അപരാജിതൻ -48 5671

അവൻ മറുപടിയൊന്നും പറഞ്ഞില്ല.

“അപ്പൂ,,”

“ഹ്മ്മ് ,,”

“ഞാനൊരു ആഗ്രഹം പറഞ്ഞോട്ടെ ?”

“എന്താ ?”

“എനിക്ക് അപ്പൂന്റെ ഫൈറ്റ് ഒന്നും കാണാൻ ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല , ഫൈറ്റൊക്കെ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാ ,,എന്നെങ്കിലും എന്നെ കാണിക്കുമോ?,,എല്ലാരും പറഞ്ഞിട്ടുണ്ട് അപ്പുന്റെ ഫൈറ്റിനെ പറ്റി , അമ്മയും ഏട്ടനും ദേവും എല്ലാം”

അതുകേട്ടു അവനാകെ സന്തോഷമായി.

“അത്രല്ലേയുള്ളൂ,,അത് ഉടനെ തന്നെ കാണിച്ചു തരാം,,,നല്ല ഒടുക്കത്തെ ഫൈറ്റ് ,,അത് പോരെ ”

“ആം,,അപ്പൂന് മുറിവൊന്നും വരരുത് ,,അതെനിക്ക് സഹിക്കില്ല”

“ഓക്കേ,,,ഉറപ്പ്,,,”

“താങ്ക്സ് അപ്പു,,,”

“ആ ചോദിക്കാൻ മറന്നു ,,ശിവരഞ്ജൻ സാറിന് സുഖമാണല്ലോ അല്ലെ,, എന്റെ അന്വേഷണം പറയണം,,നിങ്ങളുടെ കല്യാണമൊക്കെ അടുക്കാറായി,,അല്ല എങ്ങോട്ടാ ഹണിമൂണൊക്കെ,,” അവൻ പാതി തമാശയ്ക്കും പാതി കാര്യത്തിലും പറഞ്ഞു.

ആ ചോദ്യം കേട്ടതും അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടെ ഒരുമിച്ചു വന്നു.

“പോ ,,,നേരിട്ടു പോയി ചോദിക്ക്,,ഇനി ഞാൻ വിളിക്കില്ല ,” അവൾ ദേഷ്യത്തോടെ ഫോൺ വെച്ചു.

ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയോടെ അവൻ ഫോൺ പോക്കറ്റിൽ വെച്ചു

“എന്റെ എല്ലാമാണ് നീ,,പക്ഷെ ,,ഒരിക്കലൂം എനിക്ക് സ്വന്തമാക്കാൻ കഴിയില്ല,,, ജയദേവൻ എന്ന എന്റെ അച്ഛൻ നിങ്ങളെ സംബന്ധിച്ചു  പണം മോഷിച്ചു കൊണ്ട് പോയതല്ല എന്ന് നിങ്ങൾ തിരിച്ചറിയുന്ന കാലത്തോളം”

അവൻ സ്വയം പറഞ്ഞു കൊണ്ട് തിരികെ ഗ്രാമത്തിലേക്ക് നടന്നു

@@@@@.

അപ്പോഴേക്കും കാളവണ്ടികളിൽ ചന്തയിലേക്കുള്ള വിൽപ്പനസാധനങ്ങളുമായി ഇരുപതോളം ഗ്രാമീണർ പുറപ്പെട്ടിരുന്നു.

വീടിനു മുന്നിലെ തിണ്ണയിൽ കൈയിലൊരു പാത്രത്തിൽ അവനുള്ള പ്രാതലുമായി കസ്തൂരി കാത്തുനിൽക്കുകയായിരുന്നു.

കൂടെ ഗൗരിമോളും.അവൻ വന്നു തിണ്ണയിൽ ഇരുന്നപ്പോൾ കസ്തൂരി, ചൂട് ഉപ്പുമാവും പഴവും ചായയും അവനു വിളമ്പി.

“എനിക്ക് വേണ്ടി ഈ ഗ്രാമത്തിലെ നിയമങ്ങൾ മാറ്റണോ ചേച്ചി”

Updated: January 13, 2023 — 12:14 am

37 Comments

  1. Uff adipoli ?
    Angana oruratharde padanam thudangi kaynju?
    Adutha samharathin aay waiting ?❤️

  2. ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക്‌ എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട്‌ കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..

  3. Dear harshan bro..
    ella partukalum vaayichu..
    thankkal paranja pole ellam connect cheythu ezhuthiyathu outstanding
    ippol kurekoodi clear aayi kaaryangal
    very engaging athukondu pettannu theernnu poya oru feel.
    maveeranumayulla thiruvilayaadal koodi tharaamayirunnu.
    ini kaathirippaanu.. bro timeduth ezhuthoo. e
    thra aayalum ee kadha manassil ninnum povilla..
    thanks and lots of love

    Ann

  4. Dear Harshan,

    What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.

    Well done brother a d keep writing.✌️

  5. Ithinokke ent paranja prashamsikkukaa enn ariyillaaa…
    Vaaakukal kittunnumillaaa….
    Adutha bhaagathinaayi kaathu nilkkunnu❣️??

  6. Bro pettanu thanne backi koode idan sremikanne

  7. Broooo
    Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan

  8. Muhammed suhail n c

    Super aayitund

  9. Muhammed suhail n c

    Wonder full harshetta????????
    Super aayitund marana mass ?????
    Polichadukki ????????????appol goodnight ????????????????????????????
    Appol adutha partn iam waiting ?????????????????????

  10. ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്‌‌ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  11. തിരുവിളയടൽ ആരാന്ഭം ?

Comments are closed.