എങ്ങനെ അറിയാം? ആഹാ..you know something about this don’t you..? ”
“ Yes, but you won’t understand..!”
“ What..! ”
അവൾ വേഗം തിരിഞ്ഞ് “ അജയ് ” യെ വിളിച്ചു അവൻ അവിടെ ബോഡി മാറ്റുന്ന ജോലിയിൽ ആയിരുന്നു അവൾ വിളിക്കുന്നത് കേട്ട് അവൻ തിരിഞ്ഞതും അവൾ അവനെ കൈ കാട്ടി വിളിച്ചു
അത് കണ്ട് അവൻ അവൾക്ക് നേരെ നടന്നു അടുത്തു ആ സമയം സിദ്ധു അവളെ വിളിച്ചു
“ know this mam, your suspect not a human..! ”
What..? അവൾ ഞെട്ടി മനസിലാകാതെ അവനെ നോക്കിയതും അവൻ അവളുടെ മുന്നിൽ നിന്ന് അപ്രത്യക്ഷമായി..
അത് കണ്ടതും അവളാകെ വിറങ്ങലിച്ചു നിന്ന് പോയി താൻ കണ്ടത് സത്യമോ മിഥ്യയോ എന്ന് അറിയാതെ കുറച്ചു കാലങ്ങളായി ഈ നാട്ടിൽ നടക്കുന്നത് ഓർത്തപ്പോൾ അവൾക്ക് ഏകദേശം കാര്യങ്ങൾ മനസിലായി തുടങ്ങിയിരുന്നു
അജയ് അടുത്ത് വന്നു വിളിച്ചപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്
“എന്തിനാ മാം വിളിച്ചേ.. അല്ല അവൻ എവിടെ പോയി? ”
അവന്റെ ചോദ്യങ്ങൾക്ക് അറിയില്ല, ഒന്നുമില്ല എന്ന് മറുപടി കൊടുക്കുമ്പോൾ കണ്ട കാര്യം ആരോടും പറയേണ്ട എന്നൊരു തീരുമാനം അവൾ എടുത്തിരുന്നു സത്യങ്ങൾ അറിയുന്ന വരെ…!
*****
ഓഫീസ് റൂമിൽ ഇരിക്കുമ്പോഴും അവളുടെ ചിന്തകൾ പല വഴിക്ക് ആയിരുന്നു “അമാനുഷികരുടെ വരവോടെ ലോകം മുഴുവൻ മാറി മറിഞ്ഞിരിക്കുകയാണ് നടക്കുന്ന ഓരോ കാര്യങ്ങളിലും അവരുടെ ബന്ധം പരിശോധിക്കുന്നത് ഇപ്പോൾ ഒരു നിയമം പോലെയാണ്
ഈ കേസിലും അവരുടെ സാധ്യത തള്ളികളയാൻ ആവില്ല ”
ചിന്തകളിൽ മുഴുകി ഇരുന്നവൾ പെട്ടന്ന് അജയ്യുടെ വിളിയിൽ ഞെട്ടി ഉണർന്നു
“ Are you ok mam ”
അവളുടെ മുഖഭാവം കണ്ടിട്ട് അവൻ ചോദിച്ചു
“ Yes, i am ok
എന്തിനാണ് അജയ് വന്നത്?”
“ മാം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടുണ്ട് കുറച്ചു കുഴപ്പം ആണ് ”
അവന്റെ സംസാരത്തിൽ ഉള്ള മാറ്റം കണ്ട് അവൾ ഫയൽ വാങ്ങി വായിച്ചു നോക്കി..
“ What the..! ”
വായയിൽ നിന്ന് വന്ന വാക്കുകൾ പകുതിക്ക് വച്ചു നിർത്തി അവനെ നോക്കി
“ ഇത് എങ്ങനെ ആണ് അജയ്? അവർക്ക് തെറ്റ് പറ്റിയത് ഒന്നും അല്ലാലോ?”
No mam, സംശയം തോന്നി രണ്ട് അവർ വീണ്ടും പരിശോധിച്ചു അപ്പോഴും ഇത് തന്നെയാണ് റിസൾട്ട്. കഴുത്തിലെ പാട് അത് പല്ല് കൊണ്ട് ഉണ്ടായത് ആണെന്ന് കോൺഫോം ആയിട്ടുണ്ട്
അത് വഴി രക്തം വലിച്ചു എടുത്തി
Poli bro ? bakki poratta
ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…
Super
Thanks❤️
We are expecting something more special. Thanks for coming again.
Something special ha..just wait❤️
എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?
അത് എന്തെ അങ്ങനെ ചോദിച്ചേ..?
Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️
ശ്രമിക്കാം ബ്രോ.. ❤️