ചുറ്റും നോക്കി ആരും ഇല്ല എന്നുറപ്പ് വരുത്തി ഞാൻ അത് മെല്ലെ തുറന്നു അകത്തേക്ക് കയറി.. ചുറ്റും മരങ്ങൾ അതിന്റെ ഇടയിൽ ടൈൽ ഇട്ട ഒരു പാത..
ഇരുട്ടായിരുന്നു എങ്കിലും ആ വീടിന് ചുറ്റുമുള്ള വെളിച്ചത്തിൽ ആ വഴി വ്യക്തമായി കാണാം..ഞാൻ ആരും കാണാതെ മുൻപോട്ട് നടന്നു. പട്ടികൾ കുരക്കുന്ന ശബ്ദം..ചുറ്റും നോക്കി.. സെക്യൂരിട്ടിമാർ 2,3 പേര് കുറച്ചു ദൂരെ അവിടെ കൂടി നിന്ന് എന്തോ സംസാരിക്കുന്നു..എല്ലാം ഒത്ത ശരീരവും പൊക്കവും.. ഞാൻ വേഗം ആ വീടിന്റെ സൈഡിലേക്ക് നീങ്ങി..
മുകളിലെ ഏതോ മുറിയിലെ ജനാല തുറന്നിട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു അതിലൂടെ ലൈറ്റ് കാണാം.. ആ മുറി ലക്ഷ്യമാക്കി പൈപ്പ് വഴി മുകളിലേക്ക് വലിഞ്ഞു കയറി.. കുറച്ചു കഷ്ടപ്പെട്ടു എങ്കിലും ആ തുറന്നു കിടക്കുന്ന ജനാലയുടെ അടുത്ത എത്തി.. അപ്പോഴാണ് ശ്രദ്ധിച്ചത് കമ്പികൾ ഇല്ല.. ഒരാൾക്ക് സുഖമായി കയറാം..
അകത്തേക്ക് കയറിയതും ആ മുറിയുടെ വലിപ്പവും സൗകര്യങ്ങൾ ഒക്കെ കണ്ട് ഞാൻ സ്തംഭിച്ചു പോയി.. രാജകീയം.. എന്റെ വീട് ഈ മുറിയുടെ വലിപ്പമേ ഉണ്ടാവുള്ളു എന്ന് തോന്നി പോയി.
അവിടെ ചുറ്റും നോക്കി.. ആരെയും കാണുന്നില്ല.. നിന്നിട്ട് കാര്യം ഇല്ല എന്ന് ചിന്തിച്ചു ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി..
നീളത്തിൽ കോറിഡോർ.. മുകളിൽ വലിയ ഒരു പളുങ്ക് ഷാണ്ഡലിയർ.. മഞ്ഞ ലൈറ്റ്.. കണ്ടാൽ സ്വർണത്തിൽ തീർത്ത വിളക്ക് പോലെ തോന്നിക്കും..ഇടക്കിടെ ചുവർ ചിത്രങ്ങൾ കാണാം. നിലം ഏതോ വില കൂടിയ മാർബിൾ.. മച്ച് ഏതോ തടിയിൽ തീർത്തിരിക്കുന്നു.. അതിൽ കൊത്തു പണികൾ ഉണ്ട്.. ബ്രഹ്മിച്ചു പോയിരുന്നു ഞാൻ ഒരു നിമിഷം അതൊക്കെ കണ്ട്.
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️