അകലെ 11 {Rambo} 1753

ഇക്കൊല്ലത്തെ ഫ്രഷികളുമായി നല്ല കമ്പനിയായി ഞങ്ങളെല്ലാം കേട്ടോ….
പിള്ളേരെല്ലാം ഒരേ പൊളി..!!

അങ്ങനെയിരിക്കെ…
അന്ന് കലോത്സവം നടന്ന പോലെ ഇക്കൊല്ലം സ്പോർട്സും ഉണ്ടെന്ന് പ്രിൻസി പറഞ്ഞു..ഇത് നാലുകൊല്ലം കൂടുമ്പോ നടക്കാറുള്ളതാണ് പോലും…ആഹാ…

 

അങ്ങനെ .. എത്രയും പെട്ടെന്ന് ഞങ്ങടെ കോളേജിലും സ്പോർട്സ് നടത്തി സെലക്ഷൻ നടത്താനുള്ള പരിപാടിയിലാണ്…

 

ആർട്‌സ് പോലെ ബാച്ച് വൈസ് ആയാണ് ഇതും…അങ്ങനെ രണ്ടാഴ്ചക്കപ്പുറം തിയതിയെല്ലാം ഫിക്സാക്കി…

ക്രിക്കറ്റും ഫുട്ബോളും നേരത്തെ കോളേജ് ടീം ഉള്ളതോണ്ട് അത് ഇവിടെ നടത്തണില്ല…
ഒരുവിധം എങ്ങനെയൊക്കെയോ എല്ലാത്തിനും ആളികളെ സങ്കടിപ്പിച്ചു…

 

അതായിരുന്നു പങ്കെടുക്കുന്നതിനെക്കാൾ ബുദ്ധിമുട്ട്…ഹെന്റമ്മോ!!!

 

ഈ ബുജ്ജി ടൈപ് ടീംസ് ആയോണ്ട് ഓരോന്നിലും ആളെ കിട്ടാനായിരുന്നു പാട്…

 

ഹാ..തട്ടികൂട്ടി ഒപ്പിച്ചു എന്നുപറയാം..
മോശം പറയരുതല്ലോ…ആദ്യ ദിനം വളരെ പരിതാപകരമായിരുന്നു ഞങ്ങടെ അവസ്ഥ..!!
ഫ്രഷേഴ്‌സ്നേക്കാൾ പിന്നിലായൽ പിന്നെ പറയണ്ടല്ലോ…

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.