“ നിനക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല.. I am more powerfull than you, നിനക്ക് ജയിക്കാൻ ആകില്ല… ”
സിദ്ധുവിനെ നോക്കി അവൻ പറഞ്ഞു…
“ അത് നീ മാത്രം തീരുമാനിച്ചിട്ട് കാര്യമില്ലലോ..നമുക്ക് നോക്കാം…”
സിദ്ധു അവനെ നോക്കി പറഞ്ഞു അത് കേട്ട് ഒന്ന് ആഞ്ഞു ശ്വാസം വിട്ട് അവൻ പറഞ്ഞു…
“ എന്നാൽ ശെരി ഞാൻ warn ചെയ്തില്ല എന്ന് പറയേണ്ട…”
അത് പറഞ്ഞു തീർന്നതും അവനിൽ മാറ്റങ്ങൾ പ്രകടമായി…
ശരീരത്തിന് ചുറ്റും പുകപടലങ്ങൾ നിറഞ്ഞു അവ അവനെയാകെ മൂടി കൊണ്ടിരുന്നു…
ചെറിയ മിന്നലുകൾ ആ പുകപടലത്തിൽ കാണാൻ സാധിക്കുമായിരുന്നു…
അവന്റെ മുഖത്ത് ഞരമ്പുകൾ തെളിഞ്ഞു വന്നു.. കണ്ണിലെ കൃഷ്ണമണി ചുവന്നു.. അതിന് ചുറ്റും കറുപ്പ് വ്യാപിച്ചു..
ചുണ്ടുകൾക്ക് ഇടയിലൂടെ കൊമ്പല്ലുകൾ പുറത്തേക്ക് ഉന്തി…
എല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ ആണ് നടക്കുന്നത്…
അവനിലെ മാറ്റം കണ്ട് സിദ്ധു ഒന്ന് പകച്ചെങ്കിലും ഉടനെ അത് മാറ്റിയെടുത്തു…
“ You still wanna fight.. ”
സിദ്ധുവിനെ നോക്കി അവൻ ചോദിച്ചു…അതിന് മറുപടിയൊന്നും കൊടുക്കാതെ അവനെ തന്നെ നോക്കി നിന്നു സിദ്ധു..
അത് കണ്ട് ചുണ്ട് സൈഡിലേക്ക് നീക്കിയുള്ള ഒരു ചിരിയോടെ അവൻ കാൽ മുന്നോട്ട് എടുത്തു വച്ചു…
അത് കണ്ട് അവന് അടുത്തേക്ക് സിദ്ധു പാഞ്ഞു അടുത്തു.. എന്നാൽ സിദ്ധുവിനെ ഞെട്ടിച്ചു കൊണ്ട് അവൻ അവിടെ നിന്ന് അപ്രത്യക്ഷമായിരുന്നു…
എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ സിദ്ധുവിനെ പുറകിലൂടെ വന്നു എടുത്ത് ദൂരേക്ക് എറിഞ്ഞിരുന്നു അവൻ….
വളരെ വേഗത്തിൽ കല്ലിൽ നിന്ന് കിട്ടിയ ശക്തിയും അതിന്റെ കൂടെ vampire powers കൂടെ ആയപ്പോൾ അവന്റെ power heightened ആയിട്ട്
ഉണ്ടായിരുന്നു…വേഗതയിലും ശക്തിയിലും സിദ്ധുവിനെക്കാൾ ഒരുപടി മുന്നിൽ..
****
Poli bro ? bakki poratta
ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…
Super
Thanks❤️
We are expecting something more special. Thanks for coming again.
Something special ha..just wait❤️
എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?
അത് എന്തെ അങ്ങനെ ചോദിച്ചേ..?
Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️
ശ്രമിക്കാം ബ്രോ.. ❤️