അപരാജിതൻ 22 [Harshan] 9945

അപരാജിതൻ 

********* ******** ******* *******

അപരാജിതൻ അവസാനഘട്ടങ്ങളിലേക്ക് പോകുകയാണ്.
ഈ ഭാഗ൦ ചില രഹസ്യങ്ങളുടെ അനാവരണത്തിന്റെ ആരംഭമാണ്.
ലാഗ് ഉണ്ടായേക്കാം
കഥയുടെ ഓരോ ഭാഗവും ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത്
അത് മാത്രമേ എഴുതാൻ സാധിക്കൂ ,,എഴുതൂ

!!!!!!!!!!

കഥയും കഥാപരിസരവുമെല്ലാം വെറും സാങ്കല്പികം
കഥയുടെ ചില സന്ദ൪ഭങ്ങളിൽ ലഹരി ഉപയോഗങ്ങൾ വിവരിച്ചിരിക്കുന്നത്
രംഗങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാത്രം
യാതൊരു വിധ ലഹരിയൂപയോഗത്തെയും പ്രോല്‍സാഹിപ്പിക്കുന്നില്ല

!!!!!!!!!!!!
സസ്നേഹം

Updated: August 21, 2021 — 8:54 pm

167 Comments

  1. Nic part adhi valare adikam chindichu budhiparamayi karukkal neelkunnu.. ishanika kku kittithu ottum pora bloody fool .agane Shiva shai lam karu preshnagalil ninnum mochitharavan thudagi santhosham. Parvathy mole vale adikam vaikippoyi nee, lakshmi ammene pidicha appu sathyam ette ,eni nita veettukaru samadichalum elayidam karu ozhinjalum ninaku rekshayila. Manu and anu onnikkunnathinu vendi katta waiting….???????????????????????

  2. ഈ ഭാഗവും കലക്കി ഹർഷൻ, അടിയുടെ ഇടിയുടെ പൂരം പ്രതീക്ഷിച്ചാണ് വായിച്ചത്, എന്നാൽ അതുക്കും മേലെ ഉള്ള പണി ആണ് ആദി എതിരാളികൾക്ക് കൊടുത്തത്, ഇനി മേലിൽ അവർ തെറ്റ് ചെയ്യുന്ന കാര്യം ചിന്തിക്കാത്ത രൂപത്തിൽ ഉള്ള പണി. ഇശാനികക്ക് കൊടുത്തതും കലക്കി, ആദിയെ കാൽ ചുവട്ടിൽ ആക്കാൻ നടക്കുന്ന ആ അഹങ്കാരത്തിന്റെ പാഴ്മരം അറിയുന്നില്ലല്ലോ, അവരുടെ വംശം മുഴുവൻ ഇല്ലാതാക്കാൻ വന്ന എതിരാളി ആണ് ആദി ശങ്കരൻ എന്ന്. രാജമാതാ ആദിയെ കണ്ടതായി തോന്നിയത് ആദിയുടെ മുത്തശ്ശനെ കണ്ട ഓർമയിൽ ആയിരിക്കുമല്ലേ. അടുത്ത psycho പണി കിട്ടാനുള്ള ആളെയും ആദിക്ക് കിട്ടിയല്ലോ, ഇനി അയാളെ എന്താണാവോ ചെയ്യാൻ പോകുന്നത്. ആദിശങ്കര-പാർവതി പരിണയം വീണ്ടും അതിന്റെ മൂർദ്ധാന്യാവസ്ഥയിൽ എത്തിയിരിക്കുന്നു, ആദി ശങ്കരൻ ഒരു ലഹരി ആയി പാർവതിയിൽ നിറഞ്ഞ് കഴിഞ്ഞു, മറക്കാൻ കഴിയാത്ത ഒരു നോവ് ആയി ആദിയുടെ മനസ്സിൽ പാർവതിയും. കൊള്ളാം

