അതിനിടക്ക് ഞാൻ കുഞ്ഞിടെ അടുത്തു പോയേലും ആ കിളവൻ അതിനെ ഇട്ടു പൊരിക്കുന്നെയാ കാണാനായേ…
ഇവക്കീ സ്പോർട്സിൽ ഒന്നും താത്പര്യമില്ലാത്തോണ്ട് അതെഴുതാനും മറ്റും അറിയില്ലായിരുന്നു എന്നെന്നോട് നേരത്തെ പറഞ്ഞിരുന്നേലും അവൾടെ അവസ്ഥ ഇത്രേം പരിതാപകരമാവുമെന്ന് കരുതീലാ..!!
ഫൈനൽസിന്റേം മറ്റും ലിസ്റ്റെടുക്കുന്ന പരിപാടിയാ അങ്ങേരേൽപിച്ചേ…അതും കൊളമാക്കിയ മട്ടാണ്…
ഹാ…അതുകൊണ്ട് അങ്ങേരതിനെ മാറ്റി സ്കോർബോർഡിന്റെ ഡ്യൂട്ടി കൊടുത്തിരുന്നു..
എന്നാലും ആ മത്തങ്ങാതലയൻ എന്തിനാണാവോ ഞങ്ങളെ ഒരുമിച്ച് കണ്ടെന് ഇങ്ങനെ പണികൊടുക്കണേ…
ഏതായാലും ജ്യോതി മിസ്സിനോടും കാര്യങ്ങളൊക്കെ പറഞ്ഞപ്പോ മിസ്സ് നോക്കിക്കോളാം എന്നുപറഞ്ഞപ്പോ ഒരാശ്വാസമായി.
എന്നാലും..
ഒരു പന്തികേടെനിക്ക് തോന്നി…
എന്തോ ഒരസ്വഭാവികത പോലെ…
ഹാ…വരുന്നേടം വച്ചുകാണാമെന്നെ…
ഏതായാലും എല്ലാർക്കും തെല്ലാശ്വാസമായിരുന്നേലും അന്നും അവന്റെ മോട്ടിവേഷൻ ഉണ്ടായിരുന്നു…
ഏതായാലും തളർത്താൻ നിന്നില്ല…ഉപകാരമുണ്ടല്ലോ!!!
പിറ്റേന്ന് നല്ല പ്രതീക്ഷയോടെ തന്നെ കോളേജിലെത്തി…
പൊട്ടിക്കാനുള്ള പടക്കവും സ്മോക്കും മറ്റും സുര നേരത്തെ സെറ്റാക്കി…
അന്നത്തെ ഓണഫണ്ട് ബാക്കിയുള്ളോണ്ടാണീ പരിപാടി മൊത്തം…
അങ്ങനെ പരിപാടി എല്ലാം ജോറായി തന്നെ പൊക്കോണ്ടിരുന്നു…ഉച്ചക്കുമുന്നേ നടന്ന ഫൈനൽസിൽ രണ്ടുമൂന്നെണ്ണം ജയിക്കാനായതോടെ ഞങ്ങള് സെക്കൻഡ് കേറി…പിന്നെ ബാഡ്മിന്റണിൽ രണ്ടിലും കിട്ടിയതോടെ ഇനിയിപ്പോ ഫാസ്റ്റാവുമോ എന്നായി ഞങ്ങള്….
ഹെന്റമ്മോ…!!!
എന്തായാലും ഇത്രേം പ്രതീക്ഷിച്ചില്ലാർന്നു…!!
?
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???