അപരാജിതൻ
********* ******** ******* *******
അപരാജിതൻ അവസാനഘട്ടങ്ങളിലേക്ക് പോകുകയാണ്.
ഈ ഭാഗ൦ ചില രഹസ്യങ്ങളുടെ അനാവരണത്തിന്റെ ആരംഭമാണ്.
ലാഗ് ഉണ്ടായേക്കാം
കഥയുടെ ഓരോ ഭാഗവും ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത്
അത് മാത്രമേ എഴുതാൻ സാധിക്കൂ ,,എഴുതൂ
!!!!!!!!!!
കഥയും കഥാപരിസരവുമെല്ലാം വെറും സാങ്കല്പികം
കഥയുടെ ചില സന്ദ൪ഭങ്ങളിൽ ലഹരി ഉപയോഗങ്ങൾ വിവരിച്ചിരിക്കുന്നത്
രംഗങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മാത്രം
യാതൊരു വിധ ലഹരിയൂപയോഗത്തെയും പ്രോല്‍സാഹിപ്പിക്കുന്നില്ല
!!!!!!!!!!!!
സസ്നേഹം
അടിപോളോ…..? ബാക്കി വായിക്കട്ടെ
രാവിലെ തുടങ്ങിയതാണ് വായന…
ഇപ്പോഴാണ് തീർന്നത്…..
വായിച്ചുകൊടിരിക്കുമ്പോൾ ഒരു പ്രശ്നവും feel ചെയ്തില്ല…
വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് വേദന എടുത്തിട്ട് വേറെ ഒന്നിനും കഴിയുന്നില്ല…
മുഴുകിപ്പോയി സഹോ….
എഴുത് അഭാരം….
ഇനി അടുത്ത ഭാഗം വായിക്കാൻ ഒന്ന് കിടക്കണം…
വിശദീകരണം അടുത്ത ഭാഗത്തിൽ…….
?????????????????
അങ്ങനെ ഇത് കഴിഞ്ഞു ഇനി 23 ഉണ്ട് ????
അതുംകൂടി വായിച്ചിട്ട് പറയാം ❤❤❤❤❤❤
Super ?????
Ishanikaykkulla cheriya pani kitty ?
ഒന്നാം ഭാഗം 37 വരെ ആയി. അപ്പോഴേ അഭിപ്രായം അറിയിക്കണം എന്ന് തോന്നി.
1)ശിവനെ കാത്തിരിക്കുന്ന പാർവതി.അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. അതെ അവസ്ഥയാണ് പാർവതിക്ക്. അപ്പു യോഗിയുടെ അവസ്ഥയിലും. ഒരുപാട് കഷ്ട്ടപ്പെടേണ്ടി വരും.
2)ശിവൻ തന്റെ ഭൂതഗണങ്ങൾക്കൊപ്പം തുടങ്ങിക്കഴിഞ്ഞു.ഒരവസരം കൊടുക്കും, തിരുത്തിയില്ലെങ്കിൽ സർവ്വനാശം എന്ന് മുന്നറിയിപ്പ് നൽകുന്നു.
ബാക്കി വായനക്ക് ഒപ്പമോ ശേഷമോ നൽകാം
ആൽബി
Onnnum parayan illa jeevithathil ith pola oru kadha vaayichittilla ini vaayikkanum saadhyatha illa polichu
പ്രിയപ്പെട്ട ഹര്‍ഷാ…??
എത്ര സന്തോഷം ആണ് തോന്നുന്നതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല…മനസ്സ് നിറഞ്ഞിരിക്കുവാണ്..വായിക്കുമ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞൊഴുകി..സന്തോഷം കൊണ്ടാണട്ടോ..അത്യധികമായ സന്തോഷം..!!
