അഥർവ്വം 5 [ചാണക്യൻ] 159

“ഇല്ല സീതേട്ടത്തി അവൻ പോകാറില്ല. പണ്ടേ അങ്ങനാ ”

മാലതി നിരാശയോടെ പിറുപിറുത്തു.

“സാരമില്ല അവൻ അമ്പലത്തിനു പുറത്ത് നിന്നോട്ടെ.. ഉള്ളിലേക്ക് കയറേണ്ട ”

മുത്തശ്ശൻ അവന്റെ രക്ഷയ്ക്ക് എത്തി.

“അനന്തു നിനക്ക് സമ്മതം ആണോ? ”

“അതേ അമ്മായി എനിക്ക് സമ്മതമാണ് ”

അനന്തു പറഞ്ഞു തീർന്നതും ബലരാമന്റെ കാർ തേവക്കാട്ട് മനയുടെ മുൻപിലേക്ക് എത്തി ചേർന്നു.

കാർ ഒതുക്കി നിർത്തി ബലരാമൻ കാറിൽ നിന്നും ഇറങ്ങി.

പൂമുഖത്തിരിക്കുന്ന എല്ലാരേയും അയാൾ സങ്കോചത്തോടെ നോക്കി.

“എന്തുപറ്റി എല്ലാരും പുറത്തിരിക്കുന്നേ ? ”

“ഒന്നുമില്ല ഏട്ടാ വെറുതെ ഇരുന്നതാ ”

മാലതി മറുപടി പറഞ്ഞു

“ഹാ പിന്നെ ഒരു കാര്യം ഉണ്ട്.. ലക്ഷ്മി വിളിച്ചിരുന്നു.. മാലതി എത്തിയ കാര്യം അവൾ അറിഞ്ഞു… നാളെ വൈകിട്ട് കാണാൻ വരുമെന്നാ പറഞ്ഞേ ”

“സത്യമാണോ ഏട്ടാ ഞാനും ലക്ഷ്മിയെ കണ്ടിട്ട് വര്ഷങ്ങളായില്ലേ.. ഇപ്പൊ എങ്ങനാ അവൾ കാണാൻ?  തടിയൊക്കെ വച്ചോ? ഇപ്പോഴും ആ നീളമുള്ള മുടി അവൾക്ക് ഉണ്ടോ ? എനിക്ക് എപ്പോഴും അസൂയ ആയിരുന്നു അവളുടെ മുടിയോട്… ലക്ഷ്മിയുടെ കല്യാണമൊക്കെ കഴിഞ്ഞോ? കുട്ടികളുണ്ടോ? ഇങ്ങോട്ട് എപ്പോഴും വരാറുണ്ടോ? ”

ദീർഘ നിശ്വാസം വിട്ടുകൊണ്ട്  ഒരു നീണ്ട ചോദ്യാവലി മാലതി അവർക്ക് മുൻപിൽ നിരത്തി.

“ഇപ്പോഴും ലക്ഷ്മിയുടെ കല്യാണം കഴിഞ്ഞിട്ടില്ല മാലതി. അവൾ ഇപ്പോഴും ഒറ്റക്ക് തന്നാ ജീവിക്കുന്നെ..”

“എന്താ ഏട്ടാ ഈ പറയണേ… അവൾ ഇപ്പോഴും വേറെ കല്യാണത്തിന് സമ്മതിച്ചിട്ടില്ലേ ? ”

ഞെട്ടലോടെ മാലതി ചോദിച്ചു.

“ഇല്ല മാലതി അവൾ ഇപ്പോഴും ദേവന്റെ ഓർമയിൽ ജീവിക്കുവാ.. വേറൊരു കല്യാണത്തിനും ഇതുവരെ സമ്മതിച്ചിട്ടില്ല.. പാവം എന്റെ കുട്ടി ”

സീത തന്റെ ദുഃഖം കടിച്ചമർത്തി.

മാലതിയും അതേ അവസ്ഥയിൽ ആയിരുന്നു.

വല്ലാത്തൊരു സങ്കടം അവളിലും നുരഞ്ഞു പൊന്തി.

32 Comments

  1. Nalla feel mashaaa oru film kannunapolla????

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ????

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………??

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???

    1. ചാണക്യൻ

      ആശാനേ……………??

      1. ചാണക്യൻ

        Akku…………….. നന്ദി??

    1. ചാണക്യൻ

      Sidharth c ബ്രോ………..??

  5. അന്ധകാരത്തിന്റ രാജകുമാരൻ

    ?????❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??

  6. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..????

    1. ചാണക്യൻ

      തമ്പുരാനേ……………??

  7. ???…

    ഇജ് പൊളിക്ക് മുത്തേ ???

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്???

  8. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. ?

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ???

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ? third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?

  10. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..??

    1. ചാണക്യൻ

      John wick മുത്തേ………….?

Comments are closed.