ശിവനന്ദനം 5 [ABHI SADS] 168

Views : 17574

“ഹാ തേങ്ങ,2 മണിക്കൂർ കൊണ്ട് 1 module വച്ചു തീർക്കാം ന്ന് കരുതിയതാ ഇവടെ രാവിലെ തൊട്ട് ഇപ്പൊ വരെ ആയിട്ടും ആകെ 1 module മാത്രമാ പഠിച്ചത്”

 

“എടാ ചെറ്റേ ഒന്ന് പടിച്ചോ”

 

“ഒന്ന് മാത്രം”

 

“ഞാൻ അതും ഇല്ല”

 

“അയശരി അവന്മാരുടെ അവസ്‌ഥ എന്താ”

 

“വൃന്ദ വിളിച്ചായിരുന്നു എല്ലാം ഏകദേശം പഠിച്ചു”

 

“അത് ഉറപ്പാണല്ലോ കൃഷ്ണേന്ദു വും പഠിച്ചു കാണും”

 

“മറ്റേ തെണ്ടികളോ”

 

“വിളിക്കണം”

 

“എന്ന വിളിക്ക്, കോണ്ഫറന്സ് ഇട്ടോ ഞാൻ ഉള്ളത് പറയണ്ട”

 

“ടാ സ്‌മൃതി”

 

“ഹാ”

 

“പടിച്ചോ”

 

“നിന്റെ @##”

 

തെറി വിളി കേട്ടപ്പോ തന്നെ മനസിലായി ഒന്നും പഠിച്ചു കാണില്ലെന്ന്..

 

പഠിക്കാൻ ഒരു ദിവസത്തെ ഗ്യാപ്പ് മാത്രം തന്ന സൈക്കോ യൂണിവേഴ്‌സിറ്റിയായിരിരുന്നു തങ്ങളുടേത്

 

എക്സാം ഹാൾ

 

ഹോൾ ടിക്കറ്റും ഐഡി കാർഡും ചെക്ക് ചെയ്തത് ഇതുവരെ കാണാത്ത ഒരു സാർ

ഇങ്ങനെയും ചിലർ ഇവടെ പടിപ്പിക്കുന്നുണ്ടെന്നു മനസിലാവുന്നത് exam വരുമ്പോ മാത്രമാണ്

 

“സർ Omr ഷീറ്റ് കറുപ്പിച്ചത് തെറ്റിപ്പോയി..”

 

പിറകിൽ നിന്നായി ഒരു ശബ്‌ദം

 

ഒരു നിമിഷം എല്ലാവരും അവനെ ശ്രദ്ധിച്ചു അവന്റെ കാര്യം തീർന്നത് തന്നെ എന്നാവും എല്ലാരുടെയും ചിന്ത

 

അടുത്ത നിമിഷം അയാൾ അവനോട് എന്തൊക്കെയോ പറഞ്ഞു 15 മിനുറ്റ് ഉപദേശം

ഒരു ഒപ്പ് ഇട്ടു മാറ്റി കൊടുക്കുന്നതിന് ഇത്രക്ക് പറയേണ്ട ആവിശ്യം എന്താണെന്ന് പലപ്പോഴും അവടെ ഇരിക്കുന്ന പലരും ചിന്തിച്ചിട്ടുണ്ട് ഉത്തരം കിട്ടിയിട്ടില്ലെന്നു മാത്രം..

 

Question പേപ്പർ കിട്ടിയപ്പോൾ ശിവക്ക് ചിരിയാണ് വന്നത് കാരണം ഉത്തരം അറിയില്ലെന്ന സ്ഥിരം പ്രശനം അല്ലായിരുന്നു അവന്, അവന് ചോദ്യം പോലും അറിയില്ലായിരുന്നു..

Recent Stories

The Author

32 Comments

 1. ആഹാ നന്നായി ഉണ്ട് nanba😍😍😍

  1. Thanks Preethi 😍❤️❤️

 2. ❤️❤️❤️❤️❤️

  1. 😍❤️❤️❤️

 3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

  1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

 4. Kollam😍
  Sorry ivade comment idaan nokkiyappol vere arkko reply poyittind

  1. Reshma ❤️❤️❤️

 5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

  1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

 6. Pavam vrinda😪😜😜

  1. കൊള്ളാം😍

  2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി 😁🤣

   1. 32 nte pani aval tharathe nokkikko⚠️⚠️

 7. Thalapathy bakthan

  Poli 😌😌

 8. ❤❤❤

 9. Nannayittind Ettaaa. Plz continue ur writing

  1. Athi സ്നേഹം മാത്രം continue ഉണ്ടാകും

  1. Chaithra ❤️❤️

 10. Ahm ahm…..
  Kadha valare nannaittund ketto….👍👍👍

 11. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

  💕←♪«_★𝕱𝖎𝖗𝖘𝖙★_»♪→💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com