💫 Fallen Star 💫 10 [ Illusion Witch ] 585

Views : 30050

 

Fallen Star 10

Author : Illusion Witch
[ Previous Part ]

 

സ്‌നോ നിമിഷനേരം കൊണ്ട് കെട്ടിടങ്ങൾക്ക് ഇടയിൽ കൂടി ഓടി താരയെയും കൊണ്ട് വീട്ടിൽ എത്തി. രാത്രി ആയത് കൊണ്ടും സാധാരണക്കാർക്ക് snow യുടെ വേഗത കണ്ണിൽ കാണാൻ പറ്റാത്തത് കൊണ്ടും ആരും അവരെ കണ്ടില്ല. വാതിൽ തുറക്കാൻ നിക്കാതെ ബാൽക്കണിയിൽ ആരോ തകർത്തിട്ട ജനൽ വഴി അവൾ അകത്തേക്ക് കയറി.

താര വേഗം കണ്ണന്റെ റൂമിലേക്ക് കുതിച്ചു. അവിടെ അവൾ കണ്ട കാഴ്ച…

കണ്ണൻ അവന്റെ റൂമിന്റെ മൂലയിൽ പേടിച്ചു വിറച്ച് ഇരിക്കുകയാണ്. അവന്റെ മുഖം ഒക്കെ വിളറിവെളുത്തിട്ടുണ്ട്. പേടിച്ചിട്ട് അവൻ പൂക്കുല പോലെ വിറക്കുകയാണ്. അവന്റെ നെറ്റിയിൽ മൂർച്ചയുള്ള എന്തോ കൊണ്ടത് പോലെ ഒരു മുറിവ് ഉണ്ട്. അതിൽ കൂടി ചോര നിക്കാതെ ഒഴുകുന്നുണ്ട്. അവന് മുന്നിൽ ഒരു കവചം പോലെ ആറു phantom wolf കളും നിൽക്കുന്നു. അടിമുടി കറുത്ത വസ്ത്രങ്ങൾ ധരിച്ച രണ്ടുപേർ അവയുടെ മുന്നിൽ നിൽക്കുന്നുണ്ട്. രണ്ടു curved assassin knifes അവർ ഇരുവരുടേം കയ്യിൽ ഉണ്ട്. അത് വെച്ച് അവർ phantom wolf കളെ അറ്റാക്ക് ചെയ്യുകയാണ്. അവരുടെ ഒരോ വെട്ടിനും wolf കൾ ഗോൾഡൻ ലൈറ്റ് ആയി പൊടിഞ് ഇല്ലാതെ ആവുന്നു അടുത്ത നിമിഷം താരയുടെ ഒരോ mana കുറയുകയും വീണ്ടും അവ അവയുടെ phantom wolf രൂപത്തിൽ ആവുകയും ചെയ്യുന്നു. ഒറ്റ അറ്റാക്ക് കൊണ്ട് phantom wolf കളെ കൊന്നു എങ്കിൽ അവർ രണ്ടുപേരും മിനിമം ഒരു B റാങ്ക് StarWalkers ആവും എന്ന് താരക്ക് മനസ്സിലായി. അവയ്ക്ക് റീസ്പാൻ ചെയ്യാൻ ഉള്ള കഴിവ് ഇല്ലായിരുന്നേൽ ഇതിന് മുന്നേ തന്നെ വളരെ മുന്നേ തന്നെ അവരുടെ ലക്ഷ്യം പൂർത്തിആക്കിയേനെ.

Recent Stories

The Author

IllusionWitch

57 Comments

Add a Comment
 1. Ee story complete akkan vallo udesavum undo? april il ittathaanu pinne kandittilla

 2. ഇത് ഒരു അനിമേഷൻ സീരീസിൻ്റെ Copy ആണ്. ANIPLOT എന്ന ചാനലിൽ കിടക്കുന്നുണ്ട്. കഥ എഴുത്തുക്കാരൻ ബാക്കി കണ്ടട്ടെണ്ടാകില്ല.

  1. 𝙰𝚔𝚜𝚑𝚊𝚢

   Bro athu എഴുതി ഫലിപ്പിക്കാനും വേണം കഴിവ് 😌. ഒന്ന് poye

  2. Series name ntha,?

  3. ഭീഷമവർദ്ധൻ

   Series name ntha bro?

 3. ബ്ലൈമോഗർ

  വായിക്കരുതേ പ്ലീസ്

  ഇതിനു ബാക്കി ഇല്ല

  3 സൈറ്റിൽ ഇത് പോലെ നിർത്തിയതാ

  സ്തിരം പരിപാടിയാ

  1. 3 സൈറ്റ്??????

  2. 🦋 നിതീഷേട്ടൻ 🦋

   ബ്രോ ഇല്ലാ എഴുത്തുകാരുടെയും സഹജര്യങ്ങൾ ഒരുപോലെ ആകില, പലരും പല ചുറ്റുപാടുകളിൽ ഉള്ളവരാണ്. ചിലർക്ക് വേഗം partukal നൽകാൻ പറ്റും ചിലപ്പൊ എന്തെങ്കിലും കാരണങ്ങൾ കൊണ്ടു് വൈക്കും. അത് മനസ്സിലാക്കൂ plse

 4. ഒറ്റ ഇരിപ്പ്ല്‍ വായിച്ചു തീര്‍ത്തു.. വേറെ level stoey🔥🔥.. Eagerly waiting for the next part.

 5. അടുത്ത ഭാഗം ഉടൻ വരുമോ

 6. ee same plot ulla anime series vallom undo? undel onn parayane

  1. നിയോഗം

 7. Super,inn aan ith kaanunnath…10 chaptersum otta iruppil vaayich theerthu…

  Waiting for the next…

 8. Brooo baki onnu vidamooo waiting annn bro onnu upload cheyyy 💞

 9. വിരഹ കാമുകൻ 💘💘💘

  ❤❤❤ അടുത്ത ഭാഗം

 10. നിധീഷ്

  ♥️♥️♥️♥️♥️

 11. Adipoli ….
  Waiting for next

 12. Waiting for next part.. Prthlp il April kazhinj ee kadha നിന്ന് പോയി.. അത് പോലെ akumo ഇതും.
  With love ❤️

 13. Ntammo vere level..katta
  waiting for next part

 14. Very good beginning!!!

  The plot is interesting and full of possibilities to expand it to a multi part universe. Only thing to keep in mind that the main theme and thread should not get diluted and detailed characterization for each one.

  Any story becomes a blockbuster once it touches the emotions. Only action or run of the mill kind of scenes will not make it.

  Wish you best of luck to creating a Starwalkers’ universe which will remain in readers’ memory for long long time.

 15. കുറെ ഭാഗം റിപീറ്റ് പറഞ്ഞു ചെറുതായിട്ട് ബോർ ആകാനുണ്ട്

 16. Please complete the story, it’s a request that much I love this

  With love TED

 17. Kollam onnum parayan enna pwoli. Mk yude story kuttu thonannu ❤️😍❤️😍❤️😍

  1. Enikk arrow de poleya thonniye 😌

 18. Ho antha epol evide nadannathu motham partum oru divasam kondu vaayichu kili poyi… Super

 19. അടുത്ത പാർട്ട്‌ എപ്പോഴാ വരുന്നേ

 20. നീലകുറുക്കൻ

  Hi വിച്ചൂട്ടി..

  തിരിച്ചു വന്നു ലേ..

  Hmm. വരാതിരിക്കാൻ ആവില്ലല്ലോ..

  നമ്മളൊക്കെ ഇങ്ങനെ കാത്തിരിക്കല്ലേ.. ☺️☺️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com