  3. Harshan muthalaleee,
    Neenke periya manusan, romba arivu unkalku. Naan unak adimayarke

  4. എന്റെ ഹർഷാ
    ഈ ഭാഗം ഭയങ്കര ഫൈറ്റ് ആകും എന്ന ഞാൻ വിചാരിച്ചതു പക്ഷെ പൊളിച്ചു നേരിട്ട് ഫൈറ്റ് ചെയ്യാതെയും കാര്യങ്ങൾ തന്റെ വരുതിയിൽ കൊണ്ടുവന്ന ആ style പൊളിച്ചു ബ്രോ
    thanks for എ super part.

  5. *വിനോദ്കുമാർ G*❤

    ഗുരുവേ നാൻ ഉനക്ക് അടിമെ നീ താൻ എനക്ക് അരസൻ ഇന്ത അടിമെ ഉങ്കൾകിട്ടെ ഒരു കോൽവി കൊക്കാട്ടുമ ഒരു ചിന്ന ബദ്ൽ സൊള്ളുങ്കോ അടുത്ത വാട്ടി എന്നക്ക് പാക്ക മുടിയും ഗുരുവേ നമോവാകം എല്ലാമേ അവൻ സോൽ താൻ ഓം നമഃ ശിവായ
    ഓം ഗുരുവേ നമഃ

  6. ആർക്കും വേണ്ടാത്തവൻ

    ഇന്ദു കല ചൂടിയ മഹേശ്വര അങ്ങയുടെ കാലിൽ ഒന്ന് തൊട്ടോട്ടെ ?❤?

  7. സുജീഷ് ശിവരാമൻ

    ഹർഷപ്പി വളരെയധികം നന്നായിട്ടുണ്ട്.. സത്യത്തിൽ ഇന്നാണ് ഭൃഗുവിന്റ് അർത്ഥം മനസ്സിലായത്… ♥️♥️♥️♥️♥️

    1. അതാണ്

  8. ????????????
    അഭിപ്രായം പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤????

  9. Dear ഹർഷൻ…

    ആദ്യമായി നല്ല ഒരു പാർട് തന്നതിന് നന്ദി പറയട്ടെ….കലക്കി….

    എപ്പോഴും ആക്ഷൻ മാത്രം അല്ല ബുദ്ധി ഉപയോഗിക്കുന്നതും ഒരു തരത്തിൽ യുദ്ധം താനെയാണ് എന്നു മനസിലായി…അതിനു ഒരു thanks ..

    അദിയുടെ ഈ വേഷ പകർച്ച ഒരുപാട് ഇഷ്ടമായി…ഓരോ ആളുകളെ ആയി നേർ വഴിക്കു ആകുന്നത് കണ്ടപ്പോൾ നല്ല രീതിയിൽ ഭൃഗു വന്നു ടോ…

    പിന്നെ പാറുന്റെ കാര്യം മാത്രം ആണ് സങ്കടം…ആ ക്ഷേത്രത്തിൽ വച്ചു ഒരു കൂടി കാഴ്ച ഒരുപാട് ആഗ്രഹിച്ചിരുന്നു… അവളോട്‌ പൊറുത്തു കൂടെ….

    എന്തായാലും ഈ പാർട് ഒരുപാട് ഇഷ്ടപ്പെട്ടു…

    പിന്നെ ആദ്യമായി ഓവർ ഹൈപ്പ്‌ഇല്ലാതെ കൂൾ ആയി ഇട്ടത്തിനും ഒരു ??

    അപ്പൊ ഒരുപാട് സ്നേഹത്തോടെ

    വിത്❤️❤️❤️
    കണ്ണൻ

  10. പാർട്ട് 22 വായിച്ചു കഴിഞ്ഞ ലെ ഞാൻ : ഒരു ഒന്ന് ഒന്നര ഭൃഗു ?. നന്ദിയുണ്ട് ഹർഷൻ ചേട്ടാ.

