അപരാജിതൻ -48 5673

എല്ലാ പ്രിയപ്പെട്ടവർക്കും

സുഖസന്തോഷസമാധാനസൗഖ്യങ്ങൾ നിറഞ്ഞ നവവത്സരം ആശംസിക്കുന്നു.

HAPPY NEW YEAR

 

Updated: January 13, 2023 — 12:14 am

37 Comments

  1. രാഗേഷ് ഗുരുവായൂർ

    ഇത്രയും നാൾ കാത്തിരുന്നത് വെറുതെയായില്ല ??
    ഒരുപാട് നന്ദി ഹർഷൻ ബ്രോ ?
    ഒരുപാട് പറയാനുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല. അത്രയും ആവേശത്തിൽ ആണ് വായിച്ചു തീർത്തത്.
    ഇനി സമയമെടുത്തു വീണ്ടും വീണ്ടും വായിക്കണം. അപ്പു പാർവതിയുടെ അടുത്ത് പോയപ്പോൾ ഒരു വീർപ്പുമുട്ടൽ അനുഭവിച്ചു എങ്കിലും അതു പാർവതിയുടെ പ്രണയം തിരിച്ചറിയാൻ ഇടയാക്കിയ ഒരു സംഭവം ആയെ പിന്നീട് തോന്നിയുള്ളു.
    ഒരുപാട് സന്തോഷം തോന്നുന്നു ഇപ്പോൾ, ഇങ്ങനൊരു ന്യൂഇയർ സമ്മാനം തന്നതിന് വീണ്ടും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു ??????

  2. Ente comment enda update akathe

  3. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ?❣️

  4. ? വളരെ വളരെ നന്നായിരുന്നു ഒരുപാട് കാത്തിരുന്നതാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. സൂപ്പർ ബ്രോ

  6. എൻ്റെ ബ്രോ കട്ട വെയിറ്റിങ്ങിലായിരുന്നു. ദാഹിച്ച വലഞ്ഞ വേഴാമ്പലിന് കിട്ടിയ ചാറ്റൽ മഴയാണിത്. ഇനിയും കാത്തിരുത്തി ടെൻഷൻ അടിപ്പിക്കല്ലേ. സൂപ്പർ അടുത്ത പാർട്ടുകൾ വേഗം പോരട്ടെ പ്ലീസ്

  7. ഹർഷൻ ബ്രോ ഒരു കൊല്ലം കഷ്ട്ടപെട്ടു ഏയ്തിയത് വായിച്ചു തീർക്കാൻ എനിക്ക് 24മണിക്കൂർ പോലും വേണ്ടി വന്നില്ല ഇതിനു വേണ്ടി ബ്രോ എത്ര കഷ്ട്ട പെട്ടു എന്നു അറിയാം താങ്കൾ എന്തൊക്കെ മിസ് ചെയ്തിട്ടുണ്ടാവും നന്ദി ബ്രോ ഒരുപാട് നന്ദി ഇതു വരെ കാത്തിരുന്നിട്ടും ഒരിക്കൽ പോലും ഒരു മുഷിപ്പ് തോന്നിയിട്ടില്ല ബ്രോയെ കുറ്റപ്പെടുത്തി ഒരു കമെന്റ് പോലും ഇട്ടിട്ടില്ല വേഗം തരണം എന്നു പറഞ്ഞില്ല ഇടയ്ക്കു സൈറ്റിൽ കേറി നോക്കും വന്നിട്ടുണ്ടോ എന്ന് അതു പോലെ കയറി നോക്കിയപ്പോൾ കണ്ടു വായിച്ചു ഇഷ്ട്ട പെട്ടു സൂപ്പർ ഇനി കാത്തിരിക്കും താങ്കൾ ബാക്കി പോസ്റ്റ്‌ ചെയ്യുന്നത് വരെ എത്ര വൈകിയാലും നേരത്തെ ആയാലും ഒരു മുഷിപ്പും ഇല്ലാതെ തേങ്ക്സ് ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. വായിച്ചു തീർത്തു ????????പൊളി ??
    ഈ കഥ എന്റെ ഒരു ഫ്രണ്ടിനോട് വായിക്കാൻ പറഞ്ഞു അവൾ ഇപ്പോ 17 part ആയതേ ഉള്ളു.. അവൾ ഇപ്പോ ഈ കഥയിൽ ലയിച്ചു ഇരിക്കുവാ ??… അവൾ പറയുന്നത് എന്തായാലും അവൾക്കു ഈ കഥക്ക് വേണ്ടി കാത്തിരിക്കേണ്ടി വരില്ല.. കാരണം അവൾ അത് വായിച്ചു തീരുന്നതിനനുസരിച്ച് അപ്ഡേറ്റ് വന്നുകൊണ്ടിരിക്കുമെന്ന് ?????

