിൽ തലയിൽ എന്തോ മിന്നൽ പോലെപാഞ്ഞു..
“ആആഹ്.”
വേദന കൊണ്ട് ഞാൻ അലറി.. തല പൊട്ടി പൊളിയുന്ന വേദന..എന്തോ ചിന്നി ചിതറി വീഴുന്ന ശബ്ദവും.. ഞാൻ നിലത്തേക്ക് വീണു…കാഴ്ച മങ്ങി കണ്ണുകൾ അടഞ്ഞു പോകുംപോലെ.. കണ്ണുകൾ വലിച്ചു തുറക്കാൻ ഒരു ശ്രമം നടത്തി.. ആരോ മുൻപിൽ നിൽക്കുന്നത് കണ്ടു.. മുഖം വ്യക്തമല്ല.. കണ്ണുകൾ ചിമ്മി ആരെന്ന് അറിയാൻ ഒരു പാഴ് ശ്രമം നടത്തി.. അപ്പോഴേക്കും കണ്ണുകളിൽ ഇരുട്ട് കയറിയിരുന്നു. എന്റെ ബോധം പൂർണമായും മറഞ്ഞു..
**
കണ്ണുകൾ വലിച്ച് തുറന്നു.. നോക്കിയപ്പോൾ കട്ടിലിലാണ്..ചുറ്റും നോക്കി അരണ്ട വെളിച്ചം. തലക്ക് വല്ലാത്ത ഭാരവും വേദനയും.
എഴുന്നേൽക്കാൻ ശ്രമിച്ചപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് കൈ അനക്കാൻ പറ്റുന്നില്ല.. വലിച്ചു നോക്കി..ഇല്ല പറ്റുന്നില്ല.. ഞാൻ തല ചരിച്ചു നോക്കി.. കൈ രണ്ടും വിലങ് വച്ചു കട്ടിലിന്റെ പിടിയിൽ ബന്ധിച്ചിരിക്കുന്നു.. എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..
“ദൈവമേ..!!”
വായിൽ അതാണ് ആദ്യം വന്നത്. എന്താ സംഭവിച്ചത് എന്ന് ഒരു ഓർമയും ഇല്ല.. ഇത് ആരാ എന്നെ??..ചിന്തിച്ചിട്ട് തല പെരുകുന്ന പോലെ..
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️