“അയ്യോ വേണ്ട കുഞ്ഞേ ഞമ്മള് സൈക്കിളില് പൊക്കോളാ ”
“അതു പറ്റില്ല… എന്റെ കൂടെ ബൈക്കിൽ കയറ്”
അനന്തു ശാഠ്യം പിടിച്ചു.
നിവൃത്തിയില്ലാതെ ബഷീർ അനന്തുവിന്റെ പുറകിൽ കയറി.
അയാൾ തന്റെ ബീവിയെ ഒന്ന് പാളി നോക്കി.
ജമീല സംഭ്രമത്തോടെ അയാളെ ഉറ്റു നോക്കി.
“പോകാം ”
“ശരി കുഞ്ഞേ ”
അനന്തു ഗിയർ മാറ്റി ബൈക്ക് മുന്നോട്ട് എടുത്തു.
ബഷീർ താഴെ വീഴാതിരിക്കാനായി അവനെ വട്ടം ചുറ്റി പിടിച്ചു.
ചെമ്മൺ പാതയിലൂടെ ബൈക്ക് പതിയെ ഇറക്കി റോഡിലേക്ക് കയറ്റിയ ശേഷം അനന്തു തറവാട് ലക്ഷ്യമാക്കി പായിച്ചു.
റോഡിനു ഇരു വശത്തുമുള്ള പ്രകൃതി ഭംഗിയും പച്ചപ്പും ആസ്വദിച്ചു കൊണ്ട് അവൻ ബുള്ളറ്റ് ഓടിച്ചു.
വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അവനു തോന്നി.
ഏതൊരു ബൈക്ക് ആദ്യം എടുക്കുമ്പോളും അപരിചിതത്വം തോന്നുമെങ്കിലും ഈ ബുള്ളെറ്റിനോട് മാത്രം അവനു തോന്നിയത് മുൻ പരിചയം മാത്രമാണ്.
ഒരുപാട് പ്രാവശ്യം ഓടിച്ചു പരിചയമുള്ളതുപോലെ.
തന്റെ യജമാനനെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ബുള്ളറ്റ് തറവാട് ലക്ഷ്യമാക്കി കുതിച്ചു.
കവലയിലേക്ക് എത്തിയതും ഒരു വലിയ ആൽമര ചുവട്ടിൽ അനന്തു ബുള്ളറ്റ് നിർത്തി.
ബഷീറിക്ക അതിൽ നിന്നും പതുക്കെയിറങ്ങി.
“ശരി കുഞ്ഞേ ”
ബഷീറിക്ക നന്ദി സൂചകമായി അവനെ നോക്കി കൈകൾ കൂപ്പി.
“ആയ്കോട്ടെ”
അനന്തു അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്നും യാത്രയായി.
ബഷീറിക്ക തിരിഞ്ഞു നോക്കിയതും കുമാരേട്ടന്റെ ചായക്കടയിൽ ഒത്തു കൂടിയ 4, 5 പേർ തന്നേ പ്രതീക്ഷിച്ചു നിക്കുന്നതായി അയാൾക്ക് തോന്നി.
ബഷീർ സാവധാനം അങ്ങോട്ടേക്ക് കയറി.
Nalla feel mashaaa oru film kannunapolla????
kuiiiii.
ചെക്കാ????
❤
നിധീഷ് ബ്രോ…………??
Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??
ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.
സൂര്യൻ ബ്രോ………..
അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???
??????
ആശാനേ……………??
Good
Akku…………….. നന്ദി??
???
Sidharth c ബ്രോ………..??
?????❤♥
അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??
❤️❤️❤️
Achuz ബ്രോ…………..????
???
തമ്പുരാനേ……………??
???…
ഇജ് പൊളിക്ക് മുത്തേ ???
BLUE ബ്രോ……… പിന്നല്ലാന്ന്???
?
സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??
വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
കഥ നല്ലതാ. ആ flow ൽ പോട്ട്. ?
ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
ഒത്തിരി സ്നേഹം മുത്തേ???
? third
കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?
❣️❣️
അല്ലൂട്ടാ……………..??
1st?
John wick മുത്തേ………….?