അവിടന്നേരം തിരക്ക് കുറവായത് സത്യത്തിൽ നല്ലൊരു ഇതായി തോന്നി…
ഒന്നാമത് ഒരു ചെക്കനും പെണ്ണുമാണ്…
അതും ഷാപ്പില്..!!
ഹാ…അവിടെക്കേറി നോക്കുമ്പോ ആകെ പത്തലും പാർട്സും മാത്രേ ള്ളു ന്ന്…!!!
ഏതായാലും ഉള്ളതായെന്ന മട്ടിൽ അതങ്ങുകാച്ചി…എന്നിട്ടവളെക്കൊണ്ട് പൈസേം കൊടുപ്പിച്ചു പിന്നെ അവിടുന്ന് നേരെ ഗ്രൗണ്ടിലേക്കും…
ഏകദേശം മൂന്നുമണിയോളം ആയിട്ടുണ്ട്…
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും…
ഫസ്റ്റ് ഉള്ളത് രണ്ടാം വർഷക്കാരും പിന്നെ സീനിയേഴ്സും ഏറ്റവും അവസാനം ഫ്രഷേഴ്സും…
ഞങ്ങൾക്കാകെയുള്ള ലക്ഷ്യം സീനിയേഴ്സനെ കടക്കണം എന്നു മാത്രമായിരുന്നു…
അന്നത്തെ പ്രശ്നത്തിന് ഒരു മധുരപ്രതികാരം വീട്ടാനും..,!!!
ഏതായാലും അന്നത്തെ മത്സരങ്ങളൊക്കെ കഴിഞ്ഞ് ഞങ്ങടെ പിള്ളേരുടെ ഒരു മീറ്റിങ് ഒക്കെ വെച്ചിരുന്നു…വിഗ്ഗുവിന്റേം സുരടേം സംസാരത്തിൽ നിന്ന്തന്നെ എല്ലാർക്കും വാശി കേറിയ മട്ടാണ്…
പോരാത്തതിന് അന്ന് ഗ്രുപ്പിലും അവന്റെ വക മോട്ടിവേഷൻ കിട്ടിക്കൊണ്ടേയിരുന്നു…!!
അതേതായാലും പിറ്റേന്ന് ഗ്രൗണ്ടിൽ കാണാനുമുണ്ടായിരുന്നു…പെമ്പിള്ളേര് അവരെക്കൊണ്ടാവുന്ന രീതിയിൽ എല്ലാം സെറ്റാക്കുന്നുണ്ട്…
ഞാൻ നിന്ന ഷോട്പുട്ടിൽ തേർഡും ബാഡ്മിന്റണിൽ ഫസ്റ്റും ഒപ്പിച്ചു…
നാളെ ബാഡ്മിന്റണിന്റെ ഗ്രുപ്പ് കൂടെയുണ്ട്..
അതിലും കിട്ടാൻ ചാൻസ് ഉണ്ട്…
എന്നായാലും ഇന്നത്തോടെ പോയിന്റ് പട്ടികയിൽ സ്ഥാനങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായീല…പക്ഷെ സീനിയേഴ്‌സുമായുള്ള പോയിന്റ് വ്യത്യാസം പന്ത്രണ്ടാക്കി കുറക്കാൻ ഞങ്ങൾക്കായി…
നാളെ അത്ലറ്റിക്സ് ഐറ്റത്തിലെ ഫൈനൽസ് ആണ്..പിന്നെ പെമ്പിള്ളേരുടേം ഞങ്ങടേം ബാഡ്മിന്റണും അവരുടെ ഫുട്ബോൾ ഫൈനലും…
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???