ആദി, കുട്ടിശങ്കരനെ അവന്റെ അരികിലേക്ക് വിളിച്ചു.
അവൻ പേടിയോടെ ആദിയുടെ അരികിലേക്ക് വന്നു.
അവനെ കെട്ടിപ്പിടിച്ചു, നെറുകയിൽ തലോടി.
“പേടീണ്ടോ ”
“ഹ്മ്മ് ,,,
ആദി, അവനെ കെട്ടിപ്പിടിച്ചു നെറുകയിൽ മുത്തം നൽകി.
“കുട്ടിശങ്കരന് അപ്പുവേട്ടനെ പേടിയോ”
ആദി വാത്സല്യത്തോടെ അവന്റെ കവിളിൽ നുള്ളി.
ചാരിയിരിക്കുന്ന തിമ്മയ്യനെ കാണിച്ചു.
“ഇവനല്ലേ ,നിന്റെ കയ്യൊടിച്ചത്”
“ആന്നെ അപ്പുവേട്ടാ..”
“ഹ്മ്മ് ,,,”
“തിമ്മയ്യോ ടാ നാറി ”
വിളികേട്ടു ഭയത്തോടെ തിമ്മയ്യൻ ആദിയെ നോക്കി.
“വീണുകിടക്കുന്നവനെ അടിക്കാൻ പാടില്ലെന്ന പറയുന്നത്.
പക്ഷെ നീയും നിന്റെ കൂട്ടങ്ങളും ശിവശൈലത്തെ സാധുക്കളോട് ഒത്തിരി ദ്രോഹം ചെയ്തിട്ടുണ്ട് , ഈ പാവം കൊച്ചിന്റെ വലം കൈയാണ് നീ അടിച്ചൊടിച്ചത്,,അതിനു ശിക്ഷ നൽകാൻ ഞാൻ ബാധ്യസ്ഥനാണ്,,വേണ്ടേ മുത്തശ്ശാ ”
അവന്റെ ചോദ്യം കേട്ട് മുത്തശ്ശൻ ആശങ്കയോടെ കൈ കൂപ്പി.
“എടാ ചുങ്കക്കാരാ ,,തത്തമ്പി ”
“എന്തോ മുതലാളി ” ഭവ്യതയോടെ ചുങ്കക്കാരൻ സരളപ്പൻ വിളി കേട്ടു.
ആ വിളിയിൽ അവനൊന്ന് അല്പം അഹങ്കരിച്ചു.
“എന്റെ കൊച്ചിനെ കെട്ടി തല്ലിയ മുക്കാലി ഇവിടെയില്ലേ അതിങ്ങു കൊണ്ടുവാ ”
ചുങ്കക്കാരൻ സരളപ്പൻ തമ്പി , അനുസരണയോടെ മുക്കാലി കൊണ്ട് വന്നു കൊക്കതറയുടെ മേലെ വെച്ചു.
ആദി കൂട്ടം കൂടി നിൽക്കുന്ന എല്ലാവരോടും മുൻപ് നടന്ന സംഭവം പറഞ്ഞു കൊടുത്തു.
“അപ്പൊ എല്ലാവർക്കും മനസിലായല്ലോ ,,കാര്യങ്ങളുടെ കിടപ്പ് വശങ്ങൾ, എന്റെ കൊച്ചിന്റെ വലം കൈയാണ് ഇവൻ തല്ലിയൊടിച്ചത് ,,അപ്പൊ മാന്യമായ മര്യാദയുള്ള ശിക്ഷ ഞാൻ കൊടുക്കാൻ പോകാ,,”
ആദി സുമേശനെയും ഗ്രാമീണരെയും വിളിച്ചു
“ഈ നായേനെ തുണി അഴിപ്പിച്ചു മുക്കാലിയിൽ ചേർത്തങ്ങു കെട്ടിക്കേ”.
ഉടനെ തന്നെ , സുമേശൻ അയാളുടെ ജുബ്ബയും ദോത്തിയും ബനിയനും ഊരി മാറ്റി.
തിമ്മയ്യൻ ഭയത്തോടെ ഒരുപാട് എതിർക്കാൻ നോക്കി , പക്ഷെ ഒന്നിനും സാധിച്ചില്ല
Uff adipoli ?
Angana oruratharde padanam thudangi kaynju?
Adutha samharathin aay waiting ?❤️
ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക് എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട് കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..
Dear harshan bro..
ella partukalum vaayichu..
thankkal paranja pole ellam connect cheythu ezhuthiyathu outstanding
ippol kurekoodi clear aayi kaaryangal
very engaging athukondu pettannu theernnu poya oru feel.
maveeranumayulla thiruvilayaadal koodi tharaamayirunnu.
ini kaathirippaanu.. bro timeduth ezhuthoo. e
thra aayalum ee kadha manassil ninnum povilla..
thanks and lots of love
Ann
Dear Harshan,
What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.
Well done brother a d keep writing.✌️
Ithinokke ent paranja prashamsikkukaa enn ariyillaaa…
Vaaakukal kittunnumillaaa….
Adutha bhaagathinaayi kaathu nilkkunnu❣️??
Bro pettanu thanne backi koode idan sremikanne
Waiting
Broooo
Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan
Super aayitund
Wonder full harshetta????????
Super aayitund marana mass ?????
Polichadukki ????????????appol goodnight ????????????????????????????
Appol adutha partn iam waiting ?????????????????????
ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
തിരുവിളയടൽ ആരാന്ഭം ?