വെളുപ്പിന് 3.30 ക്ക് തന്നെ ഒരു ഭാഗം വായിച്ചു…കമന്റ് ഇടണമെന്ന് ഉണ്ടായിരുന്നു..പക്ഷേ, ബാക്കി കൂടി വായിച്ചിട്ട്, രണ്ട് ഭാഗവും ഉള്ളില്‍ ഒന്ന് നിറഞ്ഞ് മനസ്സൊന്നു സ്വസ്ഥമായിട്ട് കമന്റ് ഇടാമെന്ന് വിചാരിച്ചു..ഇല്ലെങ്കില്‍ വാക്കുകള്‍ കിട്ടില്ല.
എനിക്ക് ഏറ്റവും സന്തോഷമാകാൻ പ്രധാന കാരണം എന്റെ അപ്പുവിന്റേയും, പാറുവിന്റേയും ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു എന്നതാണ്..പാറു, അവള്‍ അപ്പുവിലേക്ക് അലിഞ്ഞ് ചേരുകയാണ്..എത്ര മനോഹരമായാണ് ഹര്‍ഷാപ്പി ഓരോ സീനും എഴുതിയിരിക്കുന്നത്..എന്റെ പാറുവിന് അവളുടെ അപ്പുവിനെ കൊടുക്കാണോട്ടോ..ഇല്ലെങ്കില്‍ ആ പാവം ചങ്കു പൊട്ടി മരിച്ചു പോകും..??
ശിവശൈലത്തിനെ, അവന്റെ പ്രജകളെ അപ്പു കൈ പിടിച്ചുയർത്തുന്ന ഓരോ കാര്യങ്ങളും, അത്യധികം ആവേശവും, സന്തോഷവും തന്നു..ഒരേസമയം ശങ്കരനും, നാരായണനും, പരശുരാമനും ആയ അവന്റെ മനസ്സ്..സൃഷ്ടിയും, സ്ഥിതിയും, സംഹാരവും ഒരേപോലെ നടത്തുന്ന അവന്റെ സ്വത്വം..??
ഒരു ഭാഗവും ഞാന്‍ എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് അല്ല വായിക്കുന്നത്..എനിക്ക് ലഹരിയായ അപരാജിതനിലേക്ക്, എന്റെ പ്രിയപ്പെട്ട അപ്പുവിലേക്കും, പാറുവിലേക്കും ലയിച്ച് ചേരാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്…അതിനാല്‍ തന്നെ എനിക്ക് ഫൈറ്റ് കിട്ടിയില്ല, ഉദ്ദേശിച്ച സീനുകൾ കണ്ടില്ല എന്ന നഷ്ടബോധങ്ങളില്ല..ഒരുപാട് പേരുടെ അങ്ങനെയുള്ള കമന്റുകള്‍ കണ്ടതുകൊണ്ട് പറഞ്ഞതാട്ടോ..എഴുത്തുകാരനെ അറിയുക, അവന്റെ എഴുത്തിനെ മനസ്സിലാക്കുക, അതിന്റെ അന്തഃസത്തയിലേക്ക് ലയിച്ച് ചേരുക..വല്ലാത്തൊരു ആസ്വാദനം അത് നിങ്ങൾക്ക് നല്‍കും..??
പിന്നെ, “ഭൃഗു” എന്താണെന്ന് ഇപ്പൊ പിടികിട്ടി കേട്ടോ..കള്ള ഹര്‍ഷാപ്പി..അപ്പൊ ഇതാണല്ലേ സാധനം..??
ഇനി ഒരു നീണ്ട ഇടവേള ആണെന്നറിയാം..അവധിക്കാലം, നാട്ടില്‍, കുടുംബത്തോടൊപ്പം..?? അടുത്ത ഭാഗത്തിനായുള്ള ആ കാത്തിരിപ്പ് ഒരു വേദന ആണെങ്കിലും, അതിന് ഒരു സുഖമുണ്ട്..ആ സമയം എനിക്ക് എല്ലാ പ്രാവശ്യത്തേയും പോലെ, വീണ്ടും അപരാജിതൻ ഒന്ന് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള ഒരു തിരിച്ച് നടപ്പ് ആണ്..അവധിക്കാലം സന്തോഷത്തോടെ കുടുംബവുമായി ചിലവിടുക..മെയ് ആദ്യവാരം തിരിച്ചു വന്നതിന് ശേഷം എഴുതി തുടങ്ങുമെന്നല്ലേ പറഞ്ഞത്..കാത്തിരിക്കാം..??
എല്ലാവിധ ആശംസകളും, സ്നേഹവും ??
സ്നേഹം മാത്രം ❤♥
❤️❤️❤️❤️❤️❤️❤️❤️❤️
Aarum paranjilla Keri nokkeeppomm lotary aha oho
രാവിലെ തുടങ്ങിയതാ. ഇനി 23 വായിക്കട്ടെ. എന്നിട്ട് വരാം. ഞാൻ പിന്നെ പ്രത്യേകിച്ച് അടിപൊളി സൂപ്പർ എന്നൊന്നും പറയുന്നില്ല. അറിയാലോ ????????
Bro super aayittund 7 Manik thott thudangiye 1 mani aayi theernapoo.
Entha paraya kidukki thimirthu kalakki
Onnu chodichotte adutha bhagam may or June ?
Feel it…. sarvom shivamayam
23 vayikate✌
ഹർഷ ഞാൻ വീണ്ടും വന്നു.. ഇഷ്ടമായി ഒരുപാട് ഒരുപാട് ഇഷ്ടമായി.. വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല ഹർഷ എന്റെ ഇഷ്ടം… ഒരുപാട് കരഞ്ഞു പല ഭാഗങ്ങളിലും… ശങ്കരൻ എല്ലാം എല്ലാമായ ശങ്കരനെ കണ്ടു ഇതിലൂടെ… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എട്ട് മണിക്കുർ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയ എഴുത്തുകാരാ. വായന കഴിഞ്ഞിട്ടും മനസ്സ് കഥക്ക് ചുറ്റും കറങ്ങുന്നു. വായനയുടെ ലഹരി പൂർണ്ണാർത്ഥത്തിൽ അനുഭവിച്ചു. നന്ദി പറഞ്ഞു വില കളയുന്നില്ല. സോദരാ
വളരെ നന്നായിട്ടുണ്ട്
Harshettaa ummaaa…..???????????????????????????????????????????????????????
Baakki vaayichitt
എനിക്ക് വയ്യ ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവമായി അവന്മാരുടെ മൂട്ടിൽ പശ ഒട്ടിച്ച ഭാഗം വായിച്ചു ??ചിരിച്ചു ചിരിച്ചു വയറു കൊളുത്തിപ്പിടിച്ചു??
Chirichu.chirichu
Brukka oori pokaathe nokkane..
Brukka enthanu?
കിഡ്നി എന്നാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു ??
ഗുരുവേ ഒന്നാം ഭാഗം വായിച്ചതേ ഉള്ളു അടുത്ത ഭാഗം വായിച്ച ശേഷം വിശദമായി ബാക്കി പറയാം ഓം ഗുരുവേ നമഃ ❤❤❤❤♥♥♥❤♥
Bhruguve
Harshetta..duty il aanu…night vayikkam???
?????????
❤️❤️❤️❤️?????വായിച്ചിട്ടില്ല,ബാക്കി vayichathinnu ശേഷം പറയാം ??
❤❤??❤❤???❤❤❤????❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വേറെ ഒന്നും പറയാനില്ല
Polappan pani aanallo എല്ലാവർക്കും koduthad
Pinne paru ellam arinjalle
23 vaayikatte bro
Pinne kadha eppotheyum pole polappan aayirunnu
Surya senanum adhiyum oru action scene undakum thonunnu
Ishanikaye thalliyath mass aayi tto
23 കൂടി വായിക്കട്ടെ
❤?❤?