ഹാ…എന്തായാലും ഓളെന്റെ തന്നെയല്ലേ…ക്രെഡിറ്റ് എനിക്കിരുന്നാലും ഒരു കുഴപ്പവുമില്ല..!!!
സംഭവമെല്ലാം കഴിഞ്ഞപ്പോഴേക്കും പത്തര കഴിഞ്ഞിരുന്നു…ശേഷം അവളോട് കുറച്ച് നേരം സംസാരിച്ചുറങ്ങി..
പിറ്റേന്ന് നേരത്തെ തെണ്ടാനിറങ്ങി..ഇന്ന് കൂടെ റൂണിയെയും കൂട്ടിയിരുന്നു..ഇപ്പൊ അവന് കഴുത്തിൽ കയറൊന്നുമിടാറില്ല..
പുള്ളി പക്കാ ഡീസന്റ് ആയിട്ടുണ്ട്…പറഞ്ഞാൽ അതേപോലെ അനുസരിക്കുന്നുമുണ്ട്..
ഉച്ചയൂണിന് വീട്ടിലേക്കൊന്നും പോയീല…
അഴിമുഖത്തുപോയി കക്ക വാരി കൊണ്ടുവന്നിരുന്നു…പോരുന്ന വഴിയേ പത്തിരിയും പൊറോട്ടയും വാങ്ങി..
പിന്നെ ഞങ്ങടെ സങ്കേതത്തിൽ പോയി അവനെ റോസ്റ്റാക്കി തട്ടി…
മസാലയും മറ്റും ഒരു ചേട്ടൻ കൊണ്ടുവന്നു..പിന്നെ തേങ്ങാ ആ പറമ്പീന്ന് എടുത്തു..
അങ്ങനെ തേങ്ങാ കൊത്തും നുറുക്കിയിട്ട് നല്ല അസ്സല് റോസ്റ്റ്!!!!
അത് പൊറോട്ടേം പത്തിരിയും കൂട്ടിയടിച്ച് അവിടെത്തന്നെ എല്ലാരും കെടന്നു…റൂണിയും തട്ടി നല്ലോണം..
അവസാനം കളിയൊക്കെ കഴിഞ്ഞാണ് വീട്ടി പോയേ…
××××××
അങ്ങനെ സെഷണൽ പരീക്ഷ തീർന്നു…അടുത്തയാഴ്ച ആണ് ഐവി..
അജ്മലിക്കയുടെ വീട്ടിൽ പോയി ഒരു ബാഗും വേടിച്ചു വച്ചിരുന്നു ഞാനാദ്യമേ…
തണുപ്പ് അധികമില്ല എന്നാണ് പറഞ്ഞേക്കണെ…
എന്നാലും ഫുൾ സാധനങ്ങളും പാക്കാക്കി…
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???