ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 മൂന്നാം ഭാഗം – [Santhosh Nair] 289

Views : 15178

എല്ലാവര്ക്കും നമസ്തേ നമസ്കാരം വണക്കം വന്ദനങ്ങൾ

Here are the links to previous parts – 

Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair]

Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair]

 

കഴിഞ്ഞ തവണ നിർത്തിയ ഭാഗം –
—————————————————–

വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം എന്നോണം കൈവീശിക്കൊണ്ടു രുദ്രയും കുഞ്ഞു മോളും പിന്നെ കുറച്ചകലെ ആ വൃദ്ധനും നിൽപ്പുണ്ടായിരുന്നു – വീണ്ടും വരില്ലേ എന്ന ചോദ്യം മൂന്നു മുഖങ്ങളിലും ഉണ്ടായിരുന്നു.

“ഞാൻ തിരികെ വരും – എന്നു കൈ കാണിച്ചുകൊണ്ട് അവൻ കാർ മുന്പോട്ടെടുത്തു, തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി.

—————————-

തുടർന്നു വായിയ്ക്കുക

—————————-

 

ഒരു പുതു ഉന്മേഷം കിട്ടിയതുപോലെ തോന്നിയ ശ്രീകുമാർ കാർ സാമാന്യം വേഗത്തിൽത്തന്നെ ഓടിച്ചു. വഴിയിൽ അത്രയ്ക്ക് തിരക്കൊന്നുമില്ല, ഫാസ്റ്റ് ലേൻ ഫ്രീ ആണ്. ഇടയ്ക്കെങ്ങും നിർത്താൻ തോന്നിയില്ല. അതി രാവിലെ എപ്പോഴും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന പി ലീല അമ്മ പാടിയ ജ്ഞാനപ്പാന മ്യൂസിക് സിസ്റ്റത്തിൽ ഇട്ടുവിട്ടു.

ഭക്താഗ്രേസനായ പൂന്താനത്തിന്റെ പാന അത്യന്തം ഭക്തി നിറഞ്ഞതും അതിലളിതവുമാണ്.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! – കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവ! – സച്ചിദാനന്ദ! നാരായണാ! ഹരേ!

ഗുരുനാഥൻ തുണചെയ്ക സന്തതം – തിരുനാമങ്ങൾ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ – നരജന്മം സഫലമാക്കീടുവാൻ!

പാന തീരുമ്പോഴേയ്ക്കും സേലം അടുത്തിരുന്നു. വണ്ടിയ്ക്ക് സ്പീഡ് കൂടുതലാണോ എന്നു അവൻ ഓർത്തുപോയി – ഇത്ര പെട്ടെന്നെങ്ങനെ? അവൻ മനസ്സിലോർത്തു.

Recent Stories

The Author

Santhosh Nair

78 Comments

Add a Comment
  1. Super

    1. Thanks a lot 🙂

  2. ബ്രോ, അടിപൊളി ആയിട്ടുണ്ട്. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ..
    സ്നേഹത്തോടെ LOTH…🥰🥰

    1. Thanks a lot.
      Working on it.
      aduthayaazcha pratheekshiykkaam _/\_

  3. അതെ ഒരു കഥാ ഉണ്ടല്ലോ

    “അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം എല്ലാം അവന്റെ ഏട്ടൻ വീട് വെക്കുന്നു. അമ്മയും സപ്പോർട്ട് ചെയ്യുന്നു . എന്നിട്ട് അവൻ ഗൾഫിന്നു വരുമ്പോ പണം ഒന്നും ഉണ്ടാവില്ല. പിന്നെ അവൻ പോലീസ് കേസ് കൊടുക്കുന്നു. ഒരു പെണ്ണ് ആണ് പോലീസ്. അവനെ അവള് കൊണ്ട് പോകുന്നുണ്ട്. പിന്നെ ചൊവ്വ ദോഷം ഉള്ള ഒരു പെണ്ണുമായി സെറ്റ് ആകുന്നു”

    ഏതാ അറിയുമോ 😇

    1. Oru pidiyum kittunnilla
      Similar themes othiri undu
      Jwala aano Mashi aano ennormmayilla. Oraal inganathe oru kadha ezhuthiyittund, a melting story.

