അതോണ്ട് വരണ ഇലക്ഷനിൽ ഒരു കൈ നോക്കാൻ തന്നെ ഞങ്ങളുറച്ചു…
അങ്ങനെ ഒരീസം ജ്യോതി മിസ്സ് വിളിച്ചെച്ചും പറഞ്ഞു…ഞങ്ങടെ അതായത് ഞാനും കുഞ്ഞിയും തമ്മിലുള്ള കണക്ഷനെ പറ്റി സ്റ്റാഫിനിടയിൽ സംസാരമുണ്ടെന്ന്…
അതോണ്ട് ഇനി കോളേജിൽ നിന്നും ഒരു പരിപാടീം വേണ്ട ന്ന് മിസ്സ് തറപ്പിച്ചു പറഞ്ഞു..
അതിലും കാര്യമുണ്ടെന്നെനിക്ക് തോന്നി…അവളും അതുതന്നെയ പറഞ്ഞേ..
അല്ലേലും ജ്യോതിമിസ് എന്തുപറഞ്ഞാലും ഓളത് ചെയ്തിരിക്കും….
ഹാ..അങ്ങനെ അന്നുമുതൽ ഫോണിലൂടെയായിരുന്നു സംസാരമധികവും..
ദിവസങ്ങൾ പൊഴിഞ്ഞുപോയി…
ഇലക്ഷനു ഇനി വെറും രണ്ടുനാൾ മാത്രം…
ഞങ്ങടെ ചെയർമാൻ സ്ഥാനാർത്ഥി മറ്റാരുമല്ല..കാവ്യ തന്നെയായിരുന്നു…
അവൾക്കിപ്പോ വല്യ മതിപ്പാണ്…
ഇതിനിടക്ക് സസ്പെന്ഷനും കഴിഞ്ഞ് മറ്റവൻ വന്നിരുന്നു…പക്ഷെ ഞങ്ങളെ അതിശയിപ്പിച്ചതെന്തെന്നാൽ അവൻ സാന്ദ്രയെ കണ്ട് സോറി കൂടെ പറഞ്ഞിട്ടാ പോയേ…!!!
കിട്ടേണ്ടത് കിട്ടിയപ്പോ അവന്റെ ചൊറിച്ചിലേതായാലും മാറിയിട്ടുണ്ട് പാവം..!!
അങ്ങനെ ഇലക്ഷൻ കഴിഞ്ഞു….
ആ കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മർജിനിൽതന്നെയാണ് കാവ്യ ജെയിച്ചേക്കുന്നെ….
അങ്ങനെ ഓളും ഹാപ്പി…കൂടെ ഞങ്ങളും…
എന്തായാലും അതോടുകൂടി സീനിയേഴ്സിന്റെ പതനം പൂർത്തിയായി എന്നുവേണേൽ പറയാം..
പിന്നെ സന്തോഷങ്ങളുടെ നാളുകൾ തന്നെയായിരുന്നു…
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???