അകലെ 11 {Rambo} 1753

ഞാൻ ഇടക്ക് ഒരു ഫർമസിയിൽ പണിക്ക് കേറി…

തുടക്കക്കാരൻ ആയോണ്ട് ഡെയിലി ഒരു നൂറുരൂപ കിട്ടും…
ക്ലാസ് കഴിഞ്ഞ് നേരെ വന്ന് കയറണം…അത് ഏകദേശം ഒരു ഒമ്പത്‌മണി വരെ..

 

അതോടെ എന്നുമുള്ള കളി അങ്ങു നിന്നു…
ആകെ അവധി ദിവസങ്ങളിൽ മാത്രമായി പാടത്തൊക്കെയുള്ള പോക്ക്..
വൈകാതെ ഞങ്ങടെ മൂന്നാം വർഷത്തിലെ പരീക്ഷയും വന്നു…

ഒരുമാസത്തെ ലീവ് കിട്ടിയെങ്കിലും പഠിപ്പൊക്കെ കണക്ക് തന്നെ…ആദ്യത്തെ ആഴ്ച കുറച്ച് കറക്കവും മറ്റുമായി അങ്ങു പോയി…

പിന്നെ ഫർമസിയിൽ ഉച്ച മുതൽ കേറണമെന്നായി…
ഇക്കാര്യം പറഞ്ഞ് ഞങ്ങളിടക്ക് ഉടക്കാറുള്ളതും പതിവായി..

ഏതായാലും സപ്ലി മേടിക്കൂല ന്ന് അവടെ തലേൽ തൊട്ട് സത്യവും ചെയ്യിപ്പിച്ചാലെ പുള്ളിക്കാരി ഒന്ന് റെഡിയാവു…!!

പതിയെ വിളിയും അവള് കുറച്ചു എന്നു വേണം പറയാൻ…

 

ഹാ…വിധി..!!!

അല്ലാണ്ടെന്തുപറയാൻ…

ഏതായാലും അധികം കഷ്ടപ്പെടുത്താതെ സംഭവങ്ങൾ കഴിഞ്ഞുപോയി…
പിന്നെ കോമഡി ആയത് വൈവക്ക് ആർന്നു…
അതും അവൾടെ ലാബിൽ…

ഈ കുരിപ്പ് മുന്നിലിരിക്കണെകൊണ്ട് എന്റെ സകല ശ്രദ്ധയും പോയികിട്ടി എന്നു പറയാലോ…!!!

 

പൊതുവെ അധികമൊന്നും പറയാറില്ലേലും…ഇതിൽ ഞാൻ വായ തുറന്നേയില്ല…!!!

 

അത് കഴിഞ്ഞിറങ്ങുമ്പോ അവൾടെ മുഖമൊന്ന് കാണേണ്ടത് തന്നെയായിരുന്നു…

 

സിവനേ…!!!!

 

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.