👿👧THE DEVIL AND THE CHILD👿👧[കണ്ണാടികാരൻ] 114

Views : 2493

👿👧THE DEVIL AND THE CHILD👿👧

Author :കണ്ണാടികാരൻ

ഇടി മുഴകത്തിലും മിന്നൽ വെളിച്ചത്തിലും മുങ്ങി നിൽക്കുന്ന ഒരു അർധരാത്രി നിലാവിനെ മറച്ചുകൊണ്ട് ആകാശം കാർമേഘങ്ങളാൽ  നിറഞ്ഞുനിൽക്കുന്നു. ഒരു പെരുമഴയെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഭൂമിയും. ഈ സമയം ആ വിജനമായ കുരിശുപള്ളിക് മുൻപിൽ ചീറി പാഞ്ഞു വന്നൊരു കറുത്ത fortuner കാർ പെട്ടന്നു ബ്രേക്ക്‌ ഇട്ട് ഒന്ന് കറങ്ങി പാളി വന്ന് നിന്നു. കാറിന്റെ ഡോർ പതുക്കെ തുറന്ന് അതിൽ നിന്നും ഒരു 6 അടിയോളം ഉയരമുള്ള ഒരു മനുഷ്യൻ ഇറങ്ങി. അയാളുടെ വലത് കൈയിൽ ഒരു കടാരയും ഉണ്ട്  ആ കടാരയിൽ നിന്ന് രക്തത്തുള്ളികൾ ഇറ്റ് ഇറ്റ് വീഴുന്നു…. അയാൾ മെല്ലെ നടന്ന് വന്ന് ആ കുരിശുപള്ളിക് മുൻപിൽ മുട്ട് കുത്തി ഇരുന്നു. തന്റെ കൈയിൽ ഇരിക്കുന്ന കടാരായിലേക് ഒരു നിമിഷം നോക്കി ഇരുന്ന അയാൾ ആ കത്തി നിലത്തേക് വലിച്ചറിഞ്ഞു. അൽപനേരം തന്റെ കണ്ണുകൾ അടച്ചു അയാൾ അവിടെ തന്നെ ഇരുന്നു. അതുകഴിഞ്ഞു തന്റെ കൊട്ടിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്ത് ചെവിക്ക് അരികിലോട്ട് ഫോൺ അടിപികുന്നു. മറുതലക്കൽ ഫോൺ എടുത്തു കഴിഞ്ഞു…..

 

“” ഹലോ… ഹലോ…. “” ഫോണിൽ കൂടെ ഒരു കട്ടിയുള്ള ആൺ ശബ്ദം കേൾക്കാം

 

“”പീറ്റർ….. ഞാൻ എല്ലാം ഇവിടം കൊണ്ട് നിർത്തുവാണ്. ഇനി എനിക്ക് ഇങ്ങനെ ജീവിക്കാൻ വയ്യ മനുഷ്യ ചോരയുടെ നിറവും മണവും എന്നെ പ്രാന്ത് പിടിപ്പിക്കുവാ “”

 

“”നീ എന്തെക്കെ വട്ടാണ് ലെക്സി ഈ പറയുന്നേ . നീ ഇപ്പോൾ എവിടെയാ….””

 

“”വട്ടല്ല പീറ്റർ സത്യമാണ് വർഷങ്ങൾക്ക് മുൻപ് നമ്മൾ എല്ലാം തുടങ്ങിയത് ഈ പള്ളിക് മുൻപിൽ വെച്ചാ.. ഇന്ന് ഈ രാത്രയിൽ ഇവിടെ വെച്ച് തന്നെ ഞാൻ എല്ലാം അവസാനിപ്പിക്കുവാണ്. ഇനി എങ്കിലും ഒരു മനുഷ്യൻ ആയിട്ട് എനിക്ക് ജീവിക്കണം…””

Recent Stories

The Author

കണ്ണാടികാരൻ

14 Comments

Add a Comment
  1. All the best for your ventures

  2. നന്നായിട്ടുണ്ട് ബ്രാേ 💕

  3. കൊള്ളാം ഇൻഡ്രോ നന്നായിട്ടുണ്ട് 👌👌👌👌👌👌👌👌

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ 🌷🌷🌷🌷🌷🌷❤️

  4. അശ്വിനി കുമാരൻ

    എഴുത് ബ്രോ… Full Support ⚡️

  5. അപ്പോൾ പോയിട്ട് കൂടുതൽ പേജോടെ പെട്ടന്ന് വന്നാട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  6. നല്ലൊരു ടീസർ കണ്ട പോലെ ഉണ്ട് വിവരണം. വരും അധ്യായങ്ങളിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.

  7. കൊള്ളാം ബ്രോ ഫുള്ള് സപ്പോർട്ട് ❤️

  8. Nice begining bro. All the best.

  9. Waiting..

  10. നല്ലരീതിയിൽ എഴുതി ഒരുപാട് കാത്തിരിപ്പിക്കാതെ കംപ്ലീറ്റ് ചെയ്യാൻ ശ്രമിക്കണം
    Full suport

    1. Polichu adukku bro

  11. Vaa vaa pettann vaa😌😌

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com