അകലെ 11 {Rambo} 1753

വീട്ടിൽ ഇപ്പൊ എല്ലാരും നല്ല സന്തോഷത്തിലൊക്കെയാണ്…
അച്ഛൻ ഇപ്പൊ അമ്മയെ കുക്കിങ്ങിൽ സഹായിച്ചും ഏട്ടത്തിയുമായി കത്തിയടിച്ചു നടക്കുന്നു…

ഞാൻ കുഞ്ഞിയുമായി സൊള്ളലും പിന്നെ എങ്ങനെലും ജോലി കിട്ടാനുള്ള പരിപാടിയിലും…

 

കാര്യങ്ങൾ സ്മൂത്തായി പോകുമ്പോഴായിരുന്നു ഓരോണം വെക്കേഷന് ഓള് നാട്ടിൽ പോയേ..
അന്നത്തെ പോലെ ബസ്സ് കേറ്റിവിട്ടിട്ട ഞാനും വീട്ടിലേക്ക്പോന്നെ…

 

ഇത്തവണ ഏതായാലും ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടെലും ഞാൻ പോയീല…ഏട്ടത്തി വീട്ടിലുണ്ടാവുമ്പോ ഞാൻപോയ അതിനൊരു കൂട്ടിനാള് വേണ്ടേ…പോരാത്തതിന് ഏട്ടന്റെ പ്രത്യേക ശുപാർശ കിട്ടിയിട്ടുണ്ടെനിക്ക്…!!

 

അങ്ങനെ നാട്ടിലെത്തിയെന്ന അവളുടെ വിളിയും കാത്തുനിന്ന എനിക്ക് പക്ഷെ…

 

ഞെട്ടിക്കുന്ന കാര്യവുമായാണ് അവളെന്നെ വിളിച്ചേ…

 

അവടെ അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകനുമായി കല്യാണം ഉറപ്പിക്കാനുള്ള പരിപാടിയിലായിരുന്നു അവർ..!!!

 

നാളെ അവര് പെണ്ണുകാണാൻ വരുന്നുണ്ടെന്നും…
അവർആദ്യമേ എല്ലാം പറഞ്ഞു റെഡിയാക്കിയിട്ടുണ്ട് എന്നാണ് അവള് പറഞ്ഞേ…ലീവിന് വന്നിട്ട് ഉറപ്പിക്കാം എന്ന ചിന്തയിലായിരുന്നു പോലും…!!!

 

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.