  9. പൊളിച്ചു ബ്രോ

  10. ?????? കിടു ആയിട്ടുണ്ട്

  11. സൂര്യൻ

    ??

  12. ❤❤❤❤❤

  13. M.RAJASEKHARAN NAIR

    ???????????

  14. Super bro

  15. ഇനി അടുത്ത കൊല്ലം ബാക്കി വായിക്കാം…

  16. ഇപ്പോഴെങ്കിലും തിരിച്ചു വന്നതിൽ സന്തോഷം…
    എന്നാൽ ഒരു ശക്തമായ പരാതിയുണ്ട്…
    മുൻപ് 36-ആം ചാപ്റ്ററിന് മുൻപ് ഒരു ചാപ്റ്ററിൽ മിനിമം 60-80 പേജുകൾ ഉണ്ടായിരുന്നു… ഇപ്പോൾ എല്ലാം കൂടി ഒരുമിച്ചു വന്നപ്പോൾ ഓരോ ചാപ്റ്ററിലും 30-40 പേജുകൾ ആണ് ആവറേജ്..
    എന്ന് പറഞ്ഞാൽ എഴുതുന്നത് മൂന്നിലൊന്നായി കുറഞ്ഞു – അല്ലെങ്കിൽ കുറച്ചു.. കൂടാതെ അൽപ്പം സ്പീഡ് കൂട്ടിയോ എന്നൊരു സംശയം ഉണ്ട്…
    അത് സാരമില്ല…
    ഇപ്പോഴും ക്വാളിറ്റി ഏതാണ്ട് നല്ല രീതിയിൽ മൈന്റൈൻ ചെയ്യുന്നുണ്ട്…
    All the best sir….

  17. ഹാർഷേട്ടാ…തീ ഐറ്റം.. വേറെന്നും പറയാൻ കിട്ടുന്നില്ല… ആദിയുടെ തിരുവിളയാൽ അറിയാൻ ഇനി കുറച്ചു വെയിറ്റ് ചെയ്യണമെല്ലോ എന്ന് ഓർക്കുമ്പോഴാ…. മാവീരന്റെ അലർച്ച കേൾക്കാൻ കാത്തിരിക്കുന്നു…. ⚡️??

  18. ❤️❤️❤️ഒത്തിരി സന്തോഷം… ഒത്തിരി സ്നേഹം…❤️❤️❤️

  19. kalakki bro

  20. സുനിൽ എഴിക്കോട്

    അങ്ങനെ അതും വായിച്ചു തീർത്തു… ഇനി കട്ട കാത്തിരിപ്പ്… തിരുവിളയാടലുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്…

  21. ഹൊ ഒറ്റ ഇരുപ്പിൽ എല്ലാ വായിച്ച് തീർത്ത് രോമമമെല്ലാംകൂടെ എഴുന്നേറ്റ് നിന്ന് salute അടിക്കുന്ന അവസ്ഥ ഇനി അടുത്ത ഭാഗങ്ങൾക്ക് വേണ്ടിയുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു

    Best wishes harshan bai

  22. Next part waiting

  23. ഹൌ ത്രില്ലിംഗ്
    ഒരു പാർട്ടും കൂടി തരുമോ ഹർഷാ

Comments are closed.