അകലെ 11 {Rambo} 1753

ഹാ…മൂന്നുദിവസത്തെ പരിപാടി ആണ്…
ഞാൻ ആകെ ബാഡ്മിന്റണിലും ഷോട്ട്പുട്ടിലും ആണ് നിന്നെക്കണേ…രണ്ടും നാളെയാണ്..
അപ്പൊ ഇന്ന് കിട്ടിയ നേരം ഞാനവളുടെകൂടെ തന്നെയായിരുന്നു…

ചുമ്മാ അവിടേം ഇവിടേം നടത്തവും കൂൾബാറിൽ പോക്കും എല്ലാമായി ഒരു കുളിര്..

 

ചുമ്മാ എന്റെ കൂടെ സംസാരിച്ചു നടക്കുന്നത് പ്രിൻസി കണ്ടതുകൊണ്ടാകണം അടുത്ത രണ്ടുദിവസത്തേക്കും ഫീൽഡ് വർക്ക് കൊടുത്തു പുള്ളി..!!!

 

മൈ**….!!!

 

ഇങ്ങേരെനിക്ക് ഇടക്കിടടെ ഓരോ പണിയൊപ്പിച്ചു തരുവണല്ലോ പടച്ചോനെ…

അല്ല…അറിയാമ്പാടില്ലാഞ്ഞിട്ട് ചിന്തിക്കുവാ..!!
കഴിഞ്ഞ ജന്മത്തിൽ ഇങ്ങേരെന്റെ ആരോ ആയിരിക്കണം….

ഇജ്ജാതി കുത്തിത്തിരിപ്പ്…!!!

 

ഇങ്ങേർടെ അച്ഛനെ സ്മരിച്ച് എനിക്കെന്നെ ബോറടിച്ച്…

 

ഹാ…ഏതായാലും നാളെ മുതൽ രണ്ടാളും തിരക്കായതുകൊണ്ട് ഇന്നങ്ങോട്ട് പൊളിക്കാ ന്ന് വെച്ചു…

നേരെ അവളേം കൂട്ടി അടുത്തുള്ള ബീച്ചിലും പോയി ചുമ്മാ കറങ്ങി…
നട്ടുച്ച വെയിലാർന്നേലും എനിക്കപ്പൊ നല്ല കുളിരായിരുന്ന്…പോരാത്തതിന് ഒരു ശ്വാനപുത്രന്മാരും മണപ്പിച്ചുവരാനുമില്ല…!!!

 

ഓരോന്ന് സംസാരിച്ചോണ്ടിരിക്കണ നേരത്താണ് ഷാപ്പിലെ ഫുഡിനെ പറ്റിയെല്ലാം പറഞ്ഞേ…
അതടുത്ത വള്ളിയായി ന്ന് പറഞ്ഞാൽ മതീലോ…

കയ്യിലാണേൽ എണ്ണയടിക്കാൻ നൂറ്റമ്പതുണ്ട്..
സുരയുടെ കാറാണ്…കുറച്ചേ കുടിക്കു…

 

മൈ**

 

ബൈക്കെടുത്ത് പൊന്നാൽ മതിയായിരുന്നു…കോപ്പ്..!!!

ഏതായാലും അവളെക്കൊണ്ട് കൊടുപ്പിക്കാമെന്ന ധാരണയിൽ വണ്ടി വിട്ടു…

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.