അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

വയസുക്കാരനും മിലിട്ടറി ഉദ്യോഗസ്ഥനും ആയ super-human ആയ ഒരാളാണ്.

‘ രാഗവ് വിജയ് ’ എന്നാണ് അയാളുടെ പേര്

ഇന്ത്യൻ മിലിട്ടറിയുടെ top സോൾജിയെർസിൽ ഒരാളാണ്

‘ ഇഷോസ് ’ എന്നാണ് ഏജന്റ്സിനെ വിളിക്കുന്നത് ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള പല തരത്തിൽ കഴിവുകൾ super-human ആയവരും അല്ലാത്തവരും ഈ സംഘടനയുടെ ഭാഗമാണ്.

രാഗവിന്റെ അസിസ്റ്റന്റ്സ് ആയി ജാസറിനെയും ശില്പയെയും ആണ് നിയമിച്ചിരിക്കുന്നത്

ലോകത്തിന്റെ പല ഭാഗത്തും ഉള്ള super-humans ന് സംഘടനയെ കുറിച്ച് ഉള്ള വിവരങ്ങൾ കൈമാറുന്ന ജോലിയിൽ ആണ് അവർ തിരിച്ചു സംരക്ഷണം വേണ്ടവർക്ക് അത് നൽകുകയും തങ്ങളുടെ പവർ ദുരുപയോഗം ചെയ്യുന്നവരെ പിടിക്കാനും ഉള്ള ജോലി ഇഷോസിന്റെ ആണ്..

ഇവർക്ക് വേണ്ടിയുള്ള prison ലോകത്തിന്റെ പല ഭാഗത്തും നിർമിച്ചു കഴിഞ്ഞു അതിൽ ഏറ്റവും വലുത് ആന്റ്മാൻ നിക്കോബർ ഐലൻഡ്സിൽ ഉള്ളതാണ്.

*****

“ നമുക്ക് ഒന്ന് പോകേണ്ടേ സിദ്ധു? ”

ന്യൂസ്‌ കണ്ട് കണ്ടിരിക്കെ ഉള്ള ഇന്ദുവിന്റെ അവൻ അവളെ ഒന്ന് നോക്കി ഇഷ്ടപെടാത്ത രീതിയിൽ പറഞ്ഞു

“ അതിനൊക്കെ ഇപ്പൊ പോണോ ”

“ അതിനെന്താ ഒരു രസമായിരിക്കും ചിലപ്പോ നമ്മൾ അന്വേക്ഷിക്കുന്ന ആളുകൾ അവിടെ വരാനും മതിയാകും ”

അവൾ പറഞ്ഞത് കേട്ട് ഒന്ന് ആലോചിച്ചു കൊണ്ട് ഒന്ന് മൂളി സമ്മതം എന്ന പോലെ…

അത് കേട്ട് അവളുടെ മുഖത്ത് ഒരു ചിരി വന്നു

കുറച്ചു മുൻപ് എങ്ങോട്ടോ പോയി വന്നവൻ കുഞ്ഞിനേയും കളിപ്പിച്ചു ഇരിക്കുകയായിരുന്നു

മിത്രയെ ഓർത്തുള്ള അവന്റെ ഇരിപ്പ് മാറ്റാൻ കൂടി വേണ്ടിയാണ് അവൾ ഈ കാര്യം എടുത്തിട്ടത്

അവന്റെ മടിയിൽ കയറി ഇരുന്ന് കവിളിലായി ഒരുമ്മ കൊടുത്ത് പൊട്ടി ചിരിക്കുന്ന കുഞ്ഞിനെ കണ്ട് അവിടെയുള്ളവരുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു..

ഓരോ കുസൃതികൾ ഒപ്പിച്ചു അവൾ എല്ലാവരുടെയും അടുത്ത് എത്തുന്നുണ്ട്..

ആ രണ്ട് വയസുകാരിയുടെ കളി ചിരികൾ മതിയായിരുന്നു melle അവനെ പഴയ സിദ്ധർത്ഥായി മാറ്റാൻ..

“ അതെ ഇവൾക്ക് ഒരു പേര് ഇടണ്ടേ..? ”

അവന്റെ ചോദ്യം കേട്ട് അവരെല്ലാം അവനെ നോക്കി ..

“ നീ വല്ല പേരും കണ്ട് വച്ചിട്ടുണ്ടോ?”

അമ്മ അവനെ നോക്കി ചോദിച്ചു

“ ആ ”

“ ഇവള് ഇത്ര വലുതായ സ്ഥിതിക്ക് അമ്പലത്തിൽ ഒന്നും പോയി പേരിടൽ നടക്കൂല ഇവിടെ വച്ചു തന്നെ നമ്മൾ മാത്രമായിട്ട് ചെയ്യാം നാളെ ”

അച്ഛൻ പറഞ്ഞത് ശെരിയാണെന്ന രീതിയിൽ അവൻ തല കുലുക്കി..

10 Comments

  1. Poli bro ? bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

    1. Something special ha..just wait❤️

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Comments are closed.