അതിൽ പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ ഒരു മൊട്ട കുന്ന് കാണാം.
അവിടെ ചെറിയൊരു പതി ഒക്കെ ഉള്ളതാ .
അതിനു മുൻപിൽ ഉള്ള ആൽമര ചുവട്ടിൽ ഇരുന്നാൽ കാണാൻ നല്ല രസമാ…
ഇപ്പൊ പോയാൽ സൂര്യൻ അസ്തമിക്കുന്നതു കാണാം.”
കുഞ്ഞിനെ ഒക്കത്തു വച്ചിരിക്കുന്ന സ്ത്രീ അവരോടായി പറഞ്ഞു.
“ആയ്ക്കോട്ടെ വല്യ ഉപകാരം. ”
അനന്തു ഗിയർ മാറ്റി ബുള്ളറ്റ് നേരെ വച്ചു പിടിച്ചു.
ഗ്രാമം ആണെങ്കിലും റോഡ് കുറച്ചു ശോച്യാവസ്ഥയിൽ ആണെന്ന് അനന്തുവിന് മനസിലായി.
തറവാട്ടിൽ നിന്നും പട്ടണം വരെയുള്ള റോഡ് മാത്രം നന്നായി മിനുക്കിയിരുന്നു.
ഒരുപക്ഷെ നല്ല വില കൂടിയ കാറുള്ളത് കൊണ്ടാവും അങ്ങനെ ചെയ്തതെന്ന് അവനു തോന്നി.
കുറേ ദൂരം മുന്നോട്ടേക്ക് പോയപ്പോൾ വഴി രണ്ടായി പിരിഞ്ഞത് അവൻ കണ്ടു.
വെയിലിന് ആക്കം ഉള്ളതിനാൽ റോഡിൽ തണലുള്ള ഭാഗം നോക്കിയാണ് അനന്തു വണ്ടി ഓടിച്ചിരുന്നത്.
പടിഞ്ഞാറ് ഭാഗത്തേക്കുള്ള വഴിയിലൂടെ അവൻ വണ്ടി ഓടിച്ചു.
ഒരുപാട് വളവുകളും തിരിവും കയറ്റവും അവനെ അല്പം ബുദ്ധിമുട്ടിച്ചു.
അവൻ പട്ടണത്തിൽ ആയിരുന്നപ്പോൾ ഹൈവേ റോഡിലൂടെ ഓടിച്ചുള്ള മികവ് ഇവിടെ പോരായിരുന്നു.
എങ്കിലും സൂക്ഷ്മതയോടെ അവൻ വണ്ടി ഓടിച്ചു.
“ഡാ എത്താനായോ ? ”
പിറകിൽ നിന്നും ശിവ അവന്റെ ചുമലിൽ കിള്ളാൻ തുടങ്ങി.
“ഇല്ലെടി നീ ഒന്ന് ക്ഷമിക്ക് ”
അനന്തു ഓരോ കാഴ്ചകളും കണ്ടു കൊണ്ടു വണ്ടി ഓടിച്ചു.
കുറച്ചു ദൂരം കൂടി ചെന്നപ്പോൾ റോഡിന് ഓരത്തായി കുറച്ചു ജീപ്പുകളും ബൈക്കുകളും ഒക്കെ നിർത്തി വച്ചിരിക്കുന്നത് കണ്ടു.
മുകളിൽ നിന്നും നട ഇറങ്ങി ആൾക്കാർ വരുന്നതും ചിലർ നട കയറി പോകുന്നതും അവർ കണ്ടു.
അനന്തു വലിയൊരു മരത്തിനു ചുവട്ടിൽ ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി.
ചാവി ഊരി കയ്യിൽ പിടിച്ചുകൊണ്ടു ശിവയെ നോക്കി.
“ഇവിടാണോ കാണാൻ ഉള്ളത് ? ”
ശിവ ഇടുപ്പിൽ കൈ കുത്തി അവനോട് ചോദിച്ചു.
“ആണെന്നല്ലേ ആ ചേച്ചി പറഞ്ഞേ ”
അനന്തു പ്രതീക്ഷയോടെ പറഞ്ഞു.
“ആവോ ആയാൽ മതി ”
“നീ കണ്ടില്ലേ ഒരുപാട് പേരെ.. അവരൊക്കെ അസ്തമയം കാണാൻ വന്നതാ.. നീ വാ ..”
അനന്തു ശിവയുടെ കയ്യിൽ പിടിച്ചു നടന്നു.
മലയിലേക്ക് നീണ്ടു കിടക്കുന്ന സ്‌റ്റെപ്സ് കണ്ടതും ശിവയ്ക്ക് അല്പം മടുപ്പ് തോന്നി.
അനന്തു അവളെ നോക്കി ചിരിച്ചു.
എന്നിട്ട് അവളെ പ്രോത്സാഹിപ്പിച്ചു.
Nalla feel mashaaa oru film kannunapolla????
kuiiiii.
ചെക്കാ????
❤
നിധീഷ് ബ്രോ…………??
Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??
ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.
സൂര്യൻ ബ്രോ………..
അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???
??????
ആശാനേ……………??
Good
Akku…………….. നന്ദി??
???
Sidharth c ബ്രോ………..??
?????❤♥
അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??
❤️❤️❤️
Achuz ബ്രോ…………..????
???
തമ്പുരാനേ……………??
???…
ഇജ് പൊളിക്ക് മുത്തേ ???
BLUE ബ്രോ……… പിന്നല്ലാന്ന്???
?
സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??
വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
കഥ നല്ലതാ. ആ flow ൽ പോട്ട്. ?
ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
ഒത്തിരി സ്നേഹം മുത്തേ???
? third
കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?
❣️❣️
അല്ലൂട്ടാ……………..??
1st?
John wick മുത്തേ………….?