ഏതായാലും പരീക്ഷ കഴിഞ്ഞുള്ള ദിവസങ്ങളിൽ അവൾടെ കൂടെ ഒന്ന് കറങ്ങി ഫുഡ്ഡും കഴിച്ച് ബീച്ചിലും പോയി എല്ലാമങ് തീർത്തു..
അങ്ങനെ ഒരാഴ്ചക്ക് ശേഷം വീണ്ടും കോളേജിലേക്ക്…
ഇത്തവണ അവസാന വർഷക്കാരായാണെന്നുമാത്രം…
നാലുകൊല്ലം പോയാതേയറിഞ്ഞില്ല….
കറക്കവും…കളിയും…ഒരുമിച്ച് കഴിക്കലും..
അടിയും…!!!
ജീവിതത്തിൽ എന്നുമോർത്തിരിക്കാൻ ഒരുപിടി ഓർമയുമായാണ് ഈ മൂന്നുകൊല്ലങ്ങൾ കഴിഞ്ഞുപോയെ…
ഇനിയുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ തന്നെയായിരുന്നു ഞങ്ങടെ പ്ലാൻ…
അലസമായ ക്ലാസുകളിൽ സുരയുടേം മറ്റും കൗണ്ടറുകൾ കൊണ്ടും…
ഫ്രീ പീരിയഡ് അലമ്പുണ്ടാക്കിയും…
അവസാനം സാർ വന്ന് പൊക്കി അച്ചാരം പുച്ചാരം തെറിയും കേട്ട്…ക്ളീഷെ ഡയലോഗും കേട്ടിട്ടെ ഞങ്ങളടങ്ങു…!!!
എന്തു സുഖവാണെന്നറിയുവോ…!!!
അപ്പോഴാ…ജ്യോതി മിസ്സ് ഒരു കാര്യം പറഞ്ഞേ…
ഐവിയെ പറ്റി….!!
ആദ്യ സെഷണൽ കഴിഞ്ഞാലുടൻ പോകാം എന്നാണ് പറഞ്ഞേക്കുന്നെ…
ഐവ..!!!
അങ്ങനെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോലെ ദിവസങ്ങൾ തള്ളിനീക്കി…
അതിനിടയിൽ തകൃതിയായി പ്ലാനിംഗും നടത്തുന്നുണ്ട് കേട്ടോ…
ആദ്യം രണ്ടാഴ്ച പറഞ്ഞിരുന്നെങ്കിലും അവസാനം പത്തുദിവസമായി കുറച്ചു പ്രിൻസി മാമൻ..!!!
കുള്ളൂ മണാലി ഡൽഹി ഇതായിരുന്നു അധികപെരുടേം ഇഷ്ടപ്പെട്ട സ്ഥലങ്ങൾ..
?
❤️❤️❤️❤️❤️
ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!
Aysherii??
എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
സെഡാക്കല്ലേ റാംബോ ബ്രോ.?
ആകെ സീൻ ആണ്…
മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??
Time eduth melle madhii Bro…
Kittum kittaathe evde povaaana..?
Powli teacher thekkuvuooo? maade chekkane
???
ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?
റാംബോ,
നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…
???
ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..
പെട്ടെന്നുതന്നെ തരാം ഞാൻ..
സ്നേഹത്തോടെ?
??
??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???
പിള്ളേച്ചോ….???
ഇങ്ങളെന്നെ കൊല്ലുവോ??
,???
???
Nice bro❤
നന്ദി സഹോ..??
കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???