അഥർവ്വം 5 [ചാണക്യൻ] 159

ചാരു കസേരയിലേക്ക് അമർന്നിരുന്നുകൊണ്ട് മുത്തശ്ശൻ തിരക്കി.

“ഇഷ്ട്ടമായി മുത്തശ്ശാ. ഒരുപാട് നാളുകൾക്ക് ശേഷം വയറു നിറച്ചു ഉണ്ടു ഞാൻ.

അനന്തു സന്തോഷത്തോടെ അദ്ദേഹത്തെ നോക്കി.

അത് കേട്ടതും ആ വൃദ്ധ പിതാവിന്റെ ഉള്ളം വിങ്ങി.

ഇത്രയും കാലം തന്റെ മകളും പേര മക്കളും അനുഭവിച്ച ദാരിദ്ര്യം ഓർത്തു അയാൾക്ക് സ്വയം പുച്ഛം തോന്നി.

“മുത്തശ്ശന് എന്റെ അച്ഛനോട് ദേഷ്യമാണോ ഇപ്പോഴും ? ”

അനന്തു അല്പം പരിഭ്രമത്തോടെ ചോദിച്ചു.

അവന്റെ ശ്വാസഗതി ഉയർന്നു.

മുത്തശ്ശന്റെ മറുപടിക്കായി അവൻ കാതോർത്തു.

“ഉണ്ടായിരുന്നു ദേവാ.. പണ്ടൊക്കെ.. ഇപ്പൊ ഇല്ലാട്ടോ.. സ്നേഹം മാത്രേ ഉള്ളൂ.. നേരത്തെ തന്നെ എന്റെ മാലതിയെയും മക്കളെയും തനിച്ചാക്കി പോയതിൽ സങ്കടം മാത്രം.”

ശങ്കരൻ നെടുവീർപ്പെട്ടു.

അനന്തു അല്പം നേരം നിശബ്ദനായി.

അച്ഛന്റെ ഓർമ്മകൾ വല്ലാത്തൊരു വേദന തന്നിൽ സൃഷ്ടിക്കുന്നതായി അവനു തോന്നി.

അതുപോലെ തന്നെ അച്ഛച്ചനും.

രണ്ടുപേരും ഒരുപാട് സ്നേഹിച്ചിട്ടേ ഉള്ളൂ..

ഒരിക്കൽ പോലും വേദനിപ്പിച്ചിരുന്നില്ല.

അനന്തുവിന് വല്ലാത്ത ഒരു നഷ്ട്ട ബോധം തോന്നി.

പൂമുഖത്തെ തൂണിൽ ചാരിയിരുന്ന് അവൻ മുറ്റത്തേക്ക് കണ്ണുകൾ പായിച്ചു എന്തോ ചിന്തയിൽ ആണ്ടു.

“ദേവാ ആ മുറുക്കാൻ ചെല്ലം ഇങ്ങോട്ടടുത്തെ?”

മുത്തശ്ശൻ അനന്തുവിന് സമീപത്തേക്ക് കൈചൂണ്ടി.

അവൻ ആ ചെല്ലം കയ്യിൽ എടുത്തു മുത്തശ്ശന്റെ കയ്യിലേക്ക് കൊടുത്തു.

ശങ്കരൻ മുറുക്കാൻ ചെല്ലം മടിയിൽ വച്ച് പതിയെ തുറന്നു.

അനന്തുവിന് അതൊരു തകര പെട്ടി പോലെയാണ് ഉള്ളതെന്ന് തോന്നി.

ചെല്ലം തുറന്ന ശങ്കരൻ വെറ്റില കയ്യിലെടുത്ത് അതിന്റെ ഞെട്ട് പൊട്ടിച്ചു കളഞ്ഞു.

എന്നിട്ട് ചെറിയൊരു പ്ലാസ്റ്റിക് ഡപ്പിയുടെ അടപ്പ് തുറന്നു.

അതിലുള്ള ചുണ്ണാമ്പ് ചൂണ്ട് വിരൽ കൊണ്ടു തോണ്ടിയെടുത്തു.

അതു പതിയെ വെറ്റിലയിൽ തേച്ചു പിടിപ്പിച്ച് ചെപ്പിൽ നിക്ഷേപിച്ചിരുന്ന പച്ചടക്ക നുറുക്കിയതിന്റെ കഷണങ്ങളിൽ നിന്നും വിരൽ തുമ്പിൽ കുറച്ചു എടുത്തു വായിലേക്ക് ഇട്ട ശേഷം മുത്തശ്ശൻ ഒരു ഈണത്തോടെ വെറ്റില മൂന്നു നാല് മടക്കായി വച്ച് വായിലേക്ക് വച്ചു
ചുണ്ടുകൾ പൂട്ടി വച്ചു ചവച്ചു.

32 Comments

  1. Nalla feel mashaaa oru film kannunapolla????

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ????

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………??

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???

    1. ചാണക്യൻ

      ആശാനേ……………??

      1. ചാണക്യൻ

        Akku…………….. നന്ദി??

    1. ചാണക്യൻ

      Sidharth c ബ്രോ………..??

  5. അന്ധകാരത്തിന്റ രാജകുമാരൻ

    ?????❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??

  6. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..????

    1. ചാണക്യൻ

      തമ്പുരാനേ……………??

  7. ???…

    ഇജ് പൊളിക്ക് മുത്തേ ???

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്???

  8. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. ?

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ???

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ? third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?

  10. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..??

    1. ചാണക്യൻ

      John wick മുത്തേ………….?

Comments are closed.