ശങ്കരൻ ചാരു കസേരയിലേക്ക് തല ചായ്ച്ചു കാലിന്മേൽ കാലും കയറ്റി വച്ച് കസേരയുടെ പിടിയിൽ വിരലുകൾ തട്ടികൊണ്ട് താളം പിടിച്ചു.
അനന്തു ഇത് കണ്ടു രസിച്ചിരുന്നു.
മുത്തശ്ശന്റെ കിടപ്പിന് വരെ വല്ലാത്തൊരു പ്രൗഢി ആണെന്ന് അവനു തോന്നിപോയി.
“മുത്തശ്ശാ ഇന്ന് നല്ല മൂഡിൽ ആണല്ലോ എന്തുപറ്റി? ”
“ഒന്നുമില്ല ദേവാ ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നതാ ”
“ആഹാ അതാണോ മുത്തശ്ശന് എന്തേലും ടെൻഷൻ പോലെ ഉണ്ടോ ? ”
അനന്തു തന്റെ സംശയം പ്രകടിപ്പിച്ചു.
“ഇല്ല മോനെ മുത്തശ്ശന് കുഴപ്പം ഒന്നുമില്ല”
ശങ്കരൻ അവനെ നോക്കി പുഞ്ചിരിക്കുവാൻ ശ്രമിച്ചു.
“അപ്പൊ കുഴപ്പമില്ല ”
അനന്തുവിന് ആശ്വാസം തോന്നി.
മുത്തശ്ശനും മുത്തശ്ശിക്കും എന്തേലും വിഷമം വരുന്നത് അവനു സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.
“ദേവാ മോൻ ഇവിടുത്തെ അമ്പലത്തിൽ പോയിട്ടില്ലലോ? ”
“ഇല്ല മുത്തശ്ശാ ”
“എങ്കിൽ നാളെയോ മറ്റന്നാളോ നമുക്ക് പോയാലോ നിന്റെ വണ്ടിയിൽ”
“പോയേക്കാം മുത്തശ്ശാ… നമുക്ക് ഒന്ന് കറങ്ങാം കേട്ടോ എല്ലായിടത്തും ”
അനന്തു ഉത്സാഹത്തോടെ പറഞ്ഞു.
“ശരി മോനെ പോയേക്കാം ”
“ആഹാ എങ്ങോട്ട് പോകുന്ന കാര്യമാ പറയുന്നേ? ”
മാലതി അവരെ നോക്കികൊണ്ട് ചോദിച്ചു.
ശിവയും സീതയും മാലതിയുടെ പുറകെ വന്നു.
“ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞതാ”
മുത്തശ്ശൻ മുറ്റത്തേക്ക് കണ്ണും നട്ടിരുന്നു.
“അതിനു ഏട്ടൻ അമ്പലത്തിൽ ഒന്നും പോകാറില്ലല്ലോ? ”
ശിവ കാര്യമായി എന്തോ കണ്ടുപിടിച്ച പോലെ പറഞ്ഞു.
“ആണോ മാലതി അനന്തു അമ്പലത്തിലൊന്നും പോകാറില്ലേ? ”
സീത മാലതിയെ അത്ഭുതത്തോടെ നോക്കി
Nalla feel mashaaa oru film kannunapolla????
kuiiiii.
ചെക്കാ????
❤
നിധീഷ് ബ്രോ…………??
Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??
ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.
സൂര്യൻ ബ്രോ………..
അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???
??????
ആശാനേ……………??
Good
Akku…………….. നന്ദി??
???
Sidharth c ബ്രോ………..??
?????❤♥
അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??
❤️❤️❤️
Achuz ബ്രോ…………..????
???
തമ്പുരാനേ……………??
???…
ഇജ് പൊളിക്ക് മുത്തേ ???
BLUE ബ്രോ……… പിന്നല്ലാന്ന്???
?
സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??
വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
കഥ നല്ലതാ. ആ flow ൽ പോട്ട്. ?
ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
ഒത്തിരി സ്നേഹം മുത്തേ???
? third
കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?
❣️❣️
അല്ലൂട്ടാ……………..??
1st?
John wick മുത്തേ………….?