മണാലിയിൽ മഞ്ഞൊന്നും ഇല്ലായിരുന്നെങ്കിലും നല്ല തണുപ്പായിരുന്നു…
രാത്രി ക്യാമ്പ് ഫയറും പാട്ടും എല്ലാമായി കിടുക്കി…
എല്ലായിടത്തും കിടപ്പ് ഞങ്ങൾ നാലാളും ഒരുമിച്ചായിരുന്നു…അതുകൊണ്ട് കുഞ്ഞിയെ എന്നും വിളിക്കാൻ പറ്റിയിരുന്നു…
അങ്ങനെ അമൃത് സറും എല്ലാം പോയി അവസാനം ട്രെയിനിൽ നാട്ടിലേക്കും തിരിച്ചു..
ഇനി രണ്ടൂസം ഇതിലെന്നെ…
കയ്യിൽ ചീട്ടും മറ്റുമുള്ളതുകൊണ്ട് നേരമ്പോക്കുമായി…
ഇടക്ക് ഓരോ സ്ഥലത്തുനിന്നും അവിടുത്തെ പ്രത്യേക സാധനങ്ങളും മറ്റും മേടിച്ചിരുന്നു…
ആഗ്ര പേട ഒരുവിധം എല്ലാരും മേടിച്ചു…
അതുപോലെ ഹാൻഡ് ബാഗും അങ്ങനെ ഓരോന്നും…
ട്രെയിനിലെ ഭക്ഷണം ശോകമായിരുന്നേലും
ഇടക്കിടെ ചായയും കടിയും ഞങ്ങളകത്താക്കി….
അങ്ങനെ ഞങ്ങള് നാട്ടിലെത്തി…
സ്റ്റേഷനിൽ ഇറങ്ങുമ്പോ പുറത്ത് ബസ് വീണ്ടും കാത്തുകിടപ്പുണ്ടായിരുന്നു…നേരെ അതിൽ നാട്ടിലേക്കും തിരിച്ചു..
ഈ ദിവസങ്ങളിൽ ഞാനേറെ മിസ്സ് ചെയ്തത് എന്റമ്മച്ചീടെ ഭക്ഷണം തന്നെയാണ്..
പ്രത്യേകിച്ചും ട്രെയിനിൽ പോന്ന ദിവസങ്ങൾ..!!
എന്തായാലും എത്തിയ ഉടനെ കുളിച്ച് വന്നിട്ട് ആക്രമണം തന്നെയായിരുന്നു ഞാൻ…
ആവനാഴിയിലെ അവസാന അമ്പും തീരുന്നവരെ ഞാൻ പോരാടി…പിന്നെ അമ്മച്ചീടെ മടിയിൽ തലവെച്ചു സുഖമായൊരുറക്കവും …
ഹാ…സ്വർഗം…!!!!
വ്യാഴമാണ് വീട്ടിലെത്തിയെ…സോ രണ്ടൂസം പ്രിൻസി അവധി തന്നു…
അതേതായാലും നന്നായി….
നല്ല ഉറക്കം തന്നെയായിരുന്നു….
ശനി അവളേം കൊണ്ട് ബീച്ചിൽ പോകാമെന്ന് ചട്ടം കെട്ടിയതിനാൽ രാവിലെ തന്നെ കുളിച്ചിറങ്ങി…
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???