അപരാജിതൻ -48 5671

“അത് ഞങ്ങൾ തീരുമാനിക്കും,,നിന്നാ നീയെന്തു ചെയ്യുമെടാ” മളയാടന്മാരിലെ പ്രധാനി അഖിലൻ അവന് എതിർശബ്ദം ഉയർത്തി,

“നിന്നോ ,,നിങ്ങളുടെ ഇഷ്ടം ,,എന്നാലൂം നിങ്ങളെ ഞാൻ കൊല്ലില്ല,,അത്രെയുള്ളൂ”

മറ്റുള്ളവർ തന്നെ ആക്രമിക്കാൻ കാത്തുനിൽക്കാതെ കാട്ടുകാളയുടെ ശൗര്യത്തോടെ അമറിയവൻ മുന്നേക്ക് കുതിച്ചു.

അവനു നേരെ കങ്കാണികൾ വടി വീശി കുതിച്ചു,

അതെ നിമിഷം

രണ്ടു കങ്കാണികൾ മുകളിലേക്ക് ഉയര്ന്നു പൊങ്ങി,

അതുമവന്റെ പ്രഹരം കൊണ്ട്.

ഒരേ ഉയരത്തിൽ ഉയർന്നു പൊങ്ങിയ അവരിരുവരും ഒരേ സമയം മലക്കനേ മണ്ണിൽ മുഖം കുത്തിവീണു.

ചുമലുയർത്തി കഴുത്തിടം വലം അനക്കി മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന അഖിലന്റെ നെഞ്ചിൽ ആദിയുടെ കാലുയർന്നു പതിഞ്ഞു.

“ആ ,,,,” എന്നലറി അഖില൯ പിന്നിലേക്ക് ഉയർന്നു തിമ്മയ്യന്റെ ദേഹത്തേക്ക് വീണു.

തിമ്മയ്യനും നിലത്തേക്ക് വീണു.

മുഷ്ടി ചുരുട്ടി ഇടത്തെ കൈപ്പത്തിയിൽ അടിച്ചു കൊണ്ട് ആദി ശിവശൈലത്തെ ആളുകളെ നോക്കി ഉറക്കെയലറി

“കൊക്കത്തറയൊഴിയ് ,,ഒന്നുമവിടെ കണ്ടു പോകരുത് ”

അവൻ തിരിഞ്ഞു പറഞ്ഞ നേരം മലയാടൻമാരിൽ ഒരുവൻ ആദിയുടെ ആദിയുടെ വശത്തു നിന്നും അറുവാൾ വീശി.

“മോനെ” എന്ന് മുത്തശ്ശൻ അലറി വിളിച്ച നേരം ഒരു കൂസലുമില്ലാതെ അവൻ മുട്ടിൽ പിന്നിലേക്ക് വളഞ്ഞു ശിരസ് മണ്ണിൽ മുട്ടി,

ഇടത്തെ കൈ മണ്ണിൽ അമർത്തി അതി ശക്തിയിൽ തനിക്ക് നേരെ  അറുവാൾ വീശിയവന്റെ വലത്തേ ചെന്നിയിൽ ഇടം കാൽ കൊണ്ട് ആഞ്ഞു പ്രഹരിച്ചു.

പ്രഹരത്തിൽ ചെവിപൊട്ടി ചോരയൊലിച്ചയാൾ മണ്ണിലേക്ക് വീണു.

മലയാടാരിൽ ഒരുവൻ അവന്റെ നേരെ കുതിച്ചു വയറിൽ അമർത്തി പിടിച്ചു പിന്നിലേക്ക്  കൊണ്ട് പോയി.

മണ്ണിൽ കാലു കുത്തിയവൻ അയാളുടെ നടുവിൽ പിടിച്ചു മേലേക്കുയർത്തി അടുത്തുള്ള കോൺക്രീറ്റു തൂണിലേക്ക് വലിച്ചെറിഞ്ഞു.

Updated: January 13, 2023 — 12:14 am

37 Comments

  1. Uff adipoli ?
    Angana oruratharde padanam thudangi kaynju?
    Adutha samharathin aay waiting ?❤️

  2. ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക്‌ എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട്‌ കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..

  3. Dear harshan bro..
    ella partukalum vaayichu..
    thankkal paranja pole ellam connect cheythu ezhuthiyathu outstanding
    ippol kurekoodi clear aayi kaaryangal
    very engaging athukondu pettannu theernnu poya oru feel.
    maveeranumayulla thiruvilayaadal koodi tharaamayirunnu.
    ini kaathirippaanu.. bro timeduth ezhuthoo. e
    thra aayalum ee kadha manassil ninnum povilla..
    thanks and lots of love

    Ann

  4. Dear Harshan,

    What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.

    Well done brother a d keep writing.✌️

  5. Ithinokke ent paranja prashamsikkukaa enn ariyillaaa…
    Vaaakukal kittunnumillaaa….
    Adutha bhaagathinaayi kaathu nilkkunnu❣️??

  6. Bro pettanu thanne backi koode idan sremikanne

  7. Broooo
    Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan

  8. Muhammed suhail n c

    Super aayitund

  9. Muhammed suhail n c

    Wonder full harshetta????????
    Super aayitund marana mass ?????
    Polichadukki ????????????appol goodnight ????????????????????????????
    Appol adutha partn iam waiting ?????????????????????

  10. ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്‌‌ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  11. തിരുവിളയടൽ ആരാന്ഭം ?

Comments are closed.