അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

ശക്തമായ fight ഒരിടത്ത് ആരംഭിക്കുമ്പോൾ ഇതൊന്നും അറിയാതെ സിദ്ധുവിന്റെ വീട്ടുക്കാർ ഇരിക്കുകയാണ്…

 

കുഞ്ഞ് അവിടെയിന്നുമില്ല…മുകളിൽ അവന്റെ റൂമിൽ തൊട്ടിലിൽ കിടക്കുയാണ് അവൾ.. പുഞ്ചിരിയോടെ കിടക്കുന്ന ആ കുഞ്ഞ് മുഖത്തേക്ക് എത്ര നേരം നോക്കി നിന്നാലും മതിയാകില്ല…

 

പെട്ടന്ന് ജനാലയിലെ കർട്ടനുകൾ എല്ലാം കാറ്റിൽ ഉയർന്നു പൊങ്ങി.. പതിയെ അത് അടങ്ങിയതും ഒരു രൂപം തൊട്ടിലിന് നേരെ നടന്നു വന്നു….

 

ആ രൂപത്തിന്റെ കൈകൾ അവിടെയാകെ തഴുക്കുന്നുണ്ടായിരുന്നു…. ആ രൂപം തൊട്ടിലിൽ കൈകൾ വച്ചു മെല്ലെ ആട്ടി…തൂവെള്ള നിറമാർന്ന ആ കൈകൾ ആ കുഞ്ഞിന്റെ മുഖത്ത് മെല്ലെ തഴുകി…

 

എന്തോ അറിഞ്ഞപോലെ അവൾ മെല്ലെ കണ്ണ് തുറന്നു…ആ നീല കണ്ണുകൾ തിളങ്ങി….ഒരു പുഞ്ചിരിയോടെ..

 

ആ സമയം ആ രൂപത്തിന്റെ നീല കണ്ണുകളും തിളങ്ങുന്നുണ്ടായിരുന്നു…!!

തുടരും…..!!

?   ?  ?   ?   ?   ?   ?   ?   ?  ?  ?   ?

വൈകി ആണേലും ഇട്ടിട്ടുണ്ട്… അഭിപ്രായം പറയാതെ പോകല്ലേ… ലൈക്‌ ചെയ്യാനും മറക്കരുത്…. തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മറക്കരുത്.. ലോജിക് അല്ലാത്ത പലതും കാണും.. ഇതൊരു ഫിക്ഷൻ ആന്നെന്നു മനസിലാക്കുക… വൈകാതെ വരാം….!!

 

$idh.

 

 

 

 

 

10 Comments

  1. Poli bro ? bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

    1. Something special ha..just wait❤️

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Comments are closed.