      Enkilum nokkiyittu parayaam

      1. ഓക്കേ tnx. നോക്കണം

        1. Sure
          Pazhaya kadha aavum, Ille?

      2. Sandhoshji kitti. Mk yude seethaye thedi aan

        1. 🙌🙌

    2. mk yude eatho story aanu

      1. MK – Malakhayude Kamukan?

        1. 🙏

          1. ആഹാ..
            സന്തോഷ്‌ ജി അടിപൊളി ആയിരുന്നു ഈ ലക്കവും … തുടർന്നും സംഭവബഹുലം ആയിരിക്കും അല്ലേ.. ഇങ്ങനെ തന്നെ പോകട്ടെ.. ❤❤❤👍🏻👍🏻👍🏻👍🏻

          2. Reghu kutti
            Kandillallo ennu orthatheyulloo 🥰

  4. Niced one 💕

    1. Thanks a lot ☺️

  5. മഹാദേവൻ

    ചേട്ടാ കഥ പെട്ടന്നൊന്നും നിർത്തണ്ട. ഇങ്ങനെ കുറച്ചു അങ്ങ് പോട്ടെ. ഇപ്പോൾ നല്ല ഫീൽ ഉണ്ട്.രുദ്രയുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം വിശദമായി ഒരു ഫ്ലാഷ്ബാക്ക് ആയിട്ട്
    എഴുതണേ.പിന്നെ ചേട്ടനും ഈ കഥ പെട്ടന്നു ഒന്നും തീർക്കില്ല എന്ന് എനിക്ക് അറിയാം. ഒന്നാം ഭാഗത്തിൽ രുദ്ര പറഞ്ഞിട്ടുണ്ട്. എന്നെ പ്രണയത്തോടെ നോക്കുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ എന്ന്. ആ ഒന്നാമത്തെ ആൾ ആരാണെന്ന് ചേട്ടൻ ഇപ്പോഴും ഒളിപ്പിച്ചു വച്ചേക്കുവാണ്. എന്തായാലും കഥ വളരെ നന്നായിട്ട് എഴുതി തീർക്കു. എല്ലാവിധ സപ്പോർട്ടുകളും ഉണ്ടാകും. സ്നേഹം മാത്രം

    1. Oh.. Yes..
      Athu ormmippichathinu valare nandi — theerchayaayum.

      Njaan idaykku meeting presentation financials okke angane poyi (interest ulla field aayathukondaavum :D).
      veendum varika… 🙂

      1. @മഹാദേവൻ
        puthiya kadhayil 5th part vaayichaal oru clue kittum

  6. സന്തോഷേ … വളരെ സന്തോഷമായിട്ടോ… 🥰🥰🥰 പൊളി… ഇങ്ങനെ ഒരു യക്ഷിയെ എടുക്കാൻ ഉണ്ടോ… (ബിന്ദു കാണണ്ട 🤣🤣🤣🤣) രണ്ടും മൂന്നും ഒരുമിച്ചാ വായിച്ചേ… Cbse 10,12 റിസൾട്ട്‌ അടുത്ത ആഴ്ച… ജൂലൈ 4, 10 ഡേറ്റ് ഇട്ടിട്ടുണ്ട് അതുകൊണ്ട് രാവും പകലും അതിന്റെ പണിയിൽ ആണ്….
    ഒന്നും വിചാരിക്കരുത്..
    പിന്നെ ഒരു 10/15 പാർട്ട്‌ ഓക്കെ പോകില്ലേ?? പയ്യെ സമയം എടുത്തു എഴുതിയാൽ മതി…
    സ്നേഹം മാത്രം..
    ❤❤❤❤❤❤❤❤

    1. Hi brother
      kandillallo kandillallo ennu vicharichathe ulloo..
      Result pillaarkkalle? thaankalkkenthinaanu tension?

      veettil oru yakshi ullathukondaanu njaan vere onnine vaangaathiriykkunnathu. Nammude Manavalan mathrame onnu venam ennu paranjathu – paavam bachie boy.

