⚔️ ശിവാംശം-2 ⚔️ [Eros] 360

Views : 18704

⚔️ ശിവാംശം-2 ⚔️

Author :Eros

സുഹൃത്തുക്കളെ…

കഴിഞ്ഞ ഭാഗം ഒരു പരീക്ഷണമായിരുന്നു.. എല്ലാരും നല്ല രീതിക്കുള്ള പ്രോത്സാഹനമാണ് തന്നത്…  ഇനിയും നിങ്ങളുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു… വളരെ തിരക്കുകൾക് ഇടയിലാണ് ഞാൻ കഥ എഴുതുന്നത്…  അത് കഥയോടുള്ള ഇഷ്ടംകൊണ്ടും… നിങ്ങൾ തരുന്ന പ്രോത്സാഹനം കൊണ്ടുമാണ്…

 

സ്നേഹത്തോടെ EROS 🖤

അഭിയുടെയും ജോയുടെയും മനസ്സിൽ നിന്ന് ഭയം അകലാൻ തുടങ്ങി… എന്നാൽ വരുണിനു ഭയം കൂടുക ആണ് ചെയ്തത്…

 

അവർക്കു മൂവർക്കും മനസ്സിലായി  വരുന്നത് ഹരിയാണെന്ന്.

 

വരുണിന്റെ ഭയം ഇരട്ടിക്കാൻ തുടങ്ങി.

 

ഗേറ്റ് കടന്ന് ഒരു ബൈക്ക് ഉള്ളിലേക്ക് വരുന്നത് കണ്ട് എല്ലാരും തിരിഞ്ഞു നോക്കി…

 

 

അവന്റെ ചുണ്ടുകൾ അറിയാതെ ഉരുവിട്ടു…..

 

അസുരൻ…

ഹരി ബൈക്കിന്റെ സ്റ്റാൻഡ് ഇട്ടു… സ്നേഹയുടെ അച്ഛന്റെ അടുത്തേക്ക് വന്നു.

 

“സാർ.. നിങ്ങൾക്കു നമ്മളെക്കാൾ അറിവും ലോകപരിചയവും ഉള്ള ഒരു വ്യക്തിയാണ്….താങ്കൾ തന്നെ ഒന്ന് ചിന്തിച്ചുനോക്കു…. സ്നേഹക്ക് വരുൺ എന്നുവെച്ചാൽ ജീവൻ ആണ്…. അവനു തിരിച്ചും…. ജാതിയുടെ പേരിൽ നിങ്ങൾ അവരെ  വേർപെടുത്തിയാൽ സ്നേഹ പിന്നെ സന്തോഷവതിയായ്യി ജീവിക്കുമെന്ന് തോന്നുന്നുണ്ടോ…. നിങ്ങളുടെ മുമ്പിൽ മരിക്കുംവരെ അവൾ ഒരു ദുഃഖം തന്നെ അയിരിക്കും..  മറിച്ച് അവരെ ഒന്നിപ്പിച്ചാൽ.. സിറിന് ഒരു മകനെയും ഒരു മകളെയും അയിരിക്കും കിട്ടുന്നത്…… ജാതി നോക്കി അളക്കരുത് സർ….. വരുൺ നല്ല എഡ്യൂക്കേറ്റഡ് ആണ്… നല്ല ഒരു ജോലിയും ഉണ്ട്. അവർ ജീവിച്ചോട്ടെ സാർ’’..

Recent Stories

The Author

Eros

21 Comments

Add a Comment
  1. Bro enna edunne next part

  2. എല്ലാരുടെ കംമെന്റ്സും ഇപ്പോഴാണ് കണ്ടത്.. ഒരുപാട് നന്ദി അടുത്ത പാർട്ട് ഈ മാസം തീരുന്നത് മുൻപ് upload ചെയ്യാം….

    സ്നേഹത്തോടെ EROS 🖤

    1. Wait cheyunnu bro

    2. Enthanu bro Sanam vannilla

    3. ബ്രോ എന്നത്തേക്ക് ഇടും, ഒരു ഡേറ്റ് പറഞ്ഞോ ഡെയിലി വന്നു നോക്കുന്നുണ്ട്.

  3. 👏👏👏👏👏 അധികം വൈകാതെ അടുത്ത പാട്ട് തരാൻ ശ്രമിക്കണം

  4. ❤❤❤❤❤

  5. ♥️♥️♥️

  6. Kurach koode exciting elements add cheyyanam… Pinne hero yude powers um bakki important karynagal desribe cheyyumbol kurachkoode alukalkk aa oru excitness feel cheyyunna pole ezhuthu… Baaki okke adipoli aayirunnu… Pinne kzhivathum kurach koode karynagal add cheyyn nokanam i means character building world building okke undallo athellam onn sradhikanam…

  7. °~💞അശ്വിൻ💞~°

    Nalla thudakkam. Page kootti ezhuthu….❤️❤️❤️

  8. 🦋 നിതീഷേട്ടൻ 🦋

    തുടക്കം കൊള്ളാം 💗💗💗💗

  9. Kollam nannayittund..shiavamsham anello mothathil

  10. Aduthaa part eppol varum ennu parayamo bro

  11. Bro new part idumbol previous part nte link top il ittal puthiya alkarkum adpole kathayude touch vitt poyavrkm previpus part vaayikan patum.. So baaki ulla authors chybd pole nxt time previous part nte link add chyuka.. Ith oru req anu..

  12. Super
    I am waiting
    Next part

  13. കൊള്ളാം നന്നായിട്ടുണ്ട് 👍👍👍👍👍

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ 🙏

  14. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    1. Nalla story ann bro isttam ayiii
      Pinnee page kuttannam
      Aduthaa part pettann tharannee itharayum lag akkall ❣️

    2. ത്രിലോക്

      അക്ഷരത്തെറ്റ് ഒഴിവാക്കാൻ ശ്രമിക്കൂ.. തുടക്കം കൊള്ളാം 👍👍👍

  15. ᴅᴇᴠɪʟ_ᴄᴏ_😈

    Adipoli………
    Oru rakshem illaaa……
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Story full complete chyyanam….🙂athra mathram

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com