ഏതായാലും അവരെ ഒക്കെ പൊക്കി കൊണ്ടുപോയി…അധികം നിന്നുതിരിയാൻ സമ്മതിക്കാത്തതുകൊണ്ട് ഞങ്ങളും വിട്ടു..
നല്ലോണം സ്മോക്കൊക്കെ ഉള്ളതോണ്ട് അടി കളറായി..!!
ഏതായാലും പണിഷ്മെന്റ് അവനാണ് പ്രിൻസി കൊടുത്തെ…
ഒന്നാമത് ജൂനിയറെ തല്ലിയെന്നതും പോരാത്തതിന് ഇത് കേസിനുപോയാൽ വകുപ്പ് മാറുമെന്നുള്ളതുകൊണ്ടും ഒരുവിധം ഒത്തുതീർപ്പാക്കാനാണ് പുള്ളിക്കാരൻ നോക്കിയേ…
പതിനഞ്ചു ദിവസത്തേക്ക് അവനെ വിശ്രമജീവിതം അനുവധിച്ചുകൊടുത്തു..
ഇക്കാര്യത്തില് ഏറ്റോം സന്തോഷം കാവ്യക്കായിരുന്നു…ഹെന്റമ്മോ
ഹാ..വിഗ്ഗു ഒന്ന് കരുതിയിരുന്നത് നല്ലതാണ്..!!!
ഏതായാലും രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം കോളേജിൽ വന്നപ്പോ എല്ലാം ശാന്തമാണ്…സാന്ദ്രക്ക് വലിയ അടിയൊന്നുമല്ല കിട്ടിയതെങ്കിലും അവള് നാട്ടിൽ പോയീലാർന്നു..
അഥവാ ഇനിയവളവിടെപോയി വല്ലോം പറഞ്ഞാൽ ഇത് വലിയ ഇഷ്യു ആവുമെന്നെ ള്ളു…
അവനേതായാലും കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ടുണ്ടല്ലോ…ധാരാളം..
കഴിഞ്ഞ ദിവസമൊക്കെ കുഞ്ഞി വിളിക്കുമ്പോ ഇതിനെക്കുറിച് തന്നെയായിരുന്നു സംസാരം…അടികണ്ട് അവൾക്കും രണ്ടെണ്ണം പൊട്ടിക്കണമെന്നുണ്ടായിരുന്നു പോലും…
ആഹാ…പഷ്ട്ട്..!!!
ഇവളുമാരൊക്കെ എന്തു ഭാവിച്ചാണാവോ..
കാവ്യയെ പറ്റി നൂറുനാവ് ആണിപ്പോ….
അങ്ങനെ ആ കാര്യത്തിൽ തീരുമായതോടെ ജൂനിയേഴ്സിന്റെയിടയിൽ ഞങ്ങൾക്ക് നല്ല ഇമേജ് കിട്ടി കേട്ടോ…അവർക്കൊക്കെ ബഹുമാനം കൂടിയിട്ടുണ്ട്…
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???