അങ്ങനെ നല്ലയൊരു ട്രാവല്ലേഴ്സിനെ പിടിച്ച് എല്ലാം പ്ലാൻ ആക്കി…
സ്റ്റാഫായി ഇത്തവണയും കുഞ്ഞിയെ വിട്ടില്ല അങ്ങേര്….
മൈ**
അവക്കും അത് നന്നായി മടുപ്പിച്ചു എന്നു പറയാം…പക്ഷെ പുറത്തു കാണിക്കുന്നില്ല എന്നുമാത്രം…!!!
ഏതായാലും ഏട്ടനെ ഒക്കെ വിളിച്ചു ഫണ്ട് റെഡിയാക്കി…കുറച്ച് അധികം പാർച്ചേസിംഗ് ഒക്കെയുണ്ടെ…
അങ്ങനെ ഒരു രണ്ടാം ശനി എല്ലാരുംകൂടെ ഡ്രെസ്സ്എടുക്കാനായി പോയി…
ഞാനും കുഞ്ഞിയും വിഗ്ഗും കാവ്യയും ഒരുമിച്ചിറങ്ങി..
ഹഫീസും സുരേം പിള്ളേരും വേറെ വണ്ടിയിലും..
അങ്ങനെ അലച്ചിലൊഴിവാക്കാൻ അവിടെ ഈയടുത്ത് വന്ന മാളിൽ തന്നെ പോയി…
ഓഫർ ഒക്കെ ഉണ്ടെന്ന് കേട്ടോണ്ടാണ് നേരെ അവിടം പിടിച്ചേ…
ഏതായാലും മോശമായീല…
നല്ല സെലക്ഷനൊക്കെയുണ്ട്…എന്റെ വകയായി എന്റെ ‘ശമ്പളം’ കൊണ്ട് അമ്മക്കും അച്ഛനും ഓരോ കൂട്ടെടുത്തു…
കുഞ്ഞിക്കൊരു ധാവണിയും ഞാനെടുത്തു..
അമ്മച്ചീടെ സാരി കുഞ്ഞിയെക്കൊണ്ടാണ് എടുപ്പിച്ചേ…
ഞാനെടുത്തത് കണ്ട് പുള്ളിക്കാരിയും എനിക്കൊരു ജാക്കറ്റ് കൂടെ എടുത്തുതന്നു…..
എനിക്കേറെ ആഗ്രഹമുള്ളതായിരുന്നു ഒരെണ്ണം വാങ്ങിക്കാൻ…
പക്ഷെ ബജറ്റ് സമ്മതിച്ചില്ലായിരുന്നു..!!
ഒരു നിമിഷം ഞാൻ പരിസരം മറന്നവളെ വാരിപ്പുണർന്നുപോയി…
എന്റെ കണ്ണും നിറഞ്ഞിരുന്നു…
എന്തിനെന്നറിയാതെ…!!
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???