അവളേം കൂട്ടി മാളിൽ കറങ്ങി പടവും കണ്ട് ഫുഡ്ഡും കഴിച്ചു നേരെ ബീച്ചിൽ…
കുറേനേരം കയ്യുംപിടിച്ച് നടക്കുകയും ഇടക്ക് പുട്ടിന് തേങ്ങായിടുന്നതുപോലെ കടലയും ഉപ്പിലിട്ടതും ചൊരണ്ടിഐസും കഴിച്ചു നടപ്പായി..
അവിടുന്ന് തിരികെ പോരുമ്പോ..
അവളാകെ അപ്സെറ്റായിരുന്നു….
മറ്റൊന്നുമല്ല…
വീട്ടിൽ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നുണ്ടെന്ന്…
ഒന്നാമത് ഇരുപത്താറായെന്നതും പിന്നെ നാട്ടുകാരുടെ കുടുംബക്കാരുടേം സമ്മർദ്ധവും കാരണമാകാം…
ഒരുവിധം വരുന്ന ആലോചനയെല്ലാം പുള്ളിക്കാരി ഒഴിവാക്കി വിടുന്നുണ്ട്…
ഒറ്റമോളായതിനാൽ ഇവളുടെ ആഗ്രഹങ്ങൾക്കെതിര് നിൽക്കാറില്ല എന്നാ പറഞ്ഞേ…
പക്ഷെ…എത്രത്തോളം ഈ കാര്യത്തിൽ നീട്ടിക്കൊണ്ടുപോകാം എന്നും ധാരണയില്ല അവൾക്ക്….
“”എടി…കുഞ്ഞി….
നീയിങ്ങനെ ടെന്ഷനടിക്കല്ലേ…
ഒരു കാര്യം ചെയ്യ്….അന്ന് ജ്യോതിമിസ്സ് പറഞ്ഞപോലെ ph.d എടുക്ക്…”””
“”എടാ…അതൊക്കെ ശെരിയാണ്…എന്നാലും എത്ര കാലം പിടിച്ചു നിൽക്കാനാവും എനിക്ക്…””
ഓള് കരച്ചിലിന്റെ വക്കിലെത്തിയിട്ടുണ്ട്..
“””അധികമൊന്നും കാത്ത് നിൽക്കേണ്ട ന്നെ…കോഴ്സ് കഴിഞ്ഞ് ഞാൻ വേഗം റെപ് ആകാം…പിന്നെ നിനക്കും ജോലിയുണ്ടല്ലോ..
അത് പോരെ കുഞ്ഞി…..???”””
വാടിയ അവളുടെ മുഖം എന്റെ കൈക്കുമ്പിളിലെടുത്താണ് ചോദിച്ചേ…
കണ്ണൊക്കെ കലങ്ങിയത് കണ്ടിട്ട് എനിക്കും എന്തോ പോലെയായി…
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???