      Bindu ingottonnum varaarillennu thonnunnu. Hospital alle? avide ithinekkaal valiya prethangalum yakshikalum undaavum 😀

      1. റിസൾട്ടിന്റെ റീജിയണൽ കോർഡിനേറ്റർ ആണ്… അപ്പോൾ ടെൻഷൻ ഉണ്ടാവുമല്ലോ… തെറിവിളി അൺലിമിറ്റഡ് ആണിവിടെ 🤣🤣…
        ബിന്ദു നല്ല തിരക്കിലാ അവളുടെ യൂണിറ്റ് ഹെഡ് ലീവിൽ ആണ് അതോണ്ട് ചാർജ് അസോസിയേറ്റ് ആയ ബിന്ദുന് ആണ്.. ക്ലാസും എടുക്കണം…അതാ.. പക്ഷെ ഇടയ്ക്കു സമയം കിട്ടുമ്പോ വന്നു വായിക്കാറുണ്ട്…
        എനിക്ക് ഇനി ഒരു യക്ഷി വേണ്ടായേ….. വെറുതെ പറഞ്ഞതാ 🤣🤣🤣.
        മണവാളൻ സിംഗിൾ പസംഘെ ആയോണ്ടാരിക്കും.. ഒന്നിനെ ഒപ്പിച്ചു കൊടുക്കാം.. അവനും അനുഭവിക്കട്ടെ 🤣🤣🤣🤣

        1. Athe athe ..
          Paavam manavalan..
          eniykku puthiya oru kadhayude theme kitti.
          Aa mundakkayam kaaran George Mathayi patti mattoru theme vere.

          eeyideyaayi bhaavanakal chirakadichangu vallaathe uyarunnu. pakshe ippol ezhuthunna kadha ini engottu thiriykkanamennum ariyilla 😀

        2. മിച്ചർ ജോർജേട്ടൻ & സന്തോഷേട്ടൻ 😂😂 നിങ്ങൾ എന്റെ പുക കണ്ടേ അടങ്ങു അല്ലെ 😂😂😂….

          1. Unnee Manavaalaa – aniyan onnu settle aayittu venam njangalkku retire aakaan. 🥰

  7. Sandhoshetta പൊളി ആയിണ്ട് 👍🏻

    1. Thank you dear 🙂

  8. Super story, സ്ഥിരം horror കഥകളിൽ നിന്ന് ഒരു മാറ്റം ഉള്ളത് പോലെ ഉണ്ട്. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. Page കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

    1. Thanks 🙏

      Nokkatte
      Samayakkuravu moolam ezhuthaan pattunnilla

      1. Nannayittundu continue ❤️ pattumengil korachu page kottanam.

        1. Thanks 👍 DD
          Theerchayaayum ❣️

  9. Santhosh ji kadha…

    1. Sukham alle?
      Kandillallo ennu vichaarichu

      1. Sugham thanne sandhoshji.
        Ningakko.

        1. Sukham bro
          Pazhaya bhagam vaayichirunno?

          1. thodangeettollu man.
            Vayikkanam vannappo comment ittannollu.

        2. ,🙌🙌🙌

  10. Very interesting.sathyathil e scenes Ellam kanunnapolae thonni.a pics vechathu nannayi.keep going bro kathirikkunnu

    1. Thx dear 🥰
      Sure

  11. Bro സ്റ്റോറി നന്നായി പോകുന്നു മടുക്കുന്നില്ല next പേജ് നോക്കാൻ ധൃതി ആയിരുന്നു വായിക്കുബോ അടിപൊളി പിന്നെ കുറച്ചു കൂടുതൽ എഴുതി ഒരുമിച്ചു പബ്ലിഷ് ആക്കിയാൽ കൂടുതൽ നന്നായിരുന്നു പെട്ടെന്ന് തീർന്നു പോകുന്ന പോലെ അതു കഥ നന്നായത് കൊണ്ടാകാം പെട്ടെന്ന്തീരുന്ന ഫീൽ but പറയറ്ജ് വയ്യ സൂപ്പർ 🥰🥰🥰

    1. Thank you so much 🥰

      Entho kadha kayyil nilkkunnilla 😃😃
      Pages othiri idaan pattunnilla, divasam 1 2 3 maximam ezhuthaan pattunnilla.

      Nokkatte

  12. So interesting..adipoli yakshi❤️❤️❤️ .kadha nalla reedhiyil munnot pokunnund..

    1. Thank you ☺️💕
      Yakshi fans association of India 😃😃

  13. സന്തോഷേട്ടാ കഥ അടിപൊളി…. രഹസ്യങ്ങളിടെ ചുരുൾ വേഗം വേഗം അഴിയട്ടെ 😁….

