ഹരിനന്ദനം.5 146

Views : 14222

ഹരിനന്ദനം 5

Author : Ibrahim

 

 

മണ്ഡപത്തിൽ നന്ദന്റ അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി അവളെ പൊതിഞ്ഞിരുന്നു. താലി കെട്ടുന്നതും സിന്ദൂരം തൊടുന്നതും കയ്യിൽ കൈ ചേർത്ത് വെക്കുന്നതും കൈ പിടിച്ചു കൊണ്ട് അഗ്നിക്ക് വലം വെക്കുന്നതും ഒന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല ഏതോ ഒരു ലോകത്തായിരുന്നു എന്ന് വേണമെങ്കിൽ പറയാം. നന്ദൻ അവളെ തന്നെ നോക്കി ഇരിക്കുകയാണെന്ന് വേണേൽ പറയാം. കൂട്ടത്തിൽ ആരെങ്കിലും തന്നെ മാത്രമായ് ശ്രദ്ധിക്കുന്നുണ്ടോ എന്നും നോക്കുന്നുണ്ട്.

ചടങ്ങുകളൊക്ക കഴിഞ്ഞു അവരുടെ കൂടെ കൊണ്ട് പോകാനായി തുടങ്ങുമ്പോൾ ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞു കൊണ്ട് ഹരി മേഘയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഓടിപ്പോയി.ബാത്‌റൂമിലേക്കുള്ള ഭാഗത്ത്‌ അല്ല പോകുന്നത് കണ്ടു മേഘ ഒരു നിമിഷം പകച്ചു പോയി. ഇനി ഇവളെങ്ങാനും ഒളിച്ചോടാനോ മറ്റൊ ഉള്ള പ്ലാൻ ആണോ..
ആണെങ്കിൽ തനിക്ക് ആയിരിക്കും എല്ലാവരുടെയും തട്ട് കിട്ടുക. അവളുടെ കൂടെ ഞാനും ഒളിച്ചോടി പോകുന്നതായിരിക്കും നല്ലത്. അയ്യോ അപ്പോൾ എന്റെ സ്വപ്‌നങ്ങൾ മേഘ ഒരു നിലവിളിയോട് കൂടിയാണ് ഹരിയെ നോക്കിയത്…

“”എന്താ ഡീ “”

മേഘ നോക്കിയപ്പോൾ കയ്യിലും കഴുത്തിലുമുള്ള സ്വർണം മുഴുവനും അഴിച്ചു മാറ്റുകയാണ്..

അയ്യോ നീയെന്താ ഈ കാണിക്കുന്നത് അവരൊക്കെ അവിടെ കാത്തു നിൽക്കുകയാ നീ എന്റെ കാര്യം കൂടി ആലോചിച്ചു വേണം ഓരോന്ന് ചെയ്യാൻ ശരിക്കും കരയും എന്നായിട്ടുണ്ട് മേഘ…

ഹാ നീ ഇങ്ങനെ പേടിക്കല്ലേ നമുക്ക് ഇപ്പോൾ തന്നെ പോകാം നീ ഇത് പിടിക്ക് എന്നും പറഞ്ഞു കൊണ്ട് കയ്യിലുള്ള സ്വർണം മുഴുവനും അവളുടെ കയ്യിൽ ഏൽപ്പിച്ചു..

അയ്യോ എനിക്കൊന്നും വേണ്ട ഡീ ഞാൻ പിന്നെ…

Recent Stories

The Author

Ibrahim

17 Comments

 1. കോമഡി എല്ലാം സൂപ്പർ ആയിട്ടുണ്ട്
  കഥയിൽ ഒരു പുതുമ തോന്നുന്നുണ്ട്.

  പിന്നൊരുകാര്യം ഈ ഹരി അടിയന്തിരാവസ്ഥ കാലത്ത് ഉണ്ടായതല്ലെടോ 😜😜
  ഇമ്മാതിരി ഒരു ഐറ്റത്തെ ആദ്യായിട്ട് കാണുവാ 😂😂

  1. ഇബ്രാഹിം

   🤣🤣🤣

  1. ഇബ്രാഹിം

   👍

 2. Super

  1. ഇബ്രാഹിം

   Thanks

 3. സൂര്യൻ

  രസമുണ്ട്

  1. ഇബ്രാഹിം

   Thanks😁

 4. സൂപ്പർ

 5. ❤❤❤

  1. ഇബ്രാഹിം

   ♥️♥️♥️

 6. കൊള്ളാം എന്ന് പറയാം

  1. ഇബ്രാഹിം

   😄😄

 7. °~💞അശ്വിൻ💞~°

  Kollaam kollaamm …..😂😂❤️❤️

  1. ഇബ്രാഹിം

   😄😄👍

 8. Full comedy ആണല്ലോ😂❤️
  പിന്നെ ചില സ്ഥലത്ത് words അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിച്ചേക്ക്🙌🏻

  1. ഇബ്രാഹിം

   ശ്രദ്ധിക്കാം 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com