“ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല വർഷങ്ങൾ ഇത്രേം കഴിഞ്ഞില്ലേ.. വെറുതെ അതൊക്കെ ഓർത്തു സങ്കടപെടണ്ട ആരും. നാളെ ലക്ഷ്മി മോളെ നിറഞ്ഞ മനസ്സോടെ വേണം എല്ലാവരും സ്വീകരിക്കാൻ ”
മുത്തശ്ശൻ അവരെ നോക്കി ആജ്ഞയുടെ സ്വരത്തിൽ പറഞ്ഞ ശേഷം പതിയെ ചാരു കസേരയിൽ നിന്നെണീറ്റു മുറ്റത്തേക്കിറങ്ങി.
മനയുടെ പിന്നാമ്പുറം ലക്ഷ്യമാക്കി നീങ്ങി.
അനന്തുവിനും ശിവയ്ക്കും ഇതൊക്കെ കേട്ടിട്ട് ഒന്നും മനസ്സിലായില്ല.
“അനന്തൂട്ടാ കാറിൽ എണ്ണ വാങ്ങി വച്ചിട്ടുണ്ട്. മോന് ഇഷ്ടമുള്ളപ്പോ അതു എടുത്തു വണ്ടിയിൽ ഒഴിച്ചോട്ടോ.. ”
“താങ്ക്യൂ അമ്മാവാ ”
ബലരാമൻ അനന്തുവിന്റെ നെറുകയിൽ ഒന്ന് തഴുകി.
കയ്യിലുള്ള ബാഗ് സീതയ്ക്ക് കൈ മാറിയ ശേഷം നേരെ അകത്തേക്ക് നടന്നു.
സീത അയാളെ അനുഗമിച്ചു.
അനന്തു ഇരിക്കുന്ന ഭാഗത്തേക്ക് ശിവയും മാലതിയും വന്നിരുന്നു.
അവൻ മാലതിയുടെ മടിയിലേക്ക് തല വച്ചു കിടന്നു.
മാലതി ചെറു ചിരിയോടെ അനന്തുവിന്റെ മുടിയിഴകൾ പതിയെ കോതിയൊതുക്കി.
“അമ്മേ ഇനി ഇവൻ എങ്ങാനും ആ ദേവൻ അമ്മാവന്റെ പ്രേതം ആണോ അതാണോ പുള്ളിയുടെ അതേ മുഖം ഇവനും കിട്ടിയത്? ”
ശിവ ഗഹനമായ ചിന്തയിൽ ആണ്ടു.
“പ്രേതം ഞാൻ അല്ലെടി.. നിന്റെ മറ്റവനാ”
അനന്തു ദേഷ്യത്തോടെ അവളുടെ തുടയിലേക്ക് അമർത്തി ചവുട്ടി.
“ആാാഹ് ഡാ പട്ടി ”
വേദന കാരണം ശിവയുടെ മുഖം ചുവന്നു വന്നു.
മുഖത്തെ ഞരമ്പ് തിണിർത്തു.
കോപത്തോടെ അവൾ അനന്തുവിന്റെ കാലിൽ നഖങ്ങൾ ആഴ്ത്തി.
“മാന്തല്ലേ കോപ്പേ ”
അനന്തു വേദനയോടെ കാല് കുടഞ്ഞു.
“അടങ്ങിയിരുന്നില്ലേൽ കുളത്തിൽ കൊണ്ടുപോയി രണ്ടിനെയും ഞാൻ ഇടും പറഞ്ഞേക്കാം ”
മാലതിയുടെ ശബ്ദം ഉയർന്നതോടെ അനന്തുവും ശിവയും ഒന്നടങ്ങി.
അല്പ നേരം അവർ നിശബ്ദരായി.
മാലതി പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.
“ആരാ അമ്മേ ഈ ലക്ഷ്മി ? നേരത്തെ പറയുന്നത് കേട്ടല്ലോ? ”
അനന്തു അറിയാനുള്ള ത്വരയിൽ മാലതിയെ നോക്കി.
“അനന്തു നിന്റെ മുത്തശ്ശിയുടെ ആങ്ങളയുടെ മകൾ ആണ് ലക്ഷ്മി.
Nalla feel mashaaa oru film kannunapolla????
kuiiiii.
ചെക്കാ????
❤
നിധീഷ് ബ്രോ…………??
Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??
ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.
സൂര്യൻ ബ്രോ………..
അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???
??????
ആശാനേ……………??
Good
Akku…………….. നന്ദി??
???
Sidharth c ബ്രോ………..??
?????❤♥
അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??
❤️❤️❤️
Achuz ബ്രോ…………..????
???
തമ്പുരാനേ……………??
???…
ഇജ് പൊളിക്ക് മുത്തേ ???
BLUE ബ്രോ……… പിന്നല്ലാന്ന്???
?
സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??
വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
കഥ നല്ലതാ. ആ flow ൽ പോട്ട്. ?
ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
ഒത്തിരി സ്നേഹം മുത്തേ???
? third
കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?
❣️❣️
അല്ലൂട്ടാ……………..??
1st?
John wick മുത്തേ………….?