    ഇതുപോലെ ഒരു യെക്ഷിയെ കിട്ടിയിരുന്നെങ്കിൽ 😂😂 പഠിക്കാനും പോകണ്ട പണിക്കും പോകണ്ട 😂😂 ലൈഫ് സെറ്റ് ആയേനെ…. എന്റെ കഥ വരെ ഓളെ കൊണ്ട് എഴുതിക്കായിരുന്നു. 🤩

    5 പാർട്ടിലൊന്നും നിർത്തല്ലേ ഇത്… മുന്നോട്ട് പോകട്ടെ ❤️❤️❤️

    1. Athu njaan kadhayil thanne (3rd page) paranjittundallo.
      Aare uddeshichathu paranju ennu manassilaayallo, alle
      Kochu kallan cherukkaan 😃😃😃

        1. 🙏🙏☺️

  14. Kadha thudangiyapol ingane oru item agirikum ennu karuthiyilla.. heavy ayikodirikunu. Waiting for next part

    1. 😃😃😃 sathyam
      Njaan manassil aadyam vichaarichathu pole pokunnilla
      Let’s see
      Sure, thx

  15. സൂര്യൻ

    കൊള്ള൦ പേജ് കുറച്ചൂടെ വേണായിരുന്നു.കഥയുടെ ആ മുട് പെട്ടെന്ന് പോയപോലെ

    1. nandi suryan
      samayakkuravu. jolithirakku. pinne wfh aayathukondu rakshappedunnu.

      Kuttikal oru computer class nu pokunnundu. avare classil kondupoyittu schoolil vidanam, pinne thirike kondu varaan pokanam. (School Van ee maasam illa),

      oru divasam 2 / 3 pagukale ezhuthaan pattunnulloo.

      feed back noted, thx 🙂

      1. സൂര്യൻ

        സാരമില്ലടൊ.കഥയുടെ ഒരു ഇത് വെച്ച് പറഞ്ഞ് പോയത

        1. no issues 🙂

  16. സന്തോഷേട്ടാ കഥ മുൻപോട്ട് പൊയ്ക്കോട്ടെ ഒരു ഇരുപത് പാർട്ടേലും എത്തിക്കണം…👍
    രുദ്രയുടെ ഉദ്ദേശമൊന്നും വ്യക്തമാവുന്നില്ല.
    ഈ പാർട്ടും അടിപൊളി ലാഗ് ഇല്ലാതെ വായിച്ചു.

    1. Athokke valiya mohangalaanu aniyan kuttee..
      Ente Bangalore days aaanu 11 partukal poya kadha.
      Niyogam 3 partukal.
      ithippol thanne 3 aayi. maximum 5 kondu mathiyaakkum 🙂

      vaayanakkaare othiri bore adippiykkilla.

      1. അത് കഴിഞ്ഞ് പുതിയ ഒരു സ്റ്റോറിയും തീമുമായി വന്നാൽ മതി..😁

        1. 😃😃😃😃😃

  17. കൊള്ളാം ❤❤❤🙏

    1. Nandi, Anod 🙂

  18. അശ്വിനി കുമാരൻ

    Waiting for the next
    എന്നെത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ❤️✨️

    1. Thanks dear ☺️
      Kadhaapaathram kayyil nilkkunnilla

      1. Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo

        1. Hi Revathi

          angane oru kadha pettennormma varunnilla aniyathikuttee.
          onnu check cheythu nokkatte.
          eppol post cheyyappetta kadhayaanennu oru clue tharaamo 😀 – enthenkilum oru idea?

          1. Epo post chythathenn ormyilla nayakante achan ee penkutiyee Joli chyunna sthalthunn kutti kond vanathhann avalodarnnu pullikk kooduthal snehamm angne okk pinne ivalde dehathh payudhara🐛vennapo edukkann vendi udupp kirri ath kandd peedipikkann anenn thettt dharichh evanee adichh porathakii

          2. Oru pidiyum pettennu kittunnilla
            Aalochichu parayaam
            Nokkatte

        2. കഥാ മനസിലായി . പക്ഷെ പേര് കിട്ടുന്നില്ല . 😇

          1. athe — kurachu pazhaya etho kadhayaanennu thonnunnu.

          2. Storiede peru ariyathilla but aa storieude author name malakayude kamukan

          3. Kittunnilla

  19. ❤❤❤❤❤

    1. Rudra to Nagarudra?
      🙏 Thx

    1. Thx dear

    2. ഈ പാർട്ടും സൂപ്പർ ആയിട്ട് ഉണ്ട് പെട്ടെന്ന് നിർത്തരുത് ❣️❣️❣️

      1. Theerchayaayum ❣️
        Valare nandi

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com