അപൂർവരാഗം I
Author : രാഗേന്ദു
ഹായ് ഫ്രണ്ട്‌സ്..എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു.. ക്രിസ്മസ് ഒക്കെ അടിച്ചുപൊളിച്ചു എന്ന് കരുതുന്നു..ഇനി നാളെ ന്യൂ ഇയർ ആണ്. അപ്പൊ എല്ലാവർക്കും ഹാപ്പി ന്യു ഇയർ.പുതിയ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സോ സ്റ്റേ സേഫ് ബി സേഫ്..
പിന്നെ കഥ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ.. സ്നേഹത്തോടെ❤️
അപൂർവരാഗം
മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ഫോട്ടോസ് നോക്കി ഞാൻ ഇരുന്നു.. ഒരുതരം മരവിപ്പ്.. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്‌ഥ..
ഞാനും കൂടെ ഏതോ ഒരു പെണ്ണും കിടക്കയിൽ നഗ്നരായി.. ഛേ..! അവളുടെ മുഖം വ്യക്തം അല്ല..
നാട്ടുകാരുടെ മുൻപിൽ ഇന്ന് ഞാൻ നാണംകെട്ടു.. സ്വന്തം വീട്ടുകാർ പോലും അവിശ്വസിച്ചു.. പെണ്ണിനെ ചതിച്ചവൻ എന്ന പട്ടം..
അല്ല!!.. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല ആരായാലും ഈ ഫോട്ടോസ് കാണുമ്പോ അങ്ങനെ വിശ്വസിക്കു..
കണ്ണുകൾ നിറഞ്ഞൊഴുകി..വാശിയോടെ ഞാൻ ആ ഫോട്ടോസ് നോക്കി നിന്നു..ദേഷ്യം നുരഞ്ഞു പൊന്തി..
“ഇല്ല.. വിടില്ല ഞാൻ. എന്നോട് ഈ ചതി ചെയ്ത ആരായാലും കൊല്ലും ഞാൻ..”
ഏറെ നേരം അതിൽ നോക്കി നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല..ടേബിൾ ക്ലോത് അടക്കം ഞാൻ എടുത്ത് വലിച്ചെറിഞ്ഞു ഫോട്ടോസ് പാറി പറന്ന് അങ് ഇങ്ങായി മുറിയിൽ ചിതറി.. ദേഷ്യംകൊണ്ട് വിറക്കുകയായിരുന്നു എന്നെ..
ദേഷ്യവും സങ്കടവും കൊണ്ട് മുൻപിൽ ഇരുന്ന മേശയിൽ ആഞ്ഞടിച്ചു.. അതിൽ കൈ കുത്തി തല താങ്ങി ഞാൻ ഇരുന്നു.. തല വെട്ടിപൊളിയുന്ന പോലെ..
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️