അവളുടെ അച്ഛന്റെ വളരെയടുത്ത കൂട്ടുകാരനും പോരാത്തതിന് ചെക്കൻ ഒരദ്ധ്യാപകനുമായിരുന്നു…
സംഭവം ഏകദേശം ഉറപ്പിച്ച മട്ടാണ്…
പോരാത്തതിന് അവർക്കുടനെ കല്യാണം നടത്താനും താൽപര്യമുണ്ടെന്ന്…
പുള്ളിടെ ഏട്ടനും കല്യാണം ശരിയായതുകൊണ്ട് രണ്ടും ഒരുമിച്ചുനടത്തുവാനുള്ള പരിപാടിയിലാണ്..
അവളെന്നെ വിളിച്ച് ഒരേ കരച്ചിലും..!!!
എന്തു പരയണമെന്നറിയില്ലെങ്കിലും ഒരുവിധം അവളെ സമാധാനിപ്പിച്ച് വിട്ടെങ്കിലും…
ആ ഫോൺ വെച്ചതോടെ എന്റെ സമനില തെറ്റുന്ന പോലെയാണ് തോന്നിയെ….!!!
തുടരും…
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???