എനിക്കങ് ചൊറിഞ്ഞുകേറി…
ഹാ…എന്തു ചെയ്യാൻ…യോഗല്യാ…!!
അവിടുന്ന് നേരെ അവളേം ഇറക്കി വീട്ടിപോയി…
അങ്ങനെ അടുത്ത ദിവസങ്ങളിൽ അവൾക്ക് അതായിരുന്നു പണി…ഇനിയിപ്പോ അടുത്ത സെമ്മിൽ അഡ്മിഷൻ കിട്ടുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞേ…
ഏതായാലും അഡ്മിഷനുവേണ്ട കാര്യങ്ങളെല്ലാം പുള്ളിക്കാരി റെഡിയാക്കി വെക്കുന്നുണ്ട്…
പിന്നെ എന്റെ ഏട്ടന് പ്രൊമോഷൻ കിട്ടുകയും പോരാത്തതിന് കാനഡയിലെ ഹെഡ് ഓഫീസിലേക്ക് സ്ഥാനമാറ്റവും കിട്ടുകയും ചെയ്തു…
അതോണ്ട് വിസ കാര്യങ്ങളൊക്കെ ശരിയാവുന്നതിനും പിന്നെ പോകുന്നെന് മുന്നേ ഫാമിലിയുമായി കറങ്ങുന്നതിനൊക്കെയായി ഒരുമാസത്തെ ലീവ് കിട്ടിയിട്ടുണ്ട് ..
അങ്ങനെ രണ്ടാളും നാട്ടിലെത്തി..ഏട്ടത്തിക്ക് ഇപ്പൊ അഞ്ചാം മാസമാണ്…ഇനിയിപ്പോ കാനഡയിലേക്ക് പ്രസവത്തിനുശേഷം പോകാം എന്നായി…
അങ്ങനെ ഒഴിവുള്ള ദിവസങ്ങളിൽ കറക്കവും ബാക്കിയുള്ള ദിവസം വീട്ടിൽ അടിച്ചുപൊളിക്കുകയും ചെയ്തു…
××××
ഒരുമാസം എത്ര പെട്ടെന്നാണ് പോയതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല….
വളരെ കാലങ്ങൾക്ക് ശേഷമാണ് ഏട്ടനോടൊത്ത് ഇത്രേം ദിവസങ്ങൾ ചിലവിട്ടേ…
പുള്ളിക്കാരൻ ഇന്ന് വൈകീട്ട് പോകുവാണ്..
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???