“ ഹേയ്.. നോ.. നോ…ഇതിൽ രണ്ട് പേരെ ഒള്ളു…ബാക്കിയുള്ളവരൊക്കെ ഇവരെ രക്ഷിക്കാൻ വന്നതാ പാവങ്ങൾ…. ഹ…ഹ..!! ”
പൊട്ടി ചിരിച്ചു കൊണ്ടുള്ള അവന്റെ മറുപടി കേട്ട് സിദ്ധുവിൽ ദേഷ്യം നിറഞ്ഞു വന്നു..
“ ശിക്ഷ നൽകേണ്ടത് നീയല്ല.. അതിന് ഇവിടെ നിയമങ്ങൾ ഉണ്ട്.. നിരപരാധികൾ ആയ ഇവരുടെ കുടുബത്തോട് നീ എന്ത് പറയും…”
“ ആഹാ…you never change. ഇവിടുത്തെ നിയമം ഇവന്മാരെ ജയിലിൽ ഇട്ട് തീറ്റിപോറ്റും എന്നല്ലാതെ ഒന്നും ചെയ്യുന്നില്ല…
പിന്നെ ഇവരുടെ കുടുംബത്തോട് എനിക്ക് ഒന്നും പറയാൻ ഇല്ല.. ആവശ്യമില്ലാതെ എനിക്ക് ഇടയിൽ കയറി വന്നത് അവരാണ്..
So blame them for their death..! ഇവരെയൊക്കെ സംരക്ഷിക്കാൻ നിന്ന് ഒരാളെ നഷ്ട്ടപെട്ടത് പോരെ നിനക്ക് സിദ്ധാർത്ഥ്..
മിത്ര.. ആഹാ.. She was cute.. Sad that she died way to fast.. ആഹാ.. ഹ.. ഹ..”
ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി.. ഒരു നിമിഷം കണ്ണ് അടച്ചു തുറക്കുന്നതിന് മുൻപ് സിദ്ധു അവന് മുൻപിൽ എത്തിയിരുന്നു….
എന്തെങ്കിലും അവന് ചെയ്യാൻ കഴിയുന്നതിനു മുൻപേ താടിയെല്ലിന് നേരെ സിദ്ധു പഞ്ച് ചെയ്തു..
വളരെ ശക്തമായ പഞ്ച് അവൻ ഉയർന്ന പൊങ്ങി തെറിച്ചു പോയി..നേരെ ചെന്ന് വീണത് തെങ്ങിന് മുകളിലേക്ക് ആണ്..
വീണതിന്റെ ആഘാതം മൂലം തെങ്ങ് വലിയൊരു ശബ്ദത്തോടെ നിലം പതിച്ചു….
“ You have no right to say that about her.!!. ”
വളരെ ദേഷ്യത്തോടെ സിദ്ധു വിളിച്ചു പറഞ്ഞു…
മറിഞ്ഞു വീണ തെങ്ങിന് ഇടയിൽ നിന്നും അവൻ മെല്ലെ എഴുന്നേറ്റു…
“ ഹ.. അഹ..ഹ.. ഹ..ഒരു ചിരിയോടെ അവൻ സിദ്ധുവിനെ നോക്കി…
I hit the nerve didn’t i..? ”
ദേഹത്തുള്ള പൊടിയേല്ലാം അവൻ തട്ടി കളഞ്ഞു മെല്ലെ മുന്നോട്ട് നടന്നു വന്നു സിദ്ധുവിന് നേരെയായി…
Poli bro ? bakki poratta
ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…
Super
Thanks❤️
We are expecting something more special. Thanks for coming again.
Something special ha..just wait❤️
എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?
അത് എന്തെ അങ്ങനെ ചോദിച്ചേ..?
Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️
ശ്രമിക്കാം ബ്രോ.. ❤️