അകലെ 11 {Rambo} 1753

പക്ഷെ…ഉച്ചക്ക് ശേഷം അത്ലറ്റിക്സ് ഫൈനലിലധികവും ജൂനിയേഴ്‌സ് പിടിച്ചതോടെ ഞങ്ങള് വീണ്ടും രണ്ടാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി…

പക്ഷെ പ്രശ്നവില്ലല്ലോ….

ഞങ്ങൾക്ക് കാര്യം സാധിച്ചാ മതി..

 

അങ്ങനെ ആ അസുലഭ മുഹൂർത്തം വന്നെത്തി…
നൂറുമീറ്റർ സ്പ്രിന്റായിരുന്നു അവസാന ഐറ്റം…..
അപ്പോഴേക്ക് സുര പോയി സ്മോക്കും പടക്കമൊക്കെയായെത്തിയിരുന്നു…
പിന്നങ്ങോട്ട് ഒരാഘോഷം തന്നെയായിരുന്നു..

 

കപ്പില്ലെലെന്തുവ…കോപ്പന്മാരെ തോപ്പിച്ചതോടെ ആഘോഷരാവ് തന്നെയായി..
പക്ഷെ…ആവേശം മൂത്തപ്പോഴേക്കും ഞാൻ കണ്ടത് .. സാന്ദ്രയെ സീനിയേഴ്സിലെ ഒരുത്തനടിക്കുന്നതാണ്…

 

ഞാനങ്ങോട്ടെത്തുമ്പോഴേക്കും സുരയും മറ്റുമെല്ലാമെത്തി കാര്യം ചോദിക്കുന്ന കൂട്ടാണ്..
പക്ഷെ…കാവ്യ നേരെ പോയി അവന്റെ ചെപ്പക്കുറ്റിക്കിട്ടൊന്നു താങ്ങുവാണ് ആദ്യം ചെയ്തേ…
ഒന്നാമത് ജൂനിയറെയാണ് അവൻ കൈ വെച്ചേക്കണേ…പോരാത്തതിന് അന്ന് കാവ്യയുടെ കയ്യേൽ കേറിപ്പിടിച്ചവൻ തന്നെയാണിതും…!!!

 

പിന്നവിടെ യുദ്ധം തന്നെയായിരുന്നു…

 

ഐവ..!!

 

പക്ഷെ കഴിഞ്ഞതവണത്തെ പോലെ വാരിക്കൂട്ടിയത് അവന്മാരാണെന്ന് മാത്രം…
അച്ചാരം പുച്ചാരം ഇട്ടു തേമ്പി ഞങ്ങള്…

 

സാറുമ്മാരൊക്കെ വന്ന് പിടിച്ച് മാറ്റുമ്പോഴേക്കും ഞങ്ങള് നാലുകൊല്ലത്തെ പലിശയടക്കം വീട്ടി എന്നതാണ്..

ഹമ്മേ…സുരയുടെ ഒക്കെ പെർഫോമൻസ് കാണേണ്ടത് തന്നെയായിരുന്നു..
വിഗ്ഗു അവന്റെ കയ്യൊടിച്ചെന്നൊക്കെയ പറയണേ…

 

തമ്പുരാനറിയാ…!!!

 

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.