സുൽത്വാൻ 4 [ജിബ്രീൽ] 382

 

യമാമ (ആലമീങ്ങളുടെ ലോകം)

 

യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘ 

 

അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘

അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു

ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി

 

ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “

View post on imgur.com

അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) അവരെ അവരുടെ ‘ഖദ്റിലേക്ക്'(നിയോഗം) നയിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം അതല്ലേ നമുക്ക് സാധിക്കൂ

എന്നു പറഞ്ഞ് ബാസിം ആലം വീണ്ടും തസ്ബീഹ് മാല കൈയ്യിലെടുത്തു

♦♦♦♦♦♦♦♦♦♦♦♦♦♦

പതിയെ കണ്ണു തുറന്ന റാഹി കാണുന്നത് തൻ്റെ കൈയ്യിൽ ഘടിപ്പിച്ച വയറുകളും മുഖത്തെ ഓക്സിജൻ മാസ്കുമാണ്

 

താനൊരാശുപത്രിയിലാണെന്നവൾക്ക് മനസ്സിലായി

 

ഇന്നലെ തളർന്നുപോയ കൈകാലുകൾ അവൾ അനക്കി നോക്കി

 

അത് പ്രവർത്തനക്ഷമമാണെന്ന് മനസ്സിലാക്കി

 

പതിയെ തന്റെ തലയിൽ ചെരിച്ച് അവിടെയുള്ള നേഴ്സിനെ തൊണ്ടയനക്കി വിളിക്കാൻ ശ്രമിച്ചു

 

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നേഴ്സ് അവൾ കണ്ണു തുറന്നിരിക്കുന്നത് കണ്ട് അവളുടെ അടുത്ത് ചെന്ന് പറഞ്ഞു

 

“സ്റ്റ്രൈനെടുക്കണ്ടാ തനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ ഡോക്ടറെ വിളിക്കാം ” എന്നു പറഞ്ഞ് പുറത്തേക്ക് പോയി

 

അല്പസമയത്തിനകം ഡോക്ടർ സാമുവൽ ഐസിയു വാതിൽ തുറന്നു ഉള്ളിലേക്ക് കയറി

 

തുടരുന്നു

40 Comments

 1. nice story ikkaa….
  i liked this story

  1. ജിബ്രീൽ

   Thanks ♥️♥️♥️

 2. Bro next part epo varum

  1. ജിബ്രീൽ

   ഉടനെ ഉണ്ടാവും ഒരു മൂന്നു ദിവസത്തിനുള്ളിൽ

 3. അടിപൊളി പോരട്ടെ അങ്ങട്

  1. ജിബ്രീൽ

   ♥️♥️♥️♥️

 4. Very good story waiting for next part

  1. ജിബ്രീൽ

   ♥️♥️♥️♥️♥️

 5. Names kurachu confusion akunnundo ennoru doubt like….chilayidathu Shanu…vere chilayidathu Shibin….confusion karanam flow feel cheyyunnilla

  1. However kadha super…

   1. ജിബ്രീൽ

    ♥️♥️♥️♥️♥️

  2. ജിബ്രീൽ

   Shanu and SHIBIN are same person confusion ഉണ്ടായതിൽ ഖേദിക്കുന്നു

 6. brilliant, continue writing…

  1. ജിബ്രീൽ

   Thanks Bro ♥️♥️

 7. Going Good ?. Waiting next part.

  1. ജിബ്രീൽ

   Thanks ♥️

 8. നിധീഷ്

  നന്നായിട്ടുണ്ട്… ❤❤❤❤❤

  1. ജിബ്രീൽ

   Thanks Bro ♥️♥️♥️

 9. Kollam. Super

  1. ജിബ്രീൽ

   Thank you ??

 10. ❤️❤️❤️❤️❤️❤️❤️❤️

 11. Bro polichu??

 12. കർണ്ണൻ

  Super,,, ????

 13. Very good story waiting for next part

 14. വിശാഖ്

  Nalla kadha anu but bhayankara lag feel cheyyunnu… Gap koodunnath kondau ano lag varunnath ennum ariyan vayya.. E partil page orupad kandu but kadha pazhaya pole 5page vayikkan ollathe ondarunnullu.. Ath sad akkunund…

  1. ജിബ്രീൽ

   Thanks for your suggestion Bro ♥️♥️
   Adutha partukalil shariyaakkaan shramikkaam

  2. ജിബ്രീൽ

   Thank u bro
   സത്യത്തിൽ ഇത് 20 പേജ് കഥയെ ഉള്ളൂ എനിക്കൊന്ന് എഡിറ്റിംഗ് മിസ്റ്റേക്കു കാരണമാണ് 30 ആയത് Next partial shariyakkan shramikkam

 15. Comment ipolum moderationla

 16. Kadha kozhappamilla nalla verity theme vayikanum oru rasam und. But kore page empty aayi kidakkunnund.. Athonn nokkiyal mathi. ??

  1. ജിബ്രീൽ

   Thanks bro ♥️♥️
   Page empty ayath oru mistake ayirinnu ini shraddhikkam ?

 17. As usual അടിപൊളിയായിട്ടുണ്ട്, അടുത്ത ഭാഗം അധികം ലാഗഡിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യണം ❤️?

 18. abiprayam parayan onumilla kadha nalla speraanu
  but ingane onumillath apge itt pagennte ennam ootanda

  ulla page il content kooduthal thannal athrayum nallath

  kadha onum parayanilla heavy

  1. ജിബ്രീൽ

   Thanks Brother ?♥️♥️

 19. ജിബ്രിന് bro കഥ അടിപൊളി ആയിട്ട് തന്നെ പോകുന്നുണ്ട്. പക്ഷെ ഈ കടിച്ചപോട്ടാത്ത പേരുകൾ ഒക്കെ എവിടുന്നാ bro കിട്ടുന്നെ എന്റമ്മോ……എന്നാലും Still waiting for the next part. വേഗം ഇടണേ….. ?

 20. ജിബ്രീൽ

  ഒരു പാട് എഡിറ്റിങ്ങ് മിസ്റ്റേക്കുകൾ വന്നതിനു നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുകയാണ് ?

 21. നല്ല സ്റ്റോറി ആണ് തുടരണം ഇട്ടിട്ട് പോകരുത് പിന്നെ തന്റെ രചന രീതിയും കൊള്ളാം കേട്ടോ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു….. ഉടനെ വേണം

  1. ജിബ്രീൽ

   Thank u ?

 22. ലക്ഷമി

  വിവരണം കൊള്ളാം.

  1. ജിബ്രീൽ

   Thanks Bro ♥️♥️♥️♥️

Comments are closed.