“”എടി…പോത്തുപോലെ വളർന്നില്ലേ…
നീയൊന്ന് ഉഷാറായെ…
കൂടിപ്പോയാൽ ഒരു വർഷം…
അതിനുള്ളിൽ നമുക്കെല്ലാം ശരിയാക്കാം ന്നെ…””
ഏതായാലും ഇപ്പൊ ഒന്ന് ശാന്തമായിട്ടുണ്ട്…
നിറഞ്ഞ കണ്ണൊക്കെ ഞാൻ തുടച്ചു…
മുടി ചെവിക്കു പുറകെ കോതിവെച്ച്..
പതിയെ….ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു…
ഹം….പുള്ളിക്കാരിക്ക് അതിഷ്ടമായിട്ടുണ്ട്…
ദേ…കവിളൊക്കെ ചുവന്നു..
“””എന്തേ….നെറ്റിയിൽ മാത്രേ തരുള്ളൂ…???””
കുഞ്ഞു കുട്ടിയെപ്പോലെ കുറുമ്പുകാണിച്ചാ അവളതു ചോദിച്ചേ…
“”പിന്നെ…വാവച്ചിക്ക് എവിടെയാ വേണ്ടേ…””
അതിനുത്തരമായി ലിപ്സ്റ്റിക്കിടാത്തത് കൊണ്ട് അധികം ചുവക്കാത്ത ആ ചുണ്ടുകൾ ഒന്ന് കടിച്ചുകാണിച്ചു…
എന്നിട്ടൊരിളിയും…..
പടച്ചോനെ…എനിക്ക് കണ്ട്രോൾ തരണേ ന്ന് പ്രാർത്ഥിച്ചു പതിയെ ഞാൻ മുഖം ചേർത്തതും…
ശകുനപിഴ പോലെ മൊബൈൽ ശബ്ദിച്ചു….
അത് കേട്ട് കുണുങ്ങി ചിരിയാണ് കുരിപ്പ്…
ശ്ശെ…മൂഡ് പോയി മൂഡ് പോയി…!!
ഫോണെടുത്തു നോക്കുമ്പോ ഫോൺ റീചാർജ് ചെയ്യാൻ …തറവാട്ടീന്നാണ്…
മൈ**…..!!!!
?
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???