അതിൽ മേൽഭാഗം തുറന്ന ജീപ്പിൽ വെള്ളജുബ്ബയും ദോത്തിയും ധരിച്ച് ഇടതു വശത്ത് ഇരുന്നു തിമ്മയ്യൻ വരികയുണ്ടായി.
തിമ്മയ്യന്റെ ജീപ്പിനു മുന്നിലായി പോലീസ് ജീപ്പിൽ വെക്കുന്ന സൈറൺ വെച്ചിരുന്നു.
അയാൾ വരുമ്പോൾ സൈറൺ മുഴങ്ങികൊണ്ടിരുന്നു.
ജീപ്പിനു ഉള്ളിലും പിറകെ വരുന്ന രണ്ടു ജീപ്പുകൾക്കുള്ളിലും വാക്കത്തിയും അരിവാളും നാടൻതോക്കും പിടിച്ചു അയാളുടെ അംഗരക്ഷകന്മാരു മുണ്ടായിരുന്നു. കച്ചവടക്കാർ എഴുന്നേറ്റ് അയാളെ നോക്കി കൈകൂപ്പുന്നുണ്ടായിരുന്നു.
തിമ്മയ്യൻ ജീപ്പിൽ നിന്നും ഇറങ്ങിയ പാടെ, ഓഫീസിലേക്ക് കയറും മുൻപ് ചന്തയുടെ കിഴക്കേ കോണിൽ ഉയർത്തിയ തിമ്മയ്യന്റെ പിതാവ് ദൊപ്പയ്യയുടെ പൂർണ്ണകായ പ്രതിമയ്ക്ക് മുന്നിൽ വന്നു നിന്നു,
പ്രതിമയ്ക്ക് മുന്നിൽ നമസ്ക്കരിച്ച്, ഒരു കങ്കാണി കൊണ്ട് നൽകിയ ജമന്തി മാല പിതാവിന്റെ പൂർണ്ണകായ പ്രതിമയിൽ അണിയിച്ചു വീണ്ടും നമസ്കരിച്ചു, ആ പ്രതിമയ്ക്ക് മുന്നിലെ കല്ലിൽ ഒത്തയൊരു നാളികേരം അടിച്ചുടച്ചു ഓഫീസിലേക്ക് നടന്നു.
ഓഫിസിൽ എത്തിയ അയാൾ, ചാരുകസേരയിൽ ഇരുന്നു കാൽഉയർത്തി വെച്ചു.
എല്ലാം കണ്ടു ആവേശം കയറിയ ആദി ശിരസ് ഇടം വലമാട്ടി മുടിചിതറിപ്പിച്ചു കൈ കൊണ്ട് മാടി, പോക്കറ്റിൽ നിന്നും ഒരു റബർ ബാൻഡ് എടുത്ത് പിന്നിൽ മുടി ചേർത്ത് കെട്ടി, നന്നായി വലിച്ചു പുകയൂതി ചുരുട്ട് എറിഞ്ഞു കളഞ്ഞു, കൈവിരലുകൾ പിണച്ചു വലിച്ചു നിവർത്തി കൈകൾ രണ്ടും കറക്കി അവിടെ നിന്നും ഇറങ്ങി നടന്നു.
നടക്കും വഴി ,
ഒരു മരകടക്കരികിൽ ഇട്ടിരുന്ന തടികസേരയും കൈയ്യിൽ പിടിച്ചവൻ കൊക്കത്തറയിലേക്ക് നടന്നു.
കൊക്കത്തറയിൽ എത്തിയ അവൻ ആ തടികസേര അവിടെയങ്ങിട്ടു.
അതിൽ കാലിൽ കാൽ കയറ്റി വെച്ചിരുന്നു,
എല്ലാവരും അവനെന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകാതെ അവനെ സംശയത്തോടെ നോക്കിയിരുന്നു.
@@@@@
ചന്തയുടെ ഉയർന്ന ഗോപുരത്തിലുള്ള വലിയ ഘടികാരത്തിൽ സൂചി പതിനൊന്നിൽ എത്തി.
അന്നേരം പതിനൊന്നു മണിനാദം മുഴങ്ങി.
മുപ്പതു നാൽപ്പതു ഡിഗ്രി ചരിവിൽ നിൽക്കുന്ന സൂര്യനെ നോക്കി ആദി ചിരിച്ചു.
സൂര്യൻ ശിരസ്സിനു മുകളിൽ തീക്ഷണതയോടെ നിൽക്കുമ്പോൾ താൻ തീരുമാനിച്ചത് നടന്നിരിക്കണമെന്നു അവനു നിർബന്ധമുണ്ടായിരുന്നു.
Uff adipoli ?
Angana oruratharde padanam thudangi kaynju?
Adutha samharathin aay waiting ?❤️
ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക് എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട് കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..
Dear harshan bro..
ella partukalum vaayichu..
thankkal paranja pole ellam connect cheythu ezhuthiyathu outstanding
ippol kurekoodi clear aayi kaaryangal
very engaging athukondu pettannu theernnu poya oru feel.
maveeranumayulla thiruvilayaadal koodi tharaamayirunnu.
ini kaathirippaanu.. bro timeduth ezhuthoo. e
thra aayalum ee kadha manassil ninnum povilla..
thanks and lots of love
Ann
Dear Harshan,
What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.
Well done brother a d keep writing.✌️
Ithinokke ent paranja prashamsikkukaa enn ariyillaaa…
Vaaakukal kittunnumillaaa….
Adutha bhaagathinaayi kaathu nilkkunnu❣️??
Bro pettanu thanne backi koode idan sremikanne
Waiting
Broooo
Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan
Super aayitund
Wonder full harshetta????????
Super aayitund marana mass ?????
Polichadukki ????????????appol goodnight ????????????????????????????
Appol adutha partn iam waiting ?????????????????????
ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
തിരുവിളയടൽ ആരാന്ഭം ?