    1. അദ്വൈത്

      Super. കസ്തൂരി ചേച്ചി പ്രത്യേകം വികസിപ്പിച്ചെടുത്ത യുക്തിവാദികളുടെ യുക്തി കൂട്ടാനുള്ള ആ ഔഷധ കൂട്ടു പേറ്റന്റ് ചെയ്യാൻ മറക്കല്ലേന്ന് ചേച്ചിയോടു പറയണം കേട്ടോ. നന്ദി ഹർഷാ നന്ദി ഇത്രയും മികച്ചൊരു അദ്ധ്യായം തന്നതിന്.

  11. മാത്തുകുട്ടി

    ഹർഷാപ്പി പലപ്പോഴായി വായിച്ചുതീർത്തു രാവിലെ തൊട്ടു തുടങ്ങിയതാണ് സമയമില്ല അടുത്തത് പോരട്ടെ അതു കൂടി കഴിഞ്ഞിട്ട് വിശദമായി കമൻറ് ഇടാം

  12. കാഞ്ഞിരപ്പള്ളി കറിയാച്ഛൻ

    അപ്പോളേക്കും ചുടലവന്നവനെ പിടിച്ചു മാറ്റി

    ശൂലനാഗിനി മണ്ണിൽ തളർന്നു കിടന്നു

    “നീയെന്‍റെ കൈവിട്ടെടാ ,,,ഈ പട്ടീനെ ഞാനിന്നു കൊല്ലും ,,,,,”

    “,ഹാ ,,,,,,,,,,,,,,,,,,,,,,,,,,ഹഹഹ ,,,,,,,,,,,,,,,,,ആ ,,,,,,,,,,,,,,,,,,,,’ ശൂലനാഗിനിയുടെ കരച്ചിൽ സ്വരമുയർന്നു

    എന്റെ പൊന്നണ്ണാ ഇജ്ജാതി ??????

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    100 ❤ comment …

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    100 ❤ comment

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    100 ❤

  16. വിഷ്ണു

    Ghost rider 2 തീം song ഇട്ടതാണ് പല ഭാഗങ്ങളും വായിച്ചതു അപ്പോൾ വല്ലാത്തൊരു ഫീൽ….

  17. കുരുത്തം കെട്ടവൻ

    Ente ponne oru rekshayum ella
    Poli saanam thanne….?

  18. പൊളിച്ചു ? ഈ പാർട്ട്‌ വളരെ ഇഷ്ടപ്പെട്ടു. ഓരോ അടിമതത്തിൽ നിന്നും ശിവശൈലം കാരെ പിടിച്ചു ഉയർത്തുന്നത് വളരെ ഇഷ്ടായി. കനകാമ്പ മുതലിയാർക് കൊടുത്ത എട്ടിന്റെ പണിയും ബ്ലോക്ക്‌ പഞ്ചായത്ത്‌ ലെ ഗെഡികളോട് ചെയ്തതും ചുമ്മാ സീൻ ?. ശിവശൈലം സർക്കാർ ?

    പാറു പാവം ഇനി കൊറേ കഷ്ടപ്പെടും. ചുടല കിടിലൻ ആണ്. ഒരു രക്ഷയും ഇല്ല. ഇനി അടുത്ത part vayikkate

  19. Vaishnav(Triteya)

    Pwolichu….
    Samayam kalayathe adutha part vayikkatte❤️

  20. അത്ഭുതം! ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇന്ന് വരുമെന്ന്.വളരെയധികം excited ആയി.ഇനി വായന തുടങ്ങട്ടെ.

  21. രുദ്രദേവ്

    ഹർഷൻ ബ്രോ,

    “ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞങ്ങൾ വായനക്കാരുടെ അഭിപ്രായം മാനിച്ചു ഞായർ രാവിലെ തന്നെ കഥ പോസ്റ്റ്‌ ചെയ്തതിന് ?♥️”

    “ചുടല പൊളി ആണുട്ടോ ?”. ചുടല ആദിയെക്കാളും ശക്തി ഉള്ളവനാണോ?? ഭൂതക്കാരം ഒക്കെ സിംപിൾ ആയി കഴിക്കുന്നു!!!എല്ലാം അറിയുന്നവനും!!!

    “ഇഷാനികെടെ ചെകിട് മൂളിക്കണ സീൻ സൂപ്പർ ആയിരുന്നു, ഇഷ്ടായി ♥️. അവൾക്ക് 2 അടിടെ കുറവുണ്ടായിരുന്നു.. എന്നിട്ടും പഠിച്ചിട്ടില്ല ”
    ” കനകാംബരന് പണികൊടുത്തത് ഇഷ്ടായി, പക്ഷെ കുട്ടികളെ ആ ഭക്ഷണം കൊടുത്തത് ഇച്ചിരി വിഷമം ഉണ്ടാക്കി…. അതു പോലെ സുഗുണനും, ഹരിശ്ചന്ദ്രനും, സത്യശീലനും പണി കൊടുത്തതും പൊളിച്ചു ?”
    ” ലോപമുദ്രയോടു ചുടല കഥ പറയുന്ന സീൻ ഉണ്ട്, ഏതോ അമ്മ മകന് വേണ്ടി ജീവൻ ത്യജിച്ച കഥ.. അത് മാത്രം എനിക്ക് മനസ്സിലായില്ല”. ലക്ഷ്മി അമ്മയാണോ???
    ” യോഗിയായ മഹേശ്വരനെ കിട്ടാൻ പാർവതി ദേവി പരീക്ഷണങ്ങൾ നേരിട്ട പോലെ, അപ്പുവിനെ കിട്ടാൻ പാറുവും പരീക്ഷണങ്ങൾ നേരിടട്ടെ!! അപ്പുനെ പാറുന് തന്നെ കൊടുക്കണേ!!വൈഗ കുട്ടിയെ ഓർക്കുമ്പോ ദുഃഖം ഉണ്ട്… പക്ഷെ പാറു അപ്പു ആണ് ചെരേണ്ടവർ ♥️”

    ബാക്കി അടുത്ത പാർട്ടിൽ…

    ഓം നമഹ് ശിവായ ???

  22. എന്റെ പൊന്നു മാഷേ നിങ്ങൾ ഇവിടെ ഒന്നും കഥ എഴുതേണ്ട ആളല്ല ട്ടോ.. പിന്നെ പാറുവിന്റെ ഭാഗത്തു മാത്രം ആണ് ലാഗ് അടിപ്പിച്ചിച്ചത്. പറഞ്ഞത് തന്നെ തിരിച്ചു മറച്ചു പറഞ്ഞത് പോലെയായി. ഹാ അതു പോട്ടെ 23 വായിച്ചിട്ട് ബാക്കി അതിൽ എഴുതി ഇടാം

    1. Ath lag alla
      Aval anubhavikkunna oro.samayatheyum manasika avastha aanu
      Atjangane thanne exhuthanam broi

      1. harshan bro enthanu krishnashila shiva vigraham ?

        1. Karutha paarakkall

    1. രണ്ടു പാർട്ടിനും കൂടി ഒറ്റ കമെന്റ് ആയി 23rd പാർട്ടിൽ ഇട്ടിട്ടുണ്ട്

  23. Devil With a Heart

    ഹർഷേട്ടോ…തിരക്കുകൾ കാരണം ഇവിടേക്കുള്ള വരവ് കുറഞ്ഞിരുന്നു ഇന്നാണ് ഇങ്ങോട്ടേക്ക് വന്നത്…ഇപ്പോഴാണ് കണ്ടത് ദാ ഇപ്പൊ വായിക്കാൻ തുടങ്ങുന്നു..വായിച്ചിട്ട് വരാം☺️❤️

Comments are closed.