യാത്രയാക്കാൻ ഞാനും ഏട്ടത്തിയുമാണ് പോയേ…പോകുന്നതിനിടക്ക് കുഞ്ഞീടെ കാര്യവും ഞാൻ ചെറുതായൊന്ന് സൂചിപ്പിച്ചു…
ഏതായാലും അവർക്ക് പ്രശ്‌നവൊന്നുമില്ല എന്നറിഞ്ഞപ്പോ തന്നെ പകുതി ആശ്വാസമായി..
അങ്ങേരെ യാത്രയാക്കി പോരുമ്പോ…
ശരിക്കും മിസ്സായി…ഇനിയിപ്പോ ഒരു പ്രവാസ ജീവിതത്തിലേക്ക് എന്റെ ഏട്ടനും കടന്നു..
ഏതായാലും ഏട്ടത്തിയുടെ പ്രസവത്തിന് നാട്ടിലേക്ക് വരുമെന്നുറപ്പിച്ചാണ് പോയെക്കുന്നെ…അപ്പൊ രണ്ടുമൂന്നു മാസത്തിനുള്ളിൽ വരുമെന്ന്..
തിരിച്ചുപോരുമ്പോ ഓരോ കാര്യങ്ങളും പറഞ്ഞങ്ങു പോന്നു…കൂടുതലും കുഞ്ഞിയെ പറ്റിയാണ് സംസാരിച്ചേ…ഫോട്ടോയും കാണിച്ചു..
ഏതാനും മാസങ്ങൾക്ക് കുഞ്ഞി ഏട്ടത്തിയേക്കാൾ മൂത്തതാണ്…
അതുംപറഞ്ഞ് ഞങ്ങള് കൊറേ ചിരിച്ചു…
പിന്നീടങ്ങോട്ട് എന്റമ്മച്ചിയുടെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പുള്ളിക്കാരി…
ഇപ്പൊ ആറാം മാസം കഴിഞ്ഞിട്ടുണ്ട്…
ഏട്ടനില്ലാത്തതുകൊണ്ട് ഓരോ സാധനങ്ങൾ വാങ്ങി കൊണ്ടുവരാൻ എനിക്കാണ് ഡ്യൂട്ടി അമ്മച്ചി ഏൽപ്പിച്ചേക്കണെ…
പിന്നെ ഏട്ടത്തിയിപ്പോ കുഞ്ഞിയുമായൊക്കെ നല്ല കമ്പനിയാണ്…ഒരിക്കെ ഞങ്ങള് സംസാരിക്കുമ്പോ എന്റെ ഫോണും തട്ടിപ്പറച്ച് കുഞ്ഞിയെ ഒന്നു പേടിപ്പിക്കാൻ നോക്കിയിരുന്നു..
പക്ഷെ…നടന്ന കാര്യങ്ങളൊക്കെ ഞാനാദ്യമേ പറഞ്ഞുകൊടുത്തതുകൊണ്ട് ഏട്ടത്തി ചൂളിപ്പോയെന്നുപറഞ്ഞാൽ മതിയെല്ലോ..
അങ്ങനെ അവരും ഇപ്പൊ കട്ട കമ്പനിയായിട്ടുണ്ട്..
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???