Tag: അഥർവ്വം 5

അഥർവ്വം 5 [ചാണക്യൻ] 160

അഥർവ്വം 5 Author : ചാണക്യൻ   (കഥ ഇതുവരെ) അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു. ചാവി ഇട്ടു തിരിച്ച ശേഷം അവൻ വണ്ടിയുടെ സ്റ്റാൻഡ് മാറ്റി. കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് ഒന്ന് ദീർഘ നിശ്വാസം എടുത്തു. അതിനു ശേഷം കിക്കറിൽ അമർത്തി ചവിട്ടി. ബുള്ളറ്റ് “കുടു കുഡു “ ശബ്ദത്തോടെ ഉറക്കം വിട്ടെണീറ്റു. അനന്തു ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവനെ ഒന്ന് ഇരപ്പിച്ചു. ഇരമ്പലിനൊപ്പം അവന്റെ ഉറക്കപ്പിച്ചു […]