അഥർവ്വം 5 [ചാണക്യൻ] 159

എന്നാൽ അമ്മയെ അങ്ങനെ വിളിച്ചത് അവന്റെ ബോധമണ്ഡലത്തിൽ ഉണ്ടായിരുന്നില്ല.

“എന്റെ ദേവേട്ടൻ എന്നെ അങ്ങനാ വിളിച്ചിരുന്നേ..മാതു എന്ന്… പെട്ടെന്നു അതു കേട്ടപ്പോൾ എന്റെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു വിളിച്ച പോലെ തോന്നി.”

ദുഃഖം കടിച്ചമർത്തി മാലതി ഇരുന്നു.

അനിയന്ത്രിതമായ രീതിയിൽ മാലതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

അനന്തുവും ശിവയും അമ്മയെ കഷ്ട്ടപെട്ടു സമാധാനിപ്പിച്ചു.

അൽപ നേരം കൊണ്ടു സംയമനം വീണ്ടെടുത്ത മാലതി കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട്   അടുക്കളയിലേക്ക്  എണീറ്റു പോയി.

അനന്തുവും ശിവയും മുഖത്തോട് മുഖം നോക്കിയിരുന്നു കുറച്ചു നേരം.

“ഏട്ടാ എന്തോ മൈൻഡ് ആകെ ഡിസ്റ്റർബ്ഡ് ആയ പോലെ.. നമുക്ക് എങ്ങോട്ടേലും പോയാലോ? ”

“പോകാം ശിവ  വാ  ”

അനന്തു എണീറ്റു നിന്നു അവൾക്ക് നേരെ കൈ നീട്ടി.

ശിവ അവന്റെ കയ്യിൽ ബലമായി പിടിച്ചു എണീറ്റു.

രണ്ടു പേരും നടന്നു ബുള്ളറ്റിനു സമീപം എത്തി.

ബലരാമന്റെ കാറിൽ ഉള്ള എണ്ണ എടുത്തു അനന്തു ബുള്ളെറ്റിലേക്ക് ഒഴിച്ചു.

എണ്ണ ഒഴിച്ച് കഴിഞ്ഞ ശേഷം അനന്തു ബുള്ളറ്റിൽ അമർന്നിരുന്ന് ചാവി ഇട്ടു സ്റ്റാർട്ട്‌ ചെയ്തു.

ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവനെ ഒന്ന് ഉഷാറാക്കി.

ശിവ അവന്റെ പുറകിൽ കയറിയിരുന്നു.

മുറ്റത്തും തൊടിയിലുമൊക്കെയായി പണിയെടുക്കുന്ന ജോലിക്കാർ ബുള്ളറ്റിന്റെ ആർത്ത നാദം കേട്ട് ഒന്ന് എത്തി നോക്കിയ ശേഷം വീണ്ടും അവരുടെ ജോലികളിൽ വ്യാപൃതരായി.

അനന്തു ബുള്ളറ്റ് കറക്കിയെടുത്തു നേരെ മുന്നോട്ടേക്ക് എടുത്തു.

പടിപ്പുര കഴിഞ്ഞതും റോഡിലേക്ക് ഇറക്കി എതിർ ഭാഗത്തേക്ക്‌ കുതിച്ചു.

ചെറിയൊരു കയറ്റം കേറി എത്തിയതും അവർ എത്തിയത് ഒരു നിരപ്പായിട്ടുള്ള പ്രദേശത്താണ്.

അവിടെ റോഡിനു ഇരുവശവുമായി ഒരുപാട് കുഞ്ഞു വീടുകൾ അവർക്ക് കാണാൻ കഴിഞ്ഞു.

വഴിക്കാഴ്ചകൾ കണ്ട് ബുള്ളറ്റ് ഓടിക്കവേ റോഡ് സൈഡിൽ ഒരു സ്ത്രീ തന്റെ കുഞ്ഞിനേയും ഒക്കത്തിരുത്തി വേറെ ഒരു സ്ത്രീയോട് സൊറ പറഞ്ഞിരിക്കുന്നത് അനന്തു കണ്ടു.

അവൻ വേഗം അവർക്ക് സമീപം ബുള്ളറ്റ് കൊണ്ടു വന്നു പതുക്കെ നിർത്തി.

“ചേച്ചി ഇവിടെ കാണാൻ നല്ല ഭംഗിയുള്ള ഏത് സ്ഥലമാ ഉള്ളത് ? ”

അവൻ പ്രതീക്ഷയോടെ അവരെ മാറി മാറി നോക്കി.

“മോനെ നേരെ കുറച്ചു പോയാൽ രണ്ടു വഴി കാണും.

32 Comments

  1. Nalla feel mashaaa oru film kannunapolla????

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ????

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………??

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???

    1. ചാണക്യൻ

      ആശാനേ……………??

      1. ചാണക്യൻ

        Akku…………….. നന്ദി??

    1. ചാണക്യൻ

      Sidharth c ബ്രോ………..??

  5. അന്ധകാരത്തിന്റ രാജകുമാരൻ

    ?????❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??

  6. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..????

    1. ചാണക്യൻ

      തമ്പുരാനേ……………??

  7. ???…

    ഇജ് പൊളിക്ക് മുത്തേ ???

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്???

  8. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. ?

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ???

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ? third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?

  10. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..??

    1. ചാണക്യൻ

      John wick മുത്തേ………….?

